National

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; അനുവദിച്ചത് വിവാഹത്തില്‍ പങ്കെടുക്കാന്‍

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; അനുവദിച്ചത് വിവാഹത്തില്‍ പങ്കെടുക്കാന്‍

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിറ്റി കോടതിയാണ്....

‘സോഷ്യൽ മീഡിയ വ‍ഴി തെറ്റിച്ചു’; മൂന്നാം ക്ലാസുകാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ കുടുംബങ്ങൾ....

ഡേയ്…ഞാൻ പോകുന്നു, പറ്റുമെങ്കിൽ കണ്ടുപിടിക്ക്! വാരാണസിയിൽ രണ്ട് ലക്ഷം രൂപ ബില്ലടക്കാതെ യുവാവ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി

ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....

വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം. പൊതുയിടത്തില്‍ പ്രസ്താവന....

ടീച്ചര്‍മാരുടെ വാഷ്‌റൂമില്‍ ക്യാമറ വെച്ച് ലൈവ് സ്ട്രീം ചെയ്തു; ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍

സ്‌കൂളിൽ ടീച്ചർമാരുടെ ശുചിമുറിയിൽ സ്പൈ കാമറ സ്ഥാപിച്ച് ലൈവ് സ്ട്രീം ചെയ്ത ഡയറക്ടർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബള്‍ബ്....

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബിജെപി എംപിമാര്‍; അതൃപ്തിയുമായി നേതൃത്വം

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ബിജെപി എംപി മാര്‍ക്ക് നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. എംപിമാര്‍ ഹാജരാകണമെന്ന....

ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ്....

പുഷ്പ 2 റിലീസ് തിരക്കിനിടെ സ്ത്രീ മരിച്ച സംഭവം; ചികിത്സയിലായിരുന്ന മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക....

ലാപതാ ലേഡീസ് ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്; ലിസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഹിന്ദി ചിത്രം

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കർ നോമിനേഷനിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ....

വിദ്വേഷ പ്രസംഗം; അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്. പൊതുയിടത്ത് ജുഡിഷ്യറിയുടെ അന്തസ് പാലിക്കണമെന്ന് കൊളീജിയം....

റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറി എൻടിഎ; ഇനി നടത്തുക പ്ര​വേ​ശ​ന പരീ​ക്ഷ​ൾ മാത്രം

ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻടിഎ) റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറുന്നു. ഇ​നി മു​ത​ൽ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്നും ഉ​ന്ന​ത....

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പുന്നു, പഞ്ചാബിലെ ട്രെയിൻ തടയൽ സമരം ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബിൽ കർഷകർ സംഘടിപ്പിക്കുന്ന “റെയിൽ....

വായിച്ചും വളരണ്ട: ‘ഇനി തപാലിൽ പുസ്തകം വാങ്ങി വായിക്കണ്ട’ പുതിയ പ്രഖ്യാപനവുമായി കേന്ദ്രം

നെഹ്റുവിനോടുള്ള കേന്ദ്രത്തിന്റെ പക തുടരുകയാണ്. ആരും ഇനി തപാൽ മാർഗ്ഗം പുസ്തകം വാങ്ങി വായിക്കണ്ട എന്ന് കേന്ദ്രം. പ്രിന്റഡ് ബുക്ക്....

വിദ്വേഷ പ്രസംഗം, അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി സുപ്രീംകോടതി കൊളീജിയത്തിനു മുൻപിൽ ഹാജരായി

വിഎച്ച്‌പി വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവ്  സുപ്രീംകോടതി കൊളീജിയം മുന്നിൽ ഹാജരായി.....

ഓഫീസിലെത്തിയ മുതിര്‍ന്ന പൗരനെ കാത്തുനിര്‍ത്തിച്ചു; സ്റ്റാഫുകള്‍ക്ക് കിടിലന്‍ ശിക്ഷയുമായി സിഇഒ

നോയിഡയിലെ ന്യു ഒഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫീസില്‍ നിരവധി പേരാണ് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് 2005....

ട്രാവല്‍ ഏജന്റിന്റെ ചതി; 22 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി ഇന്ത്യന്‍ വനിത

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ വയോധിക 22 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ലാഹോറിലെ വാഗാ അതിര്‍ത്തി വഴിയാണ് രാജ്യത്തെത്തിയത്.....

നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റൂ ചെയ്തു; ഒടുവില്‍ യുവാക്കള്‍ക്ക് എട്ടിന്റെ പണി

നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റുവും ചെയ്ത് അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിന് യുവാക്കള്‍....

‘താഴത്തില്ലെടാ…’ 40 മണിക്കൂർ തുടർച്ചയായി പറക്കും; ഇത് ആകാശത്തിലെ ഇന്ത്യൻ കണ്ണ്

ഒരു രാജ്യത്തിൻറെ ഏറ്റവും പ്രധാന സൈനിക വിഭാഗമാണ് വ്യോമസേന. ഇന്ന് ഡ്രോണുകൾ ഉപയോഗിക്കാത്ത വ്യോമസേനകൾ ലോകത്ത് ആരും ഇല്ലെന്നു തന്നെ....

‘ഞങ്ങള്‍ ഇതൊന്നും ആവശ്യപ്പെട്ടിട്ടില്ല, പ്രചാരണങ്ങളെല്ലാം വ്യാജം’; മുന്നറിയിപ്പുമായി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന....

അരയ്ക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം

ഹോട്ടലിലെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് എന്ന യുവാവ് ഗ്രൈന്‍ഡറില്‍....

‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’ വയനാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

വയനാടിനോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ ഭാഗമല്ല കേരളം എന്നാണ് കേന്ദ്രത്തിന്റെ നയമെന്നുംപ്രധാനമന്ത്രിയുടെ സന്ദർശനത്തിന്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.കേന്ദ്ര നിയമ മന്ത്രി അർജുൻ റാം  മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. സംയുക്ത....

Page 7 of 1500 1 4 5 6 7 8 9 10 1,500