National

കണ്ണേ മടങ്ങുക; മണിപ്പൂരില്‍ പിഞ്ചുകുഞ്ഞിന്റെ തലയില്ലാത്ത ജഡം പുഴയില്‍

കണ്ണേ മടങ്ങുക; മണിപ്പൂരില്‍ പിഞ്ചുകുഞ്ഞിന്റെ തലയില്ലാത്ത ജഡം പുഴയില്‍

മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ പുറത്തുവരുന്നത് നെഞ്ചുകീറുന്ന വാർത്തകൾ. ജിരിബാം ജില്ലയിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയിൽ നദിയിൽ കണ്ടെത്തി.....

യുപിയിലെ മെഡിക്കൽ കോളേജ് തീപിടിത്തം: ഒരു കുട്ടി കൂടി മരിച്ചു

ഉത്തർപ്രദേശ് ഝാൻസിയിലെ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി കൂടി മരിച്ചു.പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവജാത ശിശുവാണ് മരിച്ചത്.ഇതോടെ മരിച്ച....

താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു.കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝ ആണ് എഎപിയിൽ എത്തിയത്. ആം ആദ്മി മന്ത്രി....

ഇതെന്ത് മറിമായം; ‘മരിച്ചയാള്‍’ പ്രാര്‍ഥനാ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടു

തനിക്ക് വേണ്ടിയുള്ള അടിയന്തിര ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് മരിച്ചയാൾ. ഗുജറാത്തിലാണ് സംഭവം. 43കാരനായ ബ്രിജേഷ് സുത്താറിനെ ഒക്ടോബര്‍ 27ന് നരോദയിലെ വീട്ടില്‍....

മണിപ്പൂരിൽ സംഘർഷം തുടരുന്നു: 23 പേർ പിടിയിൽ

മണിപ്പൂരിൽ സംഘർഷം തുടരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട 23 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകൾക്ക് തീ വെച്ചതുൾപ്പടെയുള്ള കേസുകളിൽ ബന്ധപ്പെട്ടാണ്....

എന്തൊരു ക്രൂരത!; ബൈക്ക് യാത്രികന്റെ മേല്‍ എസ്‌യുവി ഓടിച്ചുകയറ്റി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബൈക്ക് യാത്രികൻ്റെ മേൽ എസ്‌യുവി ഓടിച്ചുകയറ്റി. കോണ്‍ഗ്രസ് നേതാവ് ദേവിപ്രസാദ് ഷെട്ടിയുടെ മകന്‍ പ്രജ്വൽ....

ദില്ലി ഇപ്പോ‍ഴും വിഷവായുവിൽ തന്നെ; വിമാന സർവീസുകളടക്കം തടസ്സപ്പെട്ടു

തുടർച്ചയായ അഞ്ചാം ദിവസവും ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു. പുകമഞ്ഞ് രൂക്ഷമായത് വിമാന സർവീസുകളെയും തടസ്സപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഇന്ന്....

ഗുരുതര മനുഷ്യാവകാശ ലംഘനം;നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം

ഉത്തർപ്രദേശിൽ നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം.ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.അതേസമയം....

ദില്ലി മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു

ദില്ലി മന്ത്രി കൈലാഷ് ഗഹലോട്ട് രാജിവെച്ചു. മന്ത്രിസ്ഥാനവും എ എ പി പാർട്ടി അംഗത്വവും രാജിവെച്ചു. പാർട്ടിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ്....

മധ്യപ്രദേശില്‍ ‘വാട്‌സ്ആപ്പ് പ്രമുഖി’നെ നിയമിച്ച് ബിജെപി

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ആദ്യമായി വാട്‌സ്ആപ്പ് പ്രമുഖിനെ നിയമിച്ച് ബിജെപി. എംഎസ്‌സി ബിരുദധാരിയായ രാംകുമാര്‍ ചൗരസിയെയാണ് ബിജെപി പുതിയ ഉത്തരവാദിത്തം....

ടിക്കറ്റ് ചാര്‍ജിന് കുറവൊന്നുമില്ല, സാമ്പാറിലും രക്ഷയില്ല; മറുപടി പറഞ്ഞ് മടുത്തില്ലേന്ന് റെയില്‍വേയോട് സോഷ്യല്‍മീഡിയ, വീഡിയോ

വന്ദേഭാരത് യാത്രയില്‍ തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെന്ന ഒരു യാത്രക്കാരന്റെ പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എക്‌സിലടക്കം പങ്കുവച്ചിരിക്കുന്ന....

10000 കോടി രൂപ ലക്ഷ്യം; എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച മുതൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിച്ച് 22....

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്....

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി. വ്യവസായികളല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയുടെ സാംസ്കാരിക രാഷ്ട്രീയം....

ഒഡിഷയില്‍ ചാണക കൂമ്പാരത്തിനടിയില്‍ കെട്ടുകണക്കിന് നോട്ടുകള്‍; കണ്ടെടുത്ത് പൊലീസ് സംഘം

ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് – ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം....

മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

മണ്ഡലക്കാലത്തിന് തുടക്കമായതോടെ മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ. മഹാനഗരത്തിലെ മലയാളി ക്ഷേത്രങ്ങളിൽ ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തരുടെ തിരക്കേറി.....

‘മോദിപ്രഭാവം നഷ്ടമായി, നുണകൾ കേട്ട് ജനങ്ങൾ മടുത്തു’: രമേശ് ചെന്നിത്തല

മോദിപ്രഭാവം നഷ്ടമായെന്നും നിരന്തരം നുണകൾ കേട്ട് ജനങ്ങൾ മടുത്തെന്നും രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ വാഗ്ദാനങ്ങൾ....

മണിപ്പൂര്‍ സംഘര്‍ഷം; സുരക്ഷാ സേനയ്ക്ക് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.....

ഗ്രേവി തന്ന് പറ്റിക്കുന്നോ എവിടെടാ മട്ടൻപീസ്; ബി.ജെ.പി എംപിയുടെ വിരുന്നില്‍ കൂട്ടത്തല്ല്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ബിജെപി എംപി വിനോദ് കുമാര്‍ നടത്തിയ വിരുന്നില്‍ മട്ടന്‍ കറിയില്‍ കഷ്ണം ഉണ്ടായില്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്.....

മണിപ്പൂർ എരിഞ്ഞു തന്നെ; സംഘര്‍ഷം തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംഘര്‍ഷമടങ്ങാതെ മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ ഇന്നലെ രാത്രി ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പൂര്‍ വീണ്ടും പ്രക്ഷുബ്ദമായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്....

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടപ്രചാരണം ശക്തമാക്കി മുന്നണികള്‍; വർഗീയത കൈവിടാതെ ബിജെപി

ജാര്‍ഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടപ്രചാരണം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് മൂന്ന് റാലികളെ അഭിസംബോധന ചെയ്യും.....

ഉത്തർപ്രദേശിൽ വൻ നിയമന തട്ടിപ്പ്; ജോലി ലഭിച്ചതിലേറെയും ബിജെപി നേതാക്കളുടെ ബന്ധുക്കൾ

ഉത്തർപ്രദേശിൽ നിയമസഭയിലെയും ലെജിസ്ലേറ്റീവ്‌ കൗൺസിലിലെയും വിവിധ ഭരണനിർവഹണ തസ്‌തികകളിലേക്ക്‌ നടന്ന റിക്രൂട്ട്‌മെന്റിൽ വൻ നിയമന തട്ടിപ്പ്. 47,600 – 1,51,100....

Page 49 of 1511 1 46 47 48 49 50 51 52 1,511