National

ഗുജറാത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം, തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബുള്ളറ്റ് ട്രെയിൻ....

മണിപ്പൂരിൽ സൈന്യത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെത്തി

മണിപ്പൂരിലെ അക്രമ ബാധിത മേഖലയായ ചുരാചന്ദ്പൂർ ജില്ലയിൽ സൈന്യത്തിൻ്റെയും മണിപ്പൂർ പൊലീസ്, സിആർപിഎഫ് എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് റോക്കറ്റുകളും....

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ല; അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ

അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ. രാജ്യസഭാ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് ഇനിയൊരു ഒരു....

ഉത്തർപ്രദേശിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും 3 മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെയും 3 മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണാസി ജില്ലയിലുള്ള ഭായിദാനി മേഖലയിലാണ് സംഭവം.....

യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയത്തിനായി പൂജ നടത്തി ഇന്ത്യൻ സന്യാസിമാർ

യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ആദ്യ ഫല സൂചനകളെത്തുന്ന വേളയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിനായി പ്രത്യേക പൂജ....

ഗംഗാ നദിയിൽ കാന്തമെറിയുന്നത് തൊഴിലാക്കി യുവാവ്, ചെളിയിൽ പുതഞ്ഞ നാണയങ്ങളെടുത്ത് യുവാവ് അകറ്റുന്നത് കുടുംബത്തിൻ്റെ പട്ടിണി

ആയിരക്കണക്കിന് തീർഥാടകർ ദിനംപ്രതി സന്ദർശിക്കുന്ന പുണ്യ സ്ഥാനമാണ് ഗംഗാനദി. ഗംഗാനദി സന്ദർശിക്കുന്ന ഹൈന്ദവ വിശ്വാസികൾ ഗംഗയിലേക്ക് നാണയങ്ങളും മറ്റ് വസ്തുക്കളും....

ഉത്തര്‍ പ്രദേശില്‍ യുവതിയും മൂന്ന് മക്കളും വെടിയേറ്റ് മരിച്ച നിലയിൽ; മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ മൃതദേഹം ലഭിച്ചു

ഉത്തർ പ്രദേശിലെ വാരാണസിയിൽ യുവതിയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷം കുടുംബനാഥനെയും മരിച്ച നിലയില്‍....

സ്റ്റേജ് ഷോക്കിടെ ലൈവായി കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചലിൽ ആർട്ടിസ്റ്റിനെതിരെ കേസ്

സ്റ്റേജ് ഷോക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ കേസ്. അരുണാചൽ പ്രദേശ് പൊലീസാണ്....

‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം’; ഉദ്ധവ് താക്കറെ

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്ന് ശിവസേന യുബിടി മേധാവി  ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ....

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുന്നു’; ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി.ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന്സി സിപിഐഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.....

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരും സൈന്യവും തമ്മിൽ  ഏറ്റുമുട്ടൽ.ഒരു ഭീകരനെ സൈന്യം വധിച്ചു.ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാസേന ഊർജിതമാക്കിയിട്ടുണ്ട്. ബന്ദിപ്പോര വനമേഖലയിലാണ് ഭീകരരും....

ഒഡിഷയിൽ ബിജെപിയെ വിറപ്പിച്ച് ബിജെഡി, 14 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെഡി നേതാവ്- സർക്കാരിന് ഭീഷണി

ഒഡിഷയിൽ ബിജെപി സർക്കാരിനെ ആശങ്കയിലാഴ്ത്തി ബിജു ജനാതാദൾ (ബിജെഡി) നേതാവ് മുന്ന ഖാൻ. നിലവിലെ ബിജെപി സർക്കാരിലെ 14 എംഎൽഎമാർ....

അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തമിഴ്നാട് തിരുനെൽവേലിയിൽ അമിത വേഗത്തിൽ കാറോടിച്ച ദലിത് വിദ്യാർഥിക്കു നേരെ ക്രൂര മർദ്ദനം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർഥിയെ ആണ്‌....

2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ

2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ)....

വിക്കിപീഡിയക്കും പക്ഷപാതമെന്ന് കേന്ദ്രസർക്കാർ, ഇടനിലക്കാർ എഡിറ്റർമാരെ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ ചേർക്കുന്നെന്ന് സംശയം; വിഷയത്തിൽ കേന്ദ്രം കത്തയച്ചു

ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ വിവരങ്ങൾ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നെന്ന് കേന്ദ്ര സർക്കാരിന് സംശയം. ഇടനിലക്കാർ ചെറിയ ഗ്രൂപ്പ് എഡിറ്റർമാരെ ഉപയോഗിച്ച്....

ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സർക്കാരിനെതിരെ തീരുമാനമെടുക്കുമ്പോഴല്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടത് സർക്കാരിനെതിരെ തീരുമാനങ്ങളെടുക്കുമ്പോഴല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിക്കും; മുംബൈ നഗരം സേനകളുടെ പോരാട്ട ഭൂമിയാകും

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിച്ച് പരസ്പരം പോരാടുന്നതിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകും. ഉദ്ധവിന്റെ ശിവസേനയും....

ക്ഷേത്രത്തില്‍ പോയി ക്ഷമാപണം നടത്തൂ അല്ലെങ്കില്‍… സല്‍മാന് വീണ്ടും വധഭീഷണി!

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘമാണ് വാട്‌സ്ആപ്പിലൂടെ തിങ്കളാഴ്ച രാത്രി വീണ്ടും ഭീഷണി അയച്ചത്.....

യുപിയിലെ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം; ഹൈക്കോടതിക്ക് തെറ്റ്പറ്റിയെന്ന് സുപ്രീം കോടതി

ഉത്തര്‍പ്രദേശിലെ 16000ത്തോളം മദ്രസകള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് അലഹബാദ്....

മദ്രസകള്‍ക്കെതിരായ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

മദ്രസകള്‍ക്കെതിരായ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി. 2004ലെ യുപി മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ സാധുത സുപ്രീം കോടതി ശരിവച്ചു.....

‘മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിൽ സിപിഐഎം മത്സരിക്കും, രണ്ടിടത്ത് ഇന്ത്യ സഖ്യത്തിനൊപ്പം…’: അശോക് ധാവ്ളെ

മഹാരാഷ്ട്രയിൽ മൂന്ന് സീറ്റുകളിൽ സിപിഎം മത്സരിക്കുന്നു എന്ന് പിബി അംഗം അശോക് ധാവ്ളെ. രണ്ട് സീറ്റിൽ ഇന്ത്യ സഖ്യത്തിനൊപ്പം മത്സരിക്കും.....

Page 61 of 1512 1 58 59 60 61 62 63 64 1,512