National

ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും

ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ചിത്രം വിവാദത്തിൽ. ഷൂട്ടിങ്ങിനായി നൂറോളം മരങ്ങൾ വെട്ടി മരം മുറി വിവാദത്തിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബംഗളൂരുവിലെ....

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി....

അമാനുഷിക ശക്തിയുണ്ടെന്ന അവകാശം; തെളിയിക്കാനായി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നോമിനേഷൻ സമയപരിധി അവസാനിച്ചിട്ടും അവ്യക്തത തുടരുന്നു

നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ....

നവാബ് മാലിക്കിനെ പിന്തുണക്കില്ലെന്ന് ബിജെപി; മഹായുതിയിൽ വിഭാഗീയത കൂടുന്നു

ഏറെ അഭ്യുഹങ്ങൾക്കൊടുവിൽ മുൻ മന്ത്രി നവാബ് മാലിക്കിനെ അജിത് പവാറിൻ്റെ എൻസിപി സ്ഥാനാർത്ഥിയാക്കിയെങ്കിലും പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കി ബിജെപി രംഗത്ത്.നവാബ്....

ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

രത്തൻ ടാറ്റയുടെ വിയോഗത്തോടെ നേതൃമാറ്റം വരുന്നതിന്‍റെ ഭാഗമായി ടാറ്റ ട്രസ്റ്റിൽ വൻ മാറ്റങ്ങൾ. ചെലവുചുരുക്കലിന്‍റെ ഭാഗമായി സീനിയർ റോളുകൾ കുറയ്ക്കുമെന്നും....

മകൻ മരിച്ചതറിഞ്ഞില്ല; ഹൈദരാബാദിൽ കാഴ്ച പരിമിതിയുള്ള വൃദ്ധദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം

ഹൈദരാബാദിലെ നഗോളിൽ മകൻ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വൃദ്ധ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടിയത് നാല് ദിവസം. വീട്ടിൽ നിന്ന് ദുർഗന്ധം....

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം, പഞ്ചാബടക്കമുള്ള അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതു കൊണ്ടുള്ള പുകയെന്ന് ബിജെപിയുടെ വിചിത്ര ന്യായം

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം. നഗരപ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300നു മുകളില്‍ തുടരുന്നത് ജനങ്ങളിൽ ആശങ്കയാകുന്നു. ദില്ലിയിലെ ബുരാരി....

ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഹരിയാനയിലെ 26....

മഹാരാഷ്ട്രയിലെ ദഹാനു സീറ്റിൽ വീണ്ടും സ്ഥാനാർഥിയായി സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ

മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിൽ സിപിഐഎം എംഎൽഎയും സ്ഥാനാർഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എംവിഎ-ഇന്ത്യ ബ്ലോക്ക് പാർട്ടികളുടെ നേതൃത്വത്തിൽ 10,000-ത്തിലധികം....

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെന്നി, പാറക്കെട്ടുകള്‍ക്കിടയില്‍ വീണുകിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ 19കാരി ജീവിതത്തിലേക്ക്!

കര്‍ണാടകയില്‍ തുമക്കുരുവില്‍ തടാകകരയില്‍ നിന്ന് സെല്‍ഫിയെടുത്തുമടങ്ങുമ്പോള്‍ കാല്‍തെന്നി പാറക്കെട്ടുകള്‍ക്കിടയില്‍ വീണ 19കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.....

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: അഭ്യൂഹങ്ങൾക്കൊടുവിൽ അജിത് പവാറിൻ്റെ എൻസിപി സ്ഥാനാർഥിയായി നവാബ് മാലിക് തന്നെ കളത്തിലിറങ്ങും?

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗം എൻസിപി സ്ഥാനാർഥിയായി നവാബ് മാലിക് തന്നെ മത്സരിക്കുമെന്നുറപ്പായി. മാൻഖുർദ്-ശിവാജി നഗറിൽ നിന്ന്....

ഒരു കേസ് പരിഗണിച്ചതേ ഓര്‍മയുള്ളു; ഗുജറാത്തില്‍ വ്യാജ കോടതിയെങ്കില്‍ യുപിയില്‍ ജഡ്ജിക്കേ രക്ഷയില്ല! വീഡിയോ

അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍....

ഹൈദരാബാദില്‍ വഴിയോര കടയില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ഹൈദരാബാദില്‍ മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 25 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഹൈദരാബാദിലെ....

സ്ത്രീധന പീഡനം; മലയാളിയായ മരുമകള്‍ ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മായിയമ്മയും മരിച്ചു

തമിഴ്നാട്ടില്‍ സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍....

കൈയില്‍ പശുത്തോല്‍ കൊണ്ടുണ്ടാക്കിയ ബാഗെന്ന ആരോപണം; താനും സാധാരണ സ്ത്രീയെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് ആത്മീയ പ്രഭാഷക ജയ കിഷോരി

പശുത്തോലും പരുത്തിയും കൊണ്ടുണ്ടാക്കിയ രണ്ട് ലക്ഷം രൂപയുടെ ബാഗുമായി വിമാനത്താവളത്തില്‍ എത്തിയെന്ന തരത്തില്‍ ആത്മീയ പ്രഭാഷ ജയ കിഷോരിക്ക് നേരെയുണ്ടായ....

മഹാരാഷ്ട്രയില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്ന് ജഗദീഷ് യുകെ....

പീഡന കേസില്‍ ജയിലിലായി; പരോളിലിറങ്ങിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു, സംഭവം ഛത്തീസ്ഗഢില്‍

ജയില്‍ല്‍ നിന്നും പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് സംഭവം. ബലാത്സംഗ കേസില്‍....

പട്ടിക്കുട്ടികള്‍ ചത്തതിന് ഭര്‍ത്താവ് കുറ്റപ്പെടുത്തി; ശകാരത്തില്‍ മനംനൊന്ത് പൊലീസുകാരി ജീവനൊടുക്കി

വീട്ടിലെ പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തിനെത്തുടര്‍ന്ന് പോലീസുകാരി ജീവനൊടുക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് ഹെഡ്....

വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി പിന്നിൽ നാഗ്‌പൂർ സ്വദേശി

ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ....

ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ഹരിയാനയിൽ യാത്രക്കാരൻ്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിന് തീപിടിച്ചു. ഹരിയാനയിലെ റോഹ്തക്കിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.....

പൂച്ചട്ടി മോഷ്ടിക്കാനെത്തിയത് ബിഎംഡബ്ല്യുവിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആഡംബര വാഹനമായ ബിഎംഡബ്ല്യുവിൽ എത്തിയ യുവതി പൂച്ചട്ടി മോഷ്ടിക്കുന്ന വീഡിയോയാണ്....

Page 68 of 1512 1 65 66 67 68 69 70 71 1,512