National

ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തൻ്റെ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനിടെ ഡിഎംകെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടൻ വിജയ്ക്ക് മറുപടി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ തിരഞ്ഞെടുപ്പ്....

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി നരേന്ദ്രമോദിയും

ജാര്‍ഖണ്ഡില്‍ അമിത് ഷായ്ക്ക് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആദിവാസി സ്ത്രീകളെയും....

ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും

ഭാര്യയ്ക്ക് മുന്നില്‍വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിൽ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്....

ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കൂ… ഈ അഞ്ച് ടിപ്സ് ഓര്‍ത്തുവെച്ചോളൂ; പണം പോകുന്നത് തടയാം !

പൊലീസിന്റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും അഞ്ച് മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാമെന്ന് ടെലികോം മന്ത്രാലയം. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം....

സിദ്ദിഖ്‌ കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നൽകി സുപ്രീംകോടതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന....

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

മൂന്ന് ദിവസംമുന്‍പ് കാണാതായി, 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ അഴുകിയനിലയില്‍

മൂന്ന് ദിവസം മുന്‍പ് കാണാതായ ഇരുപത്തിയൊന്നുകാരിയുടെ മദൃതദേഹം മൂന്ന് ദിവസത്തിന് ശേഷം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്നും കണ്ടെത്തി. പഞ്ചാബ്....

കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. കാനഡയിലെ കോൺസുലാർ ക്യംപിന് സമീപം ബ്രാംപ്ടണിൽ ഹിന്ദു....

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഉത്തരാഖണ്ഡില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍....

ഒറ്റ വർഷത്തിൽ ചരിഞ്ഞത് 50 ആനകൾ; ഒഡീഷയിൽ ആനകളുടെ അസ്വാഭാവിക അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

50 ഓളം ആനകള്‍ അസ്വാഭാവികമായി ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ സര്‍ക്കാര്‍. ആനകൾ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് സർക്കാർ....

‘ജാതിയുടെ ശക്തിയില്‍ ജയിക്കാനാവില്ല’; മലക്കം മറിഞ്ഞ് മറാഠ സംവരണ നേതാവ്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് മറാഠ സംവരണ പ്രക്ഷോഭ സമരം നയിച്ച നേതാവ്....

‘സര്‍… എന്റെ വീട്ടില്‍ മോഷണം, വിലപിടിപ്പുള്ള സാധനം നഷ്ടമായി’; ഓടിപ്പാഞ്ഞെത്തി പൊലീസ്, കാണാതായത് എന്തെന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍

സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് വിജയ് വര്‍മ എന്ന യുവാവ് തന്റെ മോഷണത്തെ കുറിച്ച് പൊലീസിനോട് പരാതി പറയുന്ന വീഡിയോ ആണ്.....

സിഗ്നൽ തെറ്റിച്ചെത്തി, ചോദ്യം ചെയ്ത പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം ദില്ലിയിൽ, ദൃശ്യങ്ങൾ പുറത്ത്

കാർ റെഡ് സിഗ്നൽ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിനു പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കാറുടമ. ദില്ലിയിൽ ബെർ സറായിയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.....

മഹാരാഷ്ട്രയിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടത്? ഞെട്ടിപ്പിക്കുന്ന സർവേ ഫലങ്ങൾ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ, ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും നടുവിലാണ് സംസ്ഥാന രാഷ്ട്രീയം. മഹായുതിയും മഹാവികാസ് അഘാഡിയും തമ്മിലുള്ള....

‘കൃഷ്ണന്റെ പാദത്തില്‍ നിന്നും വരുന്ന തീര്‍ത്ഥം’; വിശ്വാസികള്‍ കുടിക്കുന്നത് ക്ഷേത്രത്തിലെ എസിയില്‍ നിന്നുള്ള വെള്ളം; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവനത്തിലെ പ്രശസ്തമായ ബാങ്കെ ബിഹാരി മന്ദിര്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പ്രക്ഷേകരുടെ....

ഷൊർണൂർ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സേലം സ്വദേശികളായിരുന്നു കഴിഞ്ഞ....

ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

ദില്ലിയില്‍ ആരംഭിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുക....

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി സുരക്ഷാസേന

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി സുരക്ഷാസേന. ശ്രീനഗര്‍, അനന്ത്നാഗ്, ബഡ്ഗാം, ബന്ദിപ്പോറ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ വ്യാപക തെരച്ചില്‍....

വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

ദില്ലിയിലെ വായുമലിനീകരണ തോത് കുതിച്ചുയരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വായു ഗുണനിലവാര സൂചികയിൽ 382-ാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്.....

സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ തടയാന്‍ ശ്രമിച്ചു; ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് ഡ്രൈവർ

സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കാർ ഡ്രൈവർ വാഹനമിടിപ്പിച്ച ശേഷം ബോണറ്റിലിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഡല്‍ഹിയിലെ....

വല്ലാത്തൊരു മോഷണം!; ട്രാന്‍സ്‌ഫോര്‍മര്‍ അടിച്ചുമാറ്റുന്നതിനിടെ ഷോക്കടിച്ചു, മോഷ്ടാവിനെ ഗംഗയിലെറിഞ്ഞ് കൂട്ടാളികൾ

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാൻസ്‌ഫോർമർ കവർച്ചയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. മോഷ്ടാവിലൊരാൾക്ക് ഷോക്കടിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഇയാളെ  കൂട്ടാളികൾ ഗംഗാ നദിയിൽ എറിഞ്ഞു.....

ഭാര്യയുടെ മുന്നിൽ വെച്ച് യുവാവിനെ ‘അങ്കിൾ ‘ എന്ന് വിളിച്ചു; ഭോപ്പാലിൽ കടയുടമയ്ക്ക് ക്രൂര മർദനം

ഭാര്യയുടെ മുന്നിൽ വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചതിൽ പ്രകോപിതനായി യുവാവ് കടക്കാരനെ ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ജാട്ഖേദി....

Page 63 of 1512 1 60 61 62 63 64 65 66 1,512