National

ചൂരൽമല-മുണ്ടക്കൈ ദുരന്തം, കേരളത്തിനുള്ള ധനസഹായം ഉടൻ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെ വി തോമസ്

ചൂരൽമല-മുണ്ടക്കൈ ദുരന്തം, കേരളത്തിനുള്ള ധനസഹായം ഉടൻ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകി; പ്രൊഫ കെ വി തോമസ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര ധനസഹായം ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്....

യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ നടന്ന പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍....

ഭരണഘടനാ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’ ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ ബിജെപി നേതാക്കള്‍....

നഴ്‌സിനെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ച് കോൺഗ്രസ് എംഎൽഎ; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

തമിഴ്‌നാട്ടിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മയിലാടുംതുറയിലെ കോൺഗ്രസ് എംഎൽഎ എസ്....

‘അവിടെ കല്യാണം, ഇവിടെ അടിച്ചു മാറ്റൽ’; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ചയാളെ സിനിമാ സ്റ്റൈലിൽ പിടികൂടി വരൻ

ഉത്തർപ്രദേശിലെ മീററ്റിൽ വിവാഹ ഘോഷയാത്രയ്ക്കിടെ തന്‍റെ ക‍ഴുത്തിൽ കിടന്ന നോട്ടുമാല അടിച്ചു മാറ്റി രക്ഷപ്പെട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന്....

അദാനിയിൽ പാർലമെൻ്റ് പ്രക്ഷുബ്ധം: രാജ്യസഭയും ലോക്‌സഭയും നവംബര്‍ 27 വരെ പിരിഞ്ഞു

ഗൗതം അദാനിയുടെ കൈക്കൂലിയും സാമ്പത്തിക തട്ടിപ്പും ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ....

ആരാകും അടുത്ത മഹാരാഷ്ട്ര  മുഖ്യമന്ത്രി ? മുംബൈയിൽ തിരക്കിട്ട ചർച്ചകൾ 

മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന  ഊഹാപോഹങ്ങൾ ശക്തമാകുമ്പോൾ, വിജയ സഖ്യമായ മഹായുതി രണ്ട് ഉപമുഖ്യമന്ത്രിമാരുമായി തങ്ങളുടെ പഴയ ഫോർമുല ആവർത്തിക്കുമെന്നാണ്....

‘കാന്താരാ ചാപ്റ്റര്‍ ഒന്നി’ലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപമാണ് വാഹനം അപകടത്തിൽ പെട്ടത്. സിനിമയിലെ....

അദാനി വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കി

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം....

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ രാജിവെച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ സ്ഥാനം രാജിവെച്ചു.....

ഏറ്റവും വലിയ ലഹരിവേട്ട ആന്‍ഡമാനില്‍; പിടിച്ചെടുത്തത് അഞ്ച് ടണ്‍

ആൻഡമാന്‍ തീരത്ത് നിന്നും ഏകദേശം അഞ്ച് ടണ്‍ ലഹരി പിടിച്ചെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് കോടികളുടെ....

കാത്തിരിക്കുന്നത് വന്‍ പിഴ; ആസ്തി വെളിപ്പെടുത്താന്‍ ഇനി ഏതാനും ദിവസം മാത്രം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം. 36 ദിവസമാണ് ഇനിയുള്ളത്. ഇനിയും വെളിപ്പെടുത്താത്തവര്‍ ഡിസംബര്‍ 31നകം പുതിയ....

ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍....

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പിന്തുണച്ച് എൻസിപി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ  മഹായുതിയുടെ വലിയ വിജയത്തിന് പിന്നാലെ, തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടിയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി  മുഖ്യമന്ത്രി....

പാര്‍ലമെന്റില്‍ ചര്‍ച്ചയായി ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണന്‍, അടിയന്തര പ്രമേയ നോട്ടീസ് നല്‍കി വി ശിവദാസന്‍

ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. അതേസമയം ഇതേ....

മണിപ്പൂര്‍ കരള്‍ പിളര്‍ക്കും; 3മൂന്നുവയസുകാരന്റെ തലയില്‍ ബുള്ളറ്റ്.. ഒരു കണ്ണില്ല! നെഞ്ചിലും ശരീരത്തിലും ആഴത്തില്‍ മുറിവ്, സ്ത്രീകളോടും ക്രൂരത!

മണിപ്പൂരില്‍ കൊല്ലപ്പെട്ട മെയ്‌തെയ് കുടുംബത്തിന്റെ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാത ആറംഗ കുടുംബത്തെ പിന്നീട് കൊല്ലപ്പെട്ട....

സിപിഐഎം ദില്ലി  സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തെരഞ്ഞെടുത്തു

സിപിഐഎം ദില്ലി  സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ ഞായറാഴ്‌ച സമാപിച്ച....

ഷാഹി ജുമാമസ്ജിദ് സര്‍വേ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി, സ്‌കൂളുകളടച്ചു, യുപിയില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

യുപിയിലെ സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പൊലീസുകാരും പ്രാദേശികരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്....

വിരമിച്ച ജഡ്ജിമാർക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാമോ; ചന്ദ്രചൂഡിന്‍റെ ഉത്തരം ഇതാണ്

മുൻ ജഡ്ജിമാരെ നിയമത്തിൻ്റെ സംരക്ഷകരായാണ് സമൂഹം കാണുന്നതെന്നും, അവരുടെ ജീവിതശൈലി, നിയമവ്യവസ്ഥയിൽ സമൂഹത്തിനുള്ള വിശ്വാസത്തിന് അനുസൃതമാകണമെന്നും മുൻ ചീഫ് ജസ്റ്റിസ്....

മണിപ്പൂർ കലാപം: ജിരിബാമിൽനിന്ന്‌ കാണാതായവരുടെ മൃതദേഹത്തിൽ വെടിയുണ്ടകളും മുറിവുകളും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ കൊലപ്പെട്ട ആറ് പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട മൂന്നുപേരുടെ ശരീരത്തിന്റെ....

ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രാഘവ്....

ഗൂഗിൾ മാപ്പ് ചതിച്ചു; യുപിയിൽ പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവെ, യുപിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന്....

Page 40 of 1510 1 37 38 39 40 41 42 43 1,510