National
പ്രതികാരമോ? ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്
ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് നടപടി. കാലാവധി....
ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെൻ്റിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് മുറിയിൽ കൊല്ലപ്പെട്ട....
യുഎസിൽ കൈക്കൂലി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ബില്യണയർ വ്യവസായി ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള....
ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....
രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....
സംഭൽ വിഷയത്തിൽ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം. യുപി....
കർണാടകയിൽ നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നവംബർ ഇരുപത്തിയഞ്ചിന്....
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി....
വിവാഹപ്പരസ്യങ്ങള്‍ക്ക് പത്രങ്ങളിൽ എന്നും വായനക്കാരേറെയാണ്. വിചിത്ര ആവശ്യങ്ങളുന്നയിച്ചുള്ള വിവാഹ പരസ്യങ്ങളും ഇടയ്ക്കെങ്കിലും നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു വിചിത്ര....
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന....
മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍....
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍....
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ദുരന്ത ലഘൂകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രവിഹിതത്തിലും കേരളത്തോട് കടുത്ത അവഗണന. 15 സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപ....
ഗായകനും റാപ്പറുമായ ബാദ്ഷയുടെ ചണ്ഡീഗഢിലെ ക്ലബിന് നേരെ ബോംബേറ്. ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സെക്ടര്‍ 26ലെ സെവില്ലെ....
പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചു. നികുതിദായകരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് ആണ് നിലവിലുള്ള....
ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ്സീമ പാണ്ഡോ എന്ന....
ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ. മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നാണ് കാളയെ പിടിച്ചുകെട്ടാനായത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന....
എസ്സാര്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ശശി റൂയ അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചാണ് ശശി റൂയ....
ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന്....
പ്രമുഖ സംവിധായകൻ റാം ഗോപാൽ വർമയെക്കെതിരെ പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു. പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ....
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഏകനാഥ് ഷിൻഡെ. രാജ് ഭവാനിലെത്തിയാണ് രാജി സമർപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ‘മുഖ്യമന്ത്രി ചർച്ചകൾ’....
കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി....