National

മഹായുതിയെ ജയിപ്പിച്ചത്‌ മതധ്രുവീകരണമാണ്‌; ശരദ് പവാർ

മഹായുതിയെ ജയിപ്പിച്ചത്‌ മതധ്രുവീകരണമാണ്‌; ശരദ് പവാർ

മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി അപ്രതീക്ഷിതമായ പരാജയമാണ് ഏറ്റുവാങ്ങിയത്. പരാജയത്തിൽ പ്രതികരണവുമായി എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. ലഡ്‌കി ബഹിൻ പദ്ധതിയും മതധ്രുവീകരണവും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ....

യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു

ഉത്തർ പ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന....

ആന്ധ്രയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ബസിടിച്ച് ഏഴ് പേര്‍ മരിച്ചു

ആന്ധ്രാ പ്രദേശില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ബസ് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാ പ്രദേശ് സ്റ്റേറ്റ്....

ഷാഹി മസ്ജിദ് സര്‍വേ: ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമെന്ന് അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനാണ് ഷാഹി മസ്ജിദിലേക്ക് സര്‍വേ സംഘത്തെ അയച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.....

ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക്, സത്യപ്രതിജ്ഞ 28ന്- മഹാരാഷ്ട്രയിലും സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവം

മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. ഝാർഖണ്ഡിൽ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദം അലങ്കരിക്കും.....

അദാനി മറുപടി പറഞ്ഞേ തീരു…! കൈക്കൂലി കേസിൽ സമൻസ് അയച്ച് യുഎസ് എസ്ഇസി

കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ....

സിഗരറ്റിന് തീ കൊളുത്തുന്നതിനിടെ പെട്രോൾ ടാങ്കിന് തീ പിടിച്ചു; പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ബൈക്കിൽ ഇരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. ആദ്യം....

യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർക്ക്....

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ സത്യപ്രതിജ്ഞ നാളെ?; മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിവര്‍!

ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം, ബിജെപിക്കൊപ്പം എൻസിപിയും ശിവസേന ഷിൻഡേ വിഭാഗവും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചേക്കും?

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മഹായുതി. സഖ്യത്തിലൂടെ തെരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിൽ....

‘ഒരേ സമയം പലയിടങ്ങളിൽ കണ്ടിരിക്കുണു’; കൊലപാതകക്കേസിലകപ്പെട്ട പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

കൊലപാതകക്കേസിൽ പ്രതിയായി പന്ത്രണ്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ ഒടുവിൽ പിടിയിലായി. ആൾമാറാട്ടം നടത്തി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ....

ഒല സ്‌കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്; സംഭവം ഷോറൂമിന് മുന്നില്‍

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍....

മുസ്ലീം ആരാധനാലയങ്ങൾക്കുനേരെയുള്ള വര്‍ഗ്ഗീയ ധ്രുവീകരണം തുടർന്ന് ബിജെപി; ബാബറി മസ്ജിദിനും ഗ്യാന്‍വാപിക്കും ശേഷം ഷാഹി ജുമാ മസ്ജിദ്

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് പുരാതന ഹിന്ദുക്ഷേത്രമാണെന്ന അവകാശ വാദവുമായി ബിജെപി. ജില്ലാ കോടതി ഉത്തരവ് പ്രകാരം മസ്ജിദില്‍ നടന്ന....

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 20ന് അവസാനിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷ സഹകരണം തേടി....

‘തല്ലല്ലേ, തല്ലല്ലേ.. ഭാര്യയും മക്കളും കാറിലുണ്ട്’; യുപിയില്‍ പൊലീസുകാരനെ പൊതിരെതല്ലി ജനക്കൂട്ടം

ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം.....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ

മഹാരാഷ്ട്രയിൽ ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ. സംസ്ഥാനത്ത് കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല.....

തന്ത്രജ്ഞനന് പാളി; ജനങ്ങള്‍ കനിഞ്ഞില്ല, പദയാത്രയും വേസ്റ്റായി!

രാജ്യമൊട്ടാകെ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ബിഹാറില്‍ ആദ്യ അക്കൗണ്ട് തുറക്കാനുള്ള ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോറിന്റെ....

പുതിയ വിവാഹ ജീവിതത്തിന് തടസം;, അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ദില്ലിയിൽ

കാമുകനുമായി ഒരുമിച്ച് ജീവിക്കാൻ അഞ്ച് വയസുള്ള മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറിലാണ് ക്രൂര സംഭവമുണ്ടായത്. ദീപ്ചന്ദ്....

പശ്ചിമബംഗാളില്‍ വന്‍തീപിടിത്തം; വീടുകള്‍ കത്തിനശിച്ചു, വീഡിയോ

പശ്ചിമബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള അള്‍ട്ടഡാങ്കയില്‍ വന്‍തീപിടിത്തതില്‍ പത്തു വീടുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്.....

‘പൊട്ടിത്തെറിച്ചത് ഹെയർ ഡ്രയർ അല്ലായിരുന്നു…’; കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം കൊലപാതകശ്രമം

കർണാടകയിൽ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. സംഭവം കൊലപാതക ശ്രമമായിരുന്നുവെന്നാണ് ഇപ്പോൾ....

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം; ഫലം വന്നപ്പോള്‍ ഞെട്ടല്‍, ഉദ്ദവിന് ഷിന്‍ഡേയോട് പറയാന്‍ ചിലതുണ്ട്!

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ആത്മവിശ്വാസത്തിലായിരുന്ന ഉദ്ദവ് താക്കറേയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.....

ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്നു

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി മേഖലയില്‍ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര്‍ കുത്തിക്കൊലപ്പെടുത്തി. അക്രമികളില്‍ ഒരാളെ....

Page 41 of 1510 1 38 39 40 41 42 43 44 1,510