National

അതിദാരുണം! യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിദാരുണം! യുപിയിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്.ആശുപത്രിയിലെ നവജാത ശിശുക്കളുടെ....

ജാര്‍ഖണ്ഡില്‍ വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി; ആദിവാസികള്‍ ന്യൂനപക്ഷമായെന്ന് കേന്ദ്രമന്ത്രി

ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.....

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരം; നിയന്ത്രങ്ങള്‍ ശക്തമാക്കി

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നഗരപ്രദേശങ്ങളില്‍ വായു....

ജനപിന്തുണയോടെ ലോങ് മാർച്ച് നായകൻ സഖാവ് ജെ പി ഗാവിത്

മഹാരാഷ്ട്രയിൽ നാസിക്കിലെ കൽവാനിൽ നിന്നും ഏഴു തവണ എം എൽ എയായ ജെ പി ഗാവിത് ഇക്കുറിയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ....

സവാളയ്ക്കടക്കം തീവില; വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. മൊത്ത വിലക്കയറ്റ തോത് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒക്ടോബറില്‍....

ഗുജറാത്തിൽ വൻ ലഹരിവേട്ട; 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടി

ഗുജറാത്തിൽ വൻ ലഹരിവേട്ട. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് പിടിച്ചെടുത്തത് നാര്‍കോട്ടിക് കണ്‍ട്രോള്‍....

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം; രാഹുലും മോദിയും നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ്....

ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് വിലക്ക്; കാരണം ഇത്

ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടീസ് അയച്ച് തെലുങ്കാന സര്‍ക്കാര്‍. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് മുന്‍പായിട്ടാണ് ഗായകന് തെലുങ്കാന സർക്കാരിന്റെ....

ആശുപത്രിയിൽ യുവാവിന്റെ വടിവാൾ ആക്രമണം: മൂന്ന് മരണം, സംഭവം അരുണാചലിൽ

സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം....

ദാരുണം! ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

ചെന്നൈയിൽ എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. മുറിയിൽ എസി ഓൺ ചെയ്ത് കിടന്നുറങ്ങിയായതോടെ എലിവിഷം ശ്വസിച്ചതാണ്....

പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗായകനും മ്യുസിക് കംപോസ്റുമായ സഞ്ജയ് ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് മാസം നീണ്ടുനിന്ന....

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു

ഗുജറാത്തില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്.....

തെരഞ്ഞെടുപ്പ് ആവേശത്തിൽ മഹാരാഷ്ട്ര; പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കത്തിക്കയറി ഇരു മുന്നണികളും

തെരഞ്ഞെടുപ്പ് ആവേശത്തിൽ തിളച്ച് മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇരു മുന്നണികളും വൻ ആവേശത്തിലാണ്. ദേശീയ നേതാക്കൾ കളം....

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക്....

വയനാടിനോടുള്ള അവഗണന; കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ല: കെ വി തോമസ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരമവുമായി ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേന്ദ്രത്തിന്റെ നടപടി....

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍

ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍....

ശ്വാസംമുട്ടി ദില്ലി; ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ കടുത്ത നടപടികളിലേക്ക് നീങ്ങി ദില്ലി സര്‍ക്കാര്‍. ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രചാരണ റാലികളില്‍ സജീവമായി പ്രമുഖ നേതാക്കള്‍

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി....

തമിഴ്നാട്ടിൽ ഡോക്ടറെ ആക്രമിച്ച സംഭവം; മകനായി വാ​ദിച്ച് അമ്മ

ചെന്നൈയിലെ കലൈഞ്ജർ സെൻ്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറെ ആക്രമിച്ച യുവാവിനായി പ്രതിരോധം തീർത്ത് അമ്മ. കഴിഞ്ഞ ബുധനാഴ്ച വിഘ്‌നേഷ്....

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെസി വേണുഗോപാല്‍ എംപി

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി....

പുകമഞ്ഞിൽ മൂടി ദില്ലി എയർപ്പോർട്ട്; മുന്നൂറോളം വിമാന സർവീസുകളെ ബാധിച്ചെന്ന് റിപ്പോർട്ട്

പുകമഞ്ഞിൽ മൂടിയ ദില്ലി എയർപ്പോർട്ടിൽ നിരവധി വിമാനസർവീസുകൾ വൈകി. പുകമഞ്ഞ് മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സർവീസുകൾ വൈകാൻ കാരണം.....

ഉത്തർപ്രദേശിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

ഉത്തർപ്രദേശിലെ ​ ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി....

Page 50 of 1511 1 47 48 49 50 51 52 53 1,511