National
ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്
ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ തുടങ്ങി 9 ഇടങ്ങളിൽ പരിശോധന തുടരുന്നു.....
വിവാഹം കഴിഞ്ഞിട്ടും കാമുകനുമായി ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സംഭാഷണം അവസാനിപ്പിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ഒരു ‘ഓക്കെ’....
മുംബൈയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ നടന്‍ നിതിന്‍ ചൗഹാൻ നിതിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.....
ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ....
പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാല്....
ഉത്തരാഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനലിൽ വിള്ളല്‍ വീഴുകയും യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ....
അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി ശരദ്പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ....
സ്വാതന്ത്ര്യസമര സേനാനികളോട് കേന്ദ്രം ഇതുവരെ ചെയ്തിരുന്ന ദ്രോഹത്തിന് താൽക്കാലിക അറുതി. സ്വാതന്ത്ര്യസമര സേനാനികൾക്ക് പെൻഷൻ നൽകുന്ന സ്വതന്ത്ര സൈനിക സമ്മാൻ....
ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തെ അപലപിച്ച് വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ്....
പാമ്പു കടിയേറ്റുള്ള മരണങ്ങളെ അതീവ ഗൌരവമായി കാണാനൊരുങ്ങി തമിഴ്നാട് സർക്കാർ. പാമ്പു കടിയേറ്റ് ചികിൽസ തേടുന്നവരുടെ വിവരം ആശുപത്രികൾ നിർബന്ധമായും....
ഹവേരിയിൽ വഖഫ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തെന്ന പശ്ചാത്തലത്തിൽ, തെറ്റായ പ്രസ്താവന നടത്തി....
ചെന്നൈ കുംഭകോണം സൂര്യനാർകോവിൽ മഠാധിപതിയ്ക്ക് ഒരു അക്കിടി പറ്റി. രഹസ്യമായി ഒന്ന് വിവാഹം ചെയ്തു. സംഗതി പക്ഷേ എങ്ങനെയോ പരസ്യമായി.....
ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിൻ്റെ അളവെടുക്കുന്നതിന് പുരുഷൻമാർ വേണ്ടെന്ന് വനിതാ കമ്മീഷൻ. ജിം, യോഗ കേന്ദ്രങ്ങളിലും പുരുഷൻമാർ വനിതകളെ പരിശീലിപ്പിക്കേണ്ടെന്നും ഇക്കാര്യങ്ങളിൽ....
അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ സൈബറാബാദ് പൊലീസിന്റെ....
സുപ്രീംകോടതിയിലെ ദീർഘനാളത്തെ സേവനത്തിനു ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കോടതിയുടെ പടിയിറങ്ങി. വർഷങ്ങൾ നീണ്ടൊരു ദീർഘയാത്രയുടെ അവസാനം....
ഇന്ത്യൻ സമ്പദ്ഘടനയെ കൂപ്പുകുത്തിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നോട്ട് നിരോധനത്തിന് ഇന്ന് എട്ടാണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക്....
ആത്മധൈര്യവും ബുദ്ധിയും ഏത് പ്രതിസന്ധി ഘട്ടത്തിലും മനുഷ്യന് തുണയാകും എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപിക അർച്ചനയുടെ ജീവിതത്തിൽ....
നരബലി നടത്തിയാലേ പിണക്കം മാറി ഭാര്യ തിരികെയെത്തുകയുള്ളൂവെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് നാലു വയസുകാരിയായ പെൺകുട്ടിയെ തട്ടിയെടുത്ത കേസിൽ യുവാവിന് 10....
എഐ സാങ്കേതിക വിദ്യ സർവയിടത്തേക്കും വ്യാപിച്ചിരിക്കുന്ന കാലഘട്ടമാണിത്. കോടതിമുറികളും എഐയ്ക്ക് ഇനി അന്യമല്ലാത്ത ഒരു കാലഘട്ടം വരും എന്നതിൻ്റെ സൂചന....
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. മുസ്ലീം സംവരണം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും....
മണിപ്പൂരിൽ വീണ്ടും സംഘർഷം, സായുധസംഘം ഏറ്റുമുട്ടി. ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം....
യുപിയിൽ ഔദ്യോഗിക ഇരിപ്പിടം ഒഴിച്ചിട്ട് മുൻസിപാലിറ്റിയിൽ ഭരണം നടത്തി ജനപ്രതിനിധികള്‍. തങ്ങളുടെ കസേര രാമനായി സമർപ്പിച്ചിരിക്കുകയാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. രാമരാജ്യത്തിന്റെ....