National
ഒക്ടോബറില്‍ മാത്രം 23.5 ലക്ഷം കോടി രൂപ! 1658 കോടി ഇടപാടുകളുമായി റെക്കോര്‍ഡിട്ട് യുപിഐ
യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന്....
മൂന്നുതവണ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദില്ലി അസംബ്ലി അംഗമായിരുന്ന ബ്രം സിംഗ് തന്‍വാര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഎപിയില്‍ ചേര്‍ന്നു.....
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും വേഗതയിലും മാറ്റങ്ങളുമായി റെയിൽവേ. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടേതടക്കം സമയം വെള്ളിയാഴ്ച മുതല്‍ മാറി. മുന്‍കൂട്ടി....
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റെന്ന ആവശ്യമായിരുന്നു....
വെനസ്വലയിൽ നടക്കുന്ന വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാൻ ഡോ. വി ശിവദാസന്‍ എംപിക്ക് അനുമതിയില്ല. പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍....
ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍....
ദില്ലിയിലെ ഷഹദാരയില്‍ മകന്റെ മുന്നില്‍ പിതാവ് വെടിയേറ്റ് മരിച്ചു. ഷഹദാരയിലെ ഫാര്‍ഷ് ബാസാറില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി....
ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ....
രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ്....
ഷെയർചാറ്റ് എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം അറിയാത്തവരായി ആരുമില്ല. ഏകദേശം 42,000 കോടി രൂപയാണ് ഈ ഇന്ത്യൻ സോഷ്യൽ....
മുംബൈയിലെ മുതിർന്ന നേതാവും അഞ്ച് തവണ കോർപറേഷൻ അംഗവുമായ രവി രാജ ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായുള്ള 44 വർഷത്തെ ബന്ധമാണ്....
ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് മത്സരിക്കാൻ കൊല്ലം സ്വദേശിയും. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് കൊല്ലം പട്ടത്താനം സ്വദേശിയായ ജേക്കബ്തരകൻ....
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി. ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക് രംഗത്ത്. പിന്നാലെ പ്രത്യാരോപണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും....
ദീപാവലിക്ക് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം അതീവ ഗുരുതരം. നഗരത്തിന്റെ പലയിടത്തും 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.ആനന്ദ് വിഹാറില്‍ വായു....
ആന്ധ്രയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ രണ്ട് വ്യത്യസ്തമായ അപകടങ്ങളില്‍ മൂന്നു മരണം. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ പടക്കം പൊട്ടിക്കരുതെന്ന നിര്‍ദേശം....
തമിഴ്നാട്ടിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും റോക്കറ്റ് ലോഞ്ചർ കണ്ടെത്തി. ട്രിച്ചിയിലാണ് സംഭവം. ക്ഷേത്ര ദർശനത്തിനെത്തിയവരാണ് കുളത്തിന് സമീപം റോക്കറ്റ് ലോഞ്ചർ....
പട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന നൈലോണ്‍ മഞ്ച എന്ന നൂല്‍ കൊണ്ട് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ....
സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്നെ പ്രശ്‌നത്തിലും ആശങ്കയിലുമായിരുന്നു മഹാരാഷ്ട്രയിലെ മുന്നണികള്‍. നേതാക്കള്‍ പാര്‍ട്ടി വിട്ടും പിണങ്ങി പോയുമെല്ലാം പ്രതിഷേധങ്ങള്‍ അറിയിച്ചത്....
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവുമായി പ്രശാന്ത് കിഷോറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍....
ദില്ലിയിൽ തൊഴിലാളിയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു. ഫാക്ടറി തൊഴിലാളിയായ റാം പ്രകാശാണ് കൊല്ലപ്പെട്ടത്. റൊട്ടി....
ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും മരിച്ചു. ബുധനാഴ്ചയാണ് സംഭവം.....
യുപിയിലെ ഫത്തേഹ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. 38കാരനായ ദിലീപ് സെയ്‌നിയാണ് കൊല്ലപ്പെട്ടത്. ദിലീപുമായി ശത്രുതയിലുള്ളവരാണ് സംഭവത്തിന്....