National

ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം;  കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

ബെംഗളൂരുവിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണ് തൊഴിലാളികൾ മരിച്ച സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു

നിർമാണത്തിലിരിക്കെ കെട്ടിടം തകർന്നു വീണ് ബെംഗളൂരുവിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. കെട്ടിടം തകർന്നു വീഴാനിടയാക്കിയത് കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍....

ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....

സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സമ്മര്‍ദമില്ലാതെ പഠിക്കാനും ആയാസരഹിതവും ആനന്ദകരമായ....

പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബല്ലിയ: വാരണാസിയിൽ നിന്ന്‌ ബീഹാറിലെ ഛപ്രയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വെടിയുണ്ടകളുമായി കയറിയ യുവതിയെ അറസ്റ്റ്‌ ചെയ്തതായി പൊലീസ്‌. ബുധനാഴ്ചയായിരുന്നു....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ തീരുമാനം

മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ മൂന്ന് പാർട്ടികളും 85 സീറ്റുകളിൽ വീതം മത്സരിക്കാൻ പുതിയ തീരുമാനം. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ....

ഗുജറാത്ത് ജയിലിലുള്ള ഗുണ്ടാത്തലവനെ ഭഗത് സിംഗിനോട് ഉപമിച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്; പിന്നില്‍ ഈ സംഘടന

മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തര്‍ഭാരതീയ വികാസ് സേന ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനയച്ച കത്ത് പുറത്ത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയെ....

ഹോട്ടൽ വ്യവസായിയെ വധിച്ച കേസിൽ ഛോട്ടാരാജന്റെ ജീവപര്യന്തം റദ്ദാക്കി

2001 ൽ ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ വധിച്ചകേസിൽ അധോലോക​ ഗുണ്ട ഛോട്ടാ രാജന്റെ ജീവപര്യന്തം റദ്ദാക്കി. കേസില്‍ ജാമ്യവും....

‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം....

മഹാരാഷ്ട്ര ബിജെപിയിൽ ചോർച്ച തുടരുന്നു; മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയും പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര ബിജെപിയിൽ കൊ‍ഴിഞ്ഞു പോക്ക് തുടരുന്നു. മുൻ മന്ത്രി ലക്ഷ്മൺ ധോബ്ലെയാണ് ശരദ് പവാറിന്‍റെ എൻസിപിയിൽ ചേർന്നത്.....

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി

പാപ്പരത്ത ഹർജി പ്രഖ്യാപിച്ച ബൈജൂസിന് കൂടുതൽ തിരിച്ചടികൾ. ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി. ബൈജൂസും ബിസിസിഐയും....

ഷിന്‍ഡേ വിഭാഗം നേതാവിനെ വെടിവെച്ച എംഎല്‍എയുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥി; മഹായുതിയില്‍ പോരോ?

ഷിന്‍ഡേ വിഭാഗം നേതാവിന് നേരെ വെടിയുതിര്‍ത്ത് ജയിലിലായ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയുടെ ഭാര്യയെയാണ് കല്യാണ്‍ ഈസ്റ്റില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി.....

ഒമ്പത് മാസത്തെ വിലക്കിന് ഇ‍ളവ്; പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

ഒമ്പത് മാസത്തെ വിലക്കിന് ഒടുവിൽ ഇ‍ളവ്. പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ് ‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ....

പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പമാണ്‌....

‘ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം പല്ലില്ലാത്തതാക്കി’; ദില്ലി വായുമലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ദില്ലി വായുമലിനീകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.ഭേദഗതികളിലൂടെ പരിസ്ഥിതി സംരക്ഷണ നിയമം’പല്ലില്ലാത്ത’താക്കിയെന്ന് സുപ്രീംകോടതി വിമർശിച്ചു.കര്‍ശന നിയമം നടപ്പിലാക്കുന്നതിനുള്ള ഏക....

മഹായുതിയിൽ വിള്ളലുകൾ; താനെ അടക്കം നാല് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണക്കില്ലെന്ന് ശിവസേന പ്രവർത്തകർ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കിയതിന് ശേഷം ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ....

തുറന്നിട്ട റോൾസ് റോയ്സിൽ കാഴ്ചകൾ കണ്ട് പ്രിയപ്പെട്ടവൾക്കൊപ്പം ആഢംബര യാത്ര.. കൂട്ടിന് ഇരട്ട സഹോദരിയും; ഒറ്റ യാത്രയാൽ സോഷ്യൽമീഡിയയെ കയ്യിലെടുത്ത് അംബാനി കുടുംബാംഗങ്ങൾ

സോഷ്യൽ മീഡിയയിലെങ്ങും അംബാനി കുടുംബം നിറഞ്ഞു നിൽക്കുകയാണ് ഇന്നലെ മുതൽ. കാര്യമെന്തെന്നല്ലേ? ഒരു യാത്രയാണ് ചർച്ചകൾക്കാധാരം. തൻ്റെ ഇരട്ട സഹോദരിയായ....

ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

എജ്യു ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി....

‘ദാനയെ’ നേരിടാൻ ഒഡിഷ; സംസ്ഥാനത്ത് അതീവ ജാഗ്രത

ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങി ഒഡിഷ .800ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും....

ബെംഗളൂരുവിൽ നാശം വിതച്ച് കനത്ത മഴ; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് 5 മരണം

ബെംഗളൂരുവിൽ ദുരിതം വിതച്ച് കനത്ത മഴ. കനത്ത മഴയിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ്....

ഇതാണ് നമ്മുടെ ഗുജറാത്ത് മോഡൽ! ഗാന്ധിനഗറിൽ വ്യാജ കോടതി,’ജഡ്ജിയും ഗുമസ്തന്മാരും’ അറസ്റ്റിൽ

ഗുജറാത്തിലെ ഗാന്ധിനഗറിൽ അഞ്ച് വർഷമായി വ്യാജ കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി....

മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നൽകി, കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മഹാരാഷ്ട്രയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ സംഭവത്തിൽ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് സംഭവമുണ്ടായത്. മുപ്പത്തിമൂന്നു വയസുകാരകാരനായ അജയ് വാംഖഡെ....

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഹരിയാന, പഞ്ചാബ്....

Page 74 of 1512 1 71 72 73 74 75 76 77 1,512