National

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയതിന് പിന്നാലെ സംഭവസ്ഥലത്ത് പൊലീസിനെ വിളിച്ചുവരുത്തി കണ്ടെത്തി തരാന്‍ ആവശ്യപ്പെട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. കാര്യങ്ങള്‍ പൊലീസിനോട് വിവരക്കുന്ന യുവാവിന്റെ വീഡിയോ....

ഈ ചതി വേണ്ടായിരുന്നു… ഒടുവില്‍ അജിത് പവാര്‍ ‘ഔട്ട്’; എന്‍ഡിഎ പോസ്റ്റര്‍ വിവാദം ഇങ്ങനെ!

മഹാരാഷ്ട്രയിലെ വിമതരും ഒരേ പേരുള്ളവരും എല്ലാം മുന്നണികള്‍ക് പ്രശ്‌നം സൃഷ്ടിക്കുന്നതിനിടിയില്‍ മഹായുതിയിലും മഹാവികാസ് അഘാഡിയിലുമെല്ലാം സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിനും അറുതി....

സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും വേണം; ‘ഗോവര്‍ധന്‍ പൂജ’ നടത്തി ഹിമാചല്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിന് ഔദ്യോഗിക വസതിയില്‍ ഗോവര്‍ധന്‍ പൂജ നടത്തി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.....

മഹാരാഷ്ട്രയില്‍ ശക്തരായി വിമതര്‍; സമവായ ചര്‍ച്ചകള്‍ ഫലം കണ്ടില്ല

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ വിമതഭീഷണിയില്‍ കലങ്ങിമറിഞ്ഞ് മുന്നണികള്‍. സമവായ ചര്‍ച്ചകള്‍ ഇതുവരെയും ഫലം....

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്

മൂന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാകുന്നു. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന തൊഴിലാളികളുടെ എണ്ണം....

ഖുന്തി പ്രഭവകേന്ദ്രം ; ജാര്‍ഖണ്ഡില്‍ ഭൂചലനം

ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ്....

ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ഉത്തർ പ്രദേശിൽ വാഹനാപകടത്തിൽ 52 കാരിക്ക് ദാരുണാന്ത്യം. ഝാൻസിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കവേയായിരുന്നു അപകടം. ഇടിച്ച....

പത്ത് ആനകള്‍ ചെരിഞ്ഞ ബാന്ദവ്ഗഡ് കടുവ സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ബാന്ദവ്ഗഡ് കടുവ സങ്കേതത്തിലെ ബഫര്‍ സോണില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു. ഈയൊരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ദിവസങ്ങളിലായി ഇവിടുത്തെ പത്തു....

യുപിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

യുപിയിൽ പതിനേഴുവയസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രകാരിയായ സ്ത്രീ മരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് ഈ ദാരുണ സംഭവം.....

കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണം: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണമെന്ന് ഉദയനിധി സ്റ്റാലിൻ. ദ്രാവിഡ പ്രസ്ഥാനം രാജ്യത്ത് സാമൂഹികനീതി....

ആന്ധ്രയിൽ ചോക്ലേറ്റ് നൽകി മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയതിന് ശേഷം വയലിൽ കുഴിച്ചിട്ടു

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇതേ കോളനിയിൽ താമസിച്ചിരുന്ന 22കാരനായ പ്രതി വെള്ളിയാഴ്ച....

ഡോ. വി ശിവദാസന്‍ എംപിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

വെനസ്വേലയിൽ നടക്കുന്ന ഫാസിസത്തിനെതിരായ ലോക പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയെ....

അട്ടിമറിയോ? എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെത്തി

എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഒക്ടോബർ ഇരുപത്തിയേഴിനായിരുന്നു സംഭവം.  എഐ 916 വിമാനം ദില്ലി....

പടക്കംപൊട്ടിച്ചത് വന്‍ അപകടമായി; വീടിന് തീപിടിച്ചു പശ്ചിമ ബംഗാളില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ ഹൗറയില്‍ വീടിന് തീപിടിച്ച് രണ്ടര വയസുള്ള കുഞ്ഞടക്കം മൂന്നു കുട്ടികള്‍ മരിച്ചു. ദീപാവലി, കാളിപൂജ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ....

ഡെംചോക്കിൽ ഇന്ത്യൻ സേന പട്രോളിങ്‌ പുനരാരംഭിച്ചു

കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽ നിന്ന്‌ സേനാപിന്മാറ്റം പൂർത്തിയാക്കിയതിന്‌ പിന്നാലെ ധാരണപ്രകാരമുള്ള ഇന്ത്യൻ സേനയുടെ പട്രോളിങ്‌ തുടങ്ങി. കിഴക്കൻ....

ദീപാവലി ആഘോഷത്തോടൊപ്പം മലിനവായുവിലും മുങ്ങി മുംബൈ; ലോകത്തിൽ വായു ഏറ്റവും മലിനമായ നഗരങ്ങളിൽ ആറാം സ്ഥാനം

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ....

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇരുമുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി. മഹാരാഷ്ട്രയിൽ മാത്രം ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ....

ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ....

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നടപടികൾ ശക്തമാക്കി സർക്കാർ

ദില്ലിയില്‍ വായുമലിനീകരണം അതീവഗുരുതരമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍....

വൃത്തിഹീനമായ ടോയ്‌ലറ്റ്, വെള്ളമില്ല; യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ

യാത്രക്കാരന് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉപഭോക്തൃ കമ്മീഷന്‍ 30,000 രൂപ പിഴ ചുമത്തി. തിരുപ്പതിയില്‍ നിന്ന്....

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ....

Page 65 of 1512 1 62 63 64 65 66 67 68 1,512