National

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ കുരുങ്ങി; 13കാരിയുടെ മുടി മുഴുവന്‍ തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു,വീഡിയോ

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ കുരുങ്ങി; 13കാരിയുടെ മുടി മുഴുവന്‍ തലയോട്ടിയില്‍ നിന്ന് വേര്‍പെട്ടു,വീഡിയോ

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ 13കാരിയുടെ മുടി കുരുങ്ങി അപകടം. ത്തര്‍പ്രദേശിലെ കനൗജില്‍ ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന്....

ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി; അഭിഭാഷകൻ അറസ്റ്റിൽ

ബോളിവുഡ് താരം ഷാറൂഖ്‌ ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ....

പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

തന്റെ ചെറിയ പച്ചക്കറി വണ്ടിക്ക് മുന്നിൽ പോലീസ് വാഹനം വന്നു നിന്നപ്പോൾ ഭോപ്പാലിലെ പച്ചക്കറി കച്ചവടക്കാരൻ സൽമാൻ ഖാൻ ഒന്ന്....

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു; പിന്നാലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍, സംഭവം കര്‍ണാടകയില്‍

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റി മേല്‍ ജാതിക്കാര്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലെ....

ശ്വാസംമുട്ടി ദില്ലി; ശ്വാസകോശസംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍....

കയ്യിലൊരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തുമാകാമോ?, നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ ആരാധകർ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെയും ഭാര്യക്കെതിരെയും നിരന്തരം അധിക്ഷേപ വീഡിയോ നിർമിക്കുന്ന യൂട്യൂബർക്കെതിരെ രംഗത്തെത്തി ആരാധകർ. കഴിഞ്ഞ കുറേ മാസങ്ങളായി....

സ്റ്റാർലിങ്കുമായി മസ്ക് ഉടനെത്തുമോ? ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ നിബന്ധനകൾ അംഗീകരിച്ച് കമ്പനി

ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന....

ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13 നു നടക്കും

ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13 നു നടക്കും. 81 സീറ്റിൽ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ....

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം; പുകമഞ്ഞ് നിറഞ്ഞ് നഗരങ്ങള്‍

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കല്‍സരിച്ച് ശരാശരി വായുഗുണ നിലവാരം 352 രേഖപ്പെടുത്തി.....

റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു

ഭോപ്പാൽ റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുകയായിരുന്ന പൊലീസുകാരനെ ട്രെയിനിടിച്ചു. പൊലീസുകാരന്റെ കൈപ്പത്തി അപകടത്തിൽ അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ്....

ദളിതര്‍ ക്ഷേത്രത്തില്‍ കയറി; കര്‍ണാടകയില്‍ വിഗ്രഹം എടുത്തുമാറ്റി ഗ്രാമവാസികള്‍

കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതിന് പിന്നാലെ രണ്ടു തട്ടിലായി. ഉന്നത ജാതിയിലുള്ള ഗ്രാമവാസികള്‍ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ബാഗുകൾ പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് ഉദ്ധവ് താക്കറെ

ബാഗുകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങുന്ന....

ചാർധാം യാത്ര; ഉത്തരാഖണ്ഡിൽ ഈ വർഷം മരിച്ചത് 250 ഓളം തീർത്ഥാടകർ

ഉത്തരാഖണ്ഡിലെ ചാർധാം യാത്രക്കിടെ ഈ വർഷം ഏകദേശം 250 ഓളം തീർത്ഥാടകർ മരിച്ചതായി കണക്കുകൾ. ഓക്സിജൻ്റെ കുറവ്, ഹൃദയസ്തംഭനം അടക്കമുള്ളവയാണ്....

മധ്യപ്രദേശില്‍ 16കാരന്‍ സഹോദരിയെ ശൂലംകൊണ്ട് കുത്തിക്കൊന്നു; കാരണമിത്!

മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കാദംഗി പ്രദേശത്ത് 16കാരന്‍ 14കാരിയായ സഹോദരിയെ ശൂലം കൊണ്ട് കുത്തിക്കൊന്നു. മറ്റൊരു ആണ്‍കുട്ടിയുടെ മോട്ടോര്‍സൈക്കിളില്‍ കയറിയിരുന്നതിനാണ് കൊലപാതകം....

‘ലഡ്‌കി ബഹിൻ’ പദ്ധതി കൈക്കൂലിയെന്ന് വിമർശിച്ച് രാജ് താക്കറെ

‘ലഡ്‌കി ബഹിൻ’ പദ്ധതി കൈക്കൂലിയെന്ന് വിമർശിച്ച് രാജ്  താക്കറെ. മഹാരാഷ്ട്ര സർക്കാർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ത്രീകൾക്ക് പ്രതിമാസം 1500 മുതൽ....

കള്ളപ്പണക്കേസ്; ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ്....

ഗുജറാത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ സ്‌ഫോടനം

ഗുജറാത്തിലെ വദോദരയിലെ കൊയാലി പ്രദേശത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചു. സംഭവത്തില്‍ ഇതുവരെ ആര്‍ക്കും ഇതുവരെ....

പ്രായത്തിനൊത്ത് കുപ്പി കൊടുത്താൽ മതി! മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി.കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ്....

മണിപ്പൂരിൽ സംഘർഷം രൂക്ഷം ; ജിരിബാം ജില്ലയിലുണ്ടായ വെടിവെപ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ടു

സംഘര്‍ഷ ഭൂമിയായി വീണ്ടും മണിപ്പൂര്‍. മണിപ്പൂരിലെ ജിരിബാമില്‍ സി.ആര്‍.പി.എഫും കുക്കി വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  11 കുക്കികള്‍ കൊല്ലപ്പെട്ടു.വൈകിട്ട് 3.30....

സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല: ബോംബെ ഹൈക്കോടതി

സ്ത്രീ ഒരു പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല എന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസ് ഭരത് ദേശ്പാണ്ഡേ അധ്യക്ഷനായ സിംഗിൾ....

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും....

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇന്നും നടക്കാത്ത ആഗ്രഹം! അദ്ദേഹം ആ ദിവസത്തിനായി കാത്തിരിക്കുന്നു!

ഇന്ത്യന്‍ പരമോന്നത കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി ബന്ധപ്പെട്ട വൈകാരികവും വ്യക്തിപരവുമായ ഒരു....

Page 54 of 1512 1 51 52 53 54 55 56 57 1,512