National
മഹാരാഷ്ട്രയില്‍ ആര് വാഴും? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം
മഹാരാഷ്ട്രയില്‍ വോട്ടെണ്ണൽ ഇന്ന്. 288 സീറ്റുകളിലെ ജനവിധി ഇന്ന് അറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിങ്....
പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരായ വാർത്ത ലോകമെമ്പാടുമുള്ള ആരാധക ഞെട്ടലോടെയാണ് കേട്ടത്. ഭാര്യ....
മഹാരാഷ്ട്രയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനൊടുവില്‍ ഫലം പ്രഖ്യാപിക്കാനിരിക്കെ നിരവധി വെല്ലുവിളികളാണ് മുന്നണികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍....
മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ 38കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം നടന്നത് നടന്നത്.....
ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാർ വധത്തെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുമായി കാനഡ സർക്കാർ. ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച്....
പിറന്നാൾ ദിനത്തിൽ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യയിൽ നിന്നുള്ള 23 കാരനായ വിദ്യാർത്ഥി യുഎസിൽ മരിച്ചു.....
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ....
ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 മത്സ്യത്തൊഴിലാളികൾ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നു. ഇവരിൽ....
തന്നേക്കാൾ 18 വയസ് കുറവുള്ള 31 കാരിയെ വിവാഹം കഴിച്ച് ബീഹാർ മുൻ എംഎൽഎ. ഇതോടെ സോഷ്യൽ മീഡിയയിൽ സംഭവം....
യുപിയിലെ ബസ്തറില്‍ നിന്നുള്ള ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ആശങ്കയോടെ....
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി സഞ്ജയ് റാവത്ത്. സഖ്യത്തോടൊപ്പമുള്ള പാർട്ടികളിൽ ആത്മവിശ്വാസമുണ്ടെന്നും ശിവസേന ഉദ്ധവ് പക്ഷം....
പ്രശസ്ത സാഹിത്യകാരനും നാടകപ്രവര്‍ത്തകനുമായ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.ദില്ലിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 100 വയസായിരുന്നു. ദേശീയതലത്തില്‍....
ഛത്തിസ്ഗഡിലെ സുഖ്മയില്‍ സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ഭാന്‍ദാര്‍പദാര്‍, നാഗരാം, ദന്തേവാഡാ, കൊരജുഗുഡ എന്നിവിടങ്ങളിലെ....
ജൂലൈയില്‍ യുഎസും ഇന്ത്യയും തമ്മിൽ സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനും, അനധികൃത വ്യാപാരം തടയുന്നതിനായും, കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി തിരക്കിലാണ് ഇരു മുന്നണികളും. നാളെ ഫലം....
ബിഹാറിലെ ഭാലാപൂര്‍ ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.....
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുമുന്നണികളും. അതെ സമയം എക്സിറ്റ് പോള്‍ പുറത്ത്....
മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുവാണ് ക്രൂരകൃത്യത്തിൽ അറസ്റ്റിലായത്. മഹാരാഷ്ട്ര താനെ ജില്ലയിലാണ്....
തമിഴ്നാട് മധുരയിൽ പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. അതിക്രരോരമായി മർദ്ദനമേറ്റത് മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ....
വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും....
മണിപ്പൂര്‍ വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. വിദേശ ഭീകരര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയത്....
രാജസ്ഥാനിൽ അധികാരികൾക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങളാണ്....