National
ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ കൊല്ലപ്പെട്ടത് 13 പേര്‍; സംഘര്‍ഷം രൂക്ഷം
മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചക്കിടെ മാത്രം മണിപ്പുരില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 2500 അര്‍ദ്ധ സൈനികരെ കൂടി മണിപ്പൂരിലേക്ക് അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.....
ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം. ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടർന്നാണ് ഓക്‌സിജന്‍....
തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അപമാനിച്ചെന്ന കേസിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നവംബര്‍ മൂന്നിന് ചെന്നൈയില്‍....
2024ലെ മുംബൈ ലിറ്റ്‌ഫെസ്റ്റിൻ്റെ ഗോദ്‌റെജ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് പ്രമുഖ ഒഡിയ എഴുത്തുകാരി പ്രതിഭ റേയ്ക്ക്. ദേശീയതലത്തിൽ ഏറെ....
മഹാരാഷ്ട്രയിലെ ഗോറായില്‍ ബീഹാര്‍ സ്വദേശിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ രഘുനന്ദന്‍ പാസ്വാന്‍ (21) എന്നയാളുടെ....
വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ....
കലാപകാരികൾ മണിപ്പൂരിൽ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകൾ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച് മരണത്തിനു കീഴടങ്ങേണ്ടി....
റെയിൽവേയിൽ വൈദ്യുതീകരണം പൂർത്തിയായെന്ന് കാണിച്ച് ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 50 കോടി....
സമയത്തിന് വിവാഹം നടക്കാത്തത് എല്ലായിടത്തും ചെറുപ്പക്കാർ നേരിടുന്നൊരു പ്രശ്നമാണ്. ഉത്തർപ്രദേശിലെ കുശിനഗറിലും അതു തന്നെയാണ് ഉണ്ടായത്. എന്നാൽ, പ്രായമേറെയായിട്ടും വിവാഹമായില്ലല്ലോ....
ദില്ലിയിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഐലറ്റ് (ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്)....
ബിജെപി തൻ്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും എംഎൽഎമാർ ഓരോരുത്തർക്കും അവർ വാഗ്ദാനം ചെയ്യുന്നത് 50 കോടി രൂപയാണെന്നും ആരോപിച്ച് കർണാടക....
പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര ചർച്ചയാണ് പരിഹാരമെന്ന് ആവർത്തിച്ച് ഇന്ത്യ. ഇതിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ....
‘പുഷ്പയെന്ന് പറഞ്ഞാൽ ഫ്ലവറല്ലഡാ, ഫയറാ’.. 2021 ൽ ‘പുഷ്പ’ എന്ന തെലുങ്കു ചിത്രത്തിൻ്റെ മലയാളം പതിപ്പ് തീയേറ്ററുകളിൽ നിറഞ്ഞോടിയപ്പോൾ ഓരോ....
യുപിയിൽ ഗ്രേറ്റർ നോയ്ഡിലെ ആശുപത്രിയിൽ ഇടതുകണ്ണിന് ശസ്‌ത്രക്രിയയ്‌ക്കായി പോയ ഏഴുവയസ്സുകാരൻ്റെ വലതുകണ്ണിന് ശസ്ത്രക്രിയ നടത്തി. നവംബർ 12 ന് സെക്ടർ....
ആന്ധ്രാ പ്രദേശിൽ വ്യാപക ‘സാമൂഹിക മാധ്യമ’ വേട്ട നടത്തി ചന്ദ്രബാബു നായിഡു സർക്കാർ. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും,....
പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ....
നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ്....
ആശ്രിത നിമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു....
ഇടയിൽ ട്രെയിനുകളുടെ വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായി. ഇതോടെ നിലവിലുള്ള ഡീസൽ എൻജിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. തുടക്കത്തിൽ....
ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും. മുംബൈയിലെ ദാദാ വാഡിയിലുള്ള നാഷണൽ ഹൈവേയിലാണ് സംഭവം. ഓക്‌സിജന്‍....
ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429....
ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനായി....