National

ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗുഹയില്‍ മണ്ണിടിഞ്ഞ് ഐഐടി വിദ്യാര്‍ഥി മരിച്ചു

ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗുഹയില്‍ മണ്ണിടിഞ്ഞ് ഐഐടി വിദ്യാര്‍ഥി മരിച്ചു

ഗുജറാത്തിലെ ലോത്തലിലെ പുരാവസ്തു ഗവേഷണ സ്ഥലത്തെ ഗുഹയിൽ മണ്ണിടിഞ്ഞ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഗവേഷണത്തിനായി പുരാവസ്തു സ്ഥലത്തെ....

മുംബൈയില്‍ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

25കാരിയായ എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കാമുകനെ അറസ്റ്റ്....

ഒരു വിവാഹ ഡോക്യുമെന്‍ററിക്ക് 50 കോടി! നാഗചൈതന്യയുടെ കല്യാണത്തിന് പടം പിടിക്കാൻ വരുന്നത് നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന കല്യാണമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. അടുത്ത മാസം നാലിന് ഹൈദരാബാദിൽവെച്ചാണ് താര....

ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി

ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി മലനിരകളിൽ നിന്ന് വീണു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൻ്റെ....

51 രൂപ കയ്യിലുണ്ടോ? ജിയോ തരും അൺലിമിറ്റഡ് 5ജി ഡാറ്റ; ബിഎസ്എൻഎല്ലിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി അംബാനി

കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടു വിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ.....

കലിതുള്ളി വാനരപ്പട; റെയിൽവേ സ്റ്റേഷനിലും താമസ കേന്ദ്രത്തിലും ആക്രമണം

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിലും മഹാലക്ഷ്മിയിലെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലും കുരങ്ങുകളുടെ ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. റെയില്‍വേ ജീവനക്കാരനും....

ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; അന്വേഷണത്തിൽ ഗൂഗിൾ മാപ്പും

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ....

പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ

പെട്രോളടിച്ചിട്ട് പണം നൽകാതെ പെട്രോൾ പമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളും കൃത്യസമയത്ത് എത്തിയ പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങൾ സോഷ്യൽ....

ഇത് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള കേസ്, പാമോലിൻ കേസ് വീണ്ടും മാറ്റാനുള്ള ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് ഒരിക്കൽ കൂടി മാറ്റിവെക്കണമെന്ന ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കേസ്....

ഡ്യൂട്ടിക്കിടയില്‍ തൊട്ടുമുന്നില്‍ കടുവ, ജീവന്‍ പണയം വച്ചുള്ള ചില ജോലികള്‍ ഇങ്ങനെയും! വീഡിയോ വൈറല്‍

ജോലിക്കിടയില്‍ അപ്രതീക്ഷിതമായി ഒരു കടുവ മുന്നില്‍പ്പെട്ടാല്‍ എന്ത് ചെയ്യും. ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നവരാണ് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് പറയാം.....

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.....

തെരുവുകളിലൂടെ ഒഴുകിയത് രക്തത്തിന് സമാനമായ ചുവന്ന ദ്രാവകം; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം ഹൈദരാബാദിൽ

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹൈദരാബാദിലെ തെരുവുകളിലൂടെ ഒഴുകിയ ചുവന്ന ദ്രാവകം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള വെങ്കടാദ്രി നഗർ പ്രദേശത്താണ്....

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ വിലപേശൽ;  പ്ലാൻ ബി മുന്നോട്ട് വച്ച് ഷിൻഡെ സേന 

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നതിനിടെ അധികാര വിലപേശൽ വിടാതെ ഷിൻഡെ പക്ഷം.  മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ  സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ്....

‘ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് കീഴ്‌പ്പെടുത്തുകയെന്ന രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്’: എ വിജയരാഘവന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതിനു പിന്നാലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അളവ് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു കീഴ്‌പ്പെടുത്തുക എന്ന രാഷ്ട്രീയമാണ് ബിജെപി....

ബെംഗളൂരുവിൽ ആസാം സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം, തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ട നിലയിൽ. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ....

‘മോദി സംരക്ഷിക്കുന്നു’; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി

അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. കൈക്കൂലി ആരോപണം അദാനി നിഷേധിക്കുമെന്ന് വ്യക്തമാണെന്നും അദാനിയെ ഉടൻ അറസ്റ്റ്....

നഷ്ടം താങ്ങാനാവുന്നില്ല; ബെംഗളൂരു വിമാനത്താവള റൂട്ടിൽ ഇനി വോൾവോ ബസിനു പകരം ഇലക്ട്രിക്ക് ബസുകൾ

വോൾവോ ബസുകൾ നഷ്ടത്തിലായതിനെത്തുടർന്ന് വൈദ്യുതബസുകള്‍ ഇറക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് വോള്‍വോ ബസുകള്‍ക്ക് പകരമായി വൈദ്യുതബസുകള്‍ കൊണ്ടുവരുന്നത്. അടുത്ത....

‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഇന്ത്യക്കകത്തും പുറത്തും കൈക്കൂലിക്കേസ് വലിയ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ്....

സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267....

ഉരുളക്കിഴങ്ങും വഴുതനങ്ങയും വേവിച്ചത് ശരിയായില്ല; തെലങ്കാനയില്‍ 22 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍....

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നത്: മന്ത്രി പി രാജീവ്

അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ....

പിടി മുറുക്കി ബിജെപി; പിടി വിടാതെ ശിവസേന;  മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സസ്പെൻസ്  ഇന്ന് അവസാനിക്കും ?

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടി വൻ വിജയം നേടിയെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന....

Page 37 of 1510 1 34 35 36 37 38 39 40 1,510
bhima-jewel
sbi-celebration

Latest News