National

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം; ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം; ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു

ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാര്‍ക്ക്....

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി. കൃഷ്ണകുമാർ,....

ഇത് ആഘോഷമോ, അതോ അഹങ്കാരമോ? വിവാഹച്ചടങ്ങിനിടെ 20 ലക്ഷം രൂപയുടെ നോട്ട് മഴ പെയ്യിച്ച് വരൻ്റെ വീട്ടുകാർ.!

വിവാഹച്ചടങ്ങിനിടെ ആർഭാടം കാണിക്കാനെന്ന മട്ടിൽ വരൻ്റെ വീട്ടുകാർ ചെയ്ത പ്രവൃത്തി വിവാദമായി. വിവാഹച്ചടങ്ങിനിടെ പരിസരവാസികൾക്കെല്ലാം 20 ലക്ഷം രൂപ ഉപയോഗിച്ച്....

വ്യാജ കമ്പനി പേരുകൾ സൃഷ്ടിച്ച് അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തി, ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

വ്യാജ കമ്പനി പേരുകൾ ഉണ്ടാക്കി അവയുടെ പേരിൽ ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി.....

‘നിങ്ങൾ സംഭാവന ചെയ്ത ശൗചാലയങ്ങളെല്ലാം നശിച്ചിരിക്കുന്നു’; വോട്ടെടുപ്പിനിടെ ബോളിവുഡ് താരം അക്ഷയ്കുമാറിനോട് പരാതി പറഞ്ഞ് വയോധികൻ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് നടൻ അക്ഷയ്കുമാറിനോട് പരാതിയുമായെത്തി വയോധികൻ. ശിവസേനാ നേതാവ് ആദിത്യ താക്കറെയുമായി ചേര്‍ന്ന് ആറ്....

ജാര്‍ഖണ്ഡിൽ അട്ടിമറി, മഹാരാഷ്ട്രയിൽ തുടർഭരണം; ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ്....

കൊമ്പൻമാരെന്ന വമ്പില്ലെങ്കിലും ഇവിടെ കൂട്ടിനൊന്നുണ്ട് ജയം, സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കത്തോടെ കേരളം

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ടിലെ ആദ്യ  മത്സരത്തിലാണ് കേരളം എതിരില്ലാത്ത ഒരു ഗോളിന്....

കുംഭകർണൻ ആറു മാസം ഉറങ്ങുകയായിരുന്നില്ല, യന്ത്രങ്ങൾ നിർമിക്കുകയായിരുന്നു- ഒരു ടെക്നോക്രാറ്റായിരുന്നു അദ്ദേഹം; പുരാണത്തിൽ വിചിത്ര അഭിപ്രായവുമായി യുപി ഗവർണർ

ആറ് മാസം ഉണ്ടും ആറു മാസം ഉറങ്ങിയും ഹിന്ദു പുരാണങ്ങളിൽ ആരേയും അതിശയിപ്പിച്ചു പോന്നിരുന്ന ഒരു കഥാപാത്രമാണ് കുംഭകർണൻ. രാവണൻ്റെ....

ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം, തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു

ഷോറൂമിലെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി വെന്തു മരിച്ചു. ബെംഗളൂരു ഡോ. രാജ്കുമാർ റോഡ് നവരംഗ്....

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: 67.59 ശതമാനം പോളിങ്ങോടെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 5 മണിവരെ 67.59 ശതമാനം എന്ന ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 81 സീറ്റിൽ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു. മഹാരാഷ്ട്രയിലെ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം. സ്വതന്ത്ര സ്ഥാനാർത്ഥി....

നിയമവിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ആന്ധ്ര പ്രദേശില്‍

ആന്ധ്ര പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഈ വര്‍ഷം ഓഗസ്റ്റിലാണ് നാടിനെ നടുക്കിയ....

ഒറ്റച്ചാട്ടം, സണ്‍റൂഫ് പൊളിച്ച് ലാന്‍ഡ് ചെയ്തത് സീറ്റില്‍; വൈറലായി കുരങ്ങന്റെ അഭ്യാസം

കെട്ടിടത്തിൻ്റെ മുകളിലൂടെ ചാടിവന്ന കുരങ്ങൻ കാറിൻ്റെ സൺറൂഫ് തകർത്ത് സീറ്റിലെത്തി. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണ്....

മണിപ്പൂർ കലാപം, ഇൻ്റർനെറ്റ് നിരോധനം 3 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്

മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്. പ്രശ്നബാധിതമായ 7 ജില്ലകളിലെ....

പേര് സൗജന്യ സർവീസെന്ന്, ഈടാക്കിയത് 10,000 രൂപ.! മുംബൈയിൽ ടാറ്റ ആൾട്രോസ് കാർ ഫ്രീ സർവീസിനു നൽകിയ ആൾക്ക് സംഭവിച്ചത്.?

ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായും വാഹനത്തിൻ്റെ ഗിയറിലെയും ക്ലച്ചിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് മുംബൈ നിവാസിയായ ഒരു വ്യക്തി തൻ്റെ പുതിയ ആൾട്രോസ്....

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിന്‍റെ ഭാഗമായി മുംബൈയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. മഹാരാഷ്ട്രയിലെ....

ക്ലാസ്സിൽ എത്താൻ വൈകി, ശിക്ഷയായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് പ്രിൻസിപ്പാൾ; സംഭവം ആന്ധ്രാപ്രദേശിൽ

ക്ലാസിൽ എത്താൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിനികളുടെ മുടി മുറിച്ചതിന് ആന്ധ്രാപ്രദേശിൽ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഈ വിഷയം അടുത്തിടെ....

പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍ പുരസ്‌കാരം ദാമോദര്‍ മൗസോയ്ക്ക്

പ്രമുഖ മലയാള ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന്റെ സ്മരണയ്ക്കായി മണ്ഡോവി ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍....

‘കുംഭകര്‍ണ്ണന്‍ സാങ്കേതിക വിദഗ്ധൻ, 6 മാസം ഉറങ്ങിയതെന്ന കഥ കള്ളം, അദ്ദേഹം ലാബിൽ പണിയെടുക്കുകയായിരുന്നു’; വിവാദ പരാമര്‍ശവുമായി ആനന്ദിബെന്‍ പട്ടേല്‍

പുരാണത്തെ ശാസ്ത്രവുമായി ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തി ഉത്തര്‍പ്രദേശ് ഗവര്‍ണറും ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെന്‍ പട്ടേല്‍. രാവണന്റെ സഹോദരനായ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ വീഴ്ചയുണ്ടായി. ഉച്ചക്ക് ഒരു മണി....

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് മന്ദഗതിയിൽ

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണിവരെ 31.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടിംഗ് മന്ദഗതിയിൽ; ആദ്യ രണ്ട് മണിക്കൂറിൽ 6.6 ശതമാനം പോളിങ്

മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ മുംബൈ അടക്കമുള്ള പോളിങ് ബൂത്തുകളിൽ തിരക്ക് കുറഞ്ഞു. ആദ്യത്തെ രണ്ടു....

Page 45 of 1511 1 42 43 44 45 46 47 48 1,511