National
വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു
ഹരിയാനയിൽ വൈക്കോൽ കത്തിച്ച കർഷർ അറസ്റ്റിൽ. വൈക്കോൽ കത്തിച്ചതിനെ തുടർന്നുണ്ടായ പുക പ്രദേശത്തും ദില്ലിയിലും അടക്കം വലിയ രീതിയിൽ വായു മലിനീകരണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. പതിനാല്....
കസ്റ്റമർ ചമഞ്ഞ് ജ്വല്ലറിയിൽ മോഷണം നടത്താനെത്തിയ സംഘത്തിന് നേരെ കടയുടമ വെടിയുതിർത്തു. ബിഹാറിലെ ബെഗുസറായിലാണ് സംഭവം. നാലംഗ സംഘമാണ് കവർച്ച....
മഹാരാഷ്ട്രയിലെ കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർഷകർക്ക് ക്ഷേമം ലഭിക്കാൻ ഡബിൾ എൻജിൻ....
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്ന് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.....
ദേര സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും കുരുക്ക് മുറുകുന്നു. 2015ലെ മൂന്ന് ബലിദാന കേസുകളിൽ....
അസമിൽ എഴുപത്തിയഞ്ചുകാരിയുടെ മൃതദേഹം മൂന്ന് മാസമായി വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ ജ്യോതികുച്ചിലാണ് സംഭവം. പൂർണിമ ദേവി എന്ന....
ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം....
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന....
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും. മഹാവികാസ് അഘാഡി സഖ്യം മുംബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശിവസേന ഉദ്ധവ് താക്കറെ....
ട്രെയിനിലെ എസി കോച്ചിൽ ഒരു യാത്ര..ആഹാ എന്താ രസം അല്ലെ! ട്രെയിൻ യാത്രകൾ പൊതുവേ ഏവർക്കും പ്രിയങ്കരമാണെങ്കിലും എസി കോച്ചിലുള്ള....
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.21 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ഇർഫാൻ അൻസാരി ജംതാരയിൽ മത്സരിക്കും.ജഗനാഥ്പൂരിൽ സോന....
സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60....
കൊതുകിനെ തുരത്താൻ പുതിയ ഡ്രോൺ പരീക്ഷണവുമായി ദില്ലി. കെമിക്കൽ സ്പ്രേ ചെയ്ത് കൊതുകിനെയും അതുവഴി കൊതുക് ജന്യ രോഗത്തെയും തടയുന്നതിന്....
വ്യാജബോംബ് ഭീഷണികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത് ഗുരുതര കുറ്റകൃത്യമാക്കുന്നതിനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയാകും വ്യോമയാന....
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു....
ബിജെപി മന്ത്രിയ്ക്കും മറ്റു നേതാക്കൾക്കുമെതിരെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വാറണ്ട്. കൻസാൽ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട്....
കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന അറിയിപ്പുമായി സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണെന്നും ഒരു....
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ ഇരു മുന്നണികളും സീറ്റ് വിഭജനത്തില്‍ ധാരയായിട്ടില്ല. മഹാ വികാസ് അഘാഡിയില്‍ 7....
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനസംഖ്യക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍....
കാൺപൂർ: കർവാ ചൗത്ത് ആഘോഷിക്കാൻ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിളിനു നേരെ ലൈംഗികാതിക്രമം. യുപിയിലെ കാൺപൂരിലാണ് സംഭവം. യുവതിക്ക്....
ഓൺലൈനിൽ വൈറലായി ഹൈദരാബാദ് കാബ് ഡ്രൈവറുടെ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്. റൊമാൻസ് പാടില്ല, സമാധാനമായി ഇരിക്കണം, അകലം പാലിക്കണം തുടങ്ങിയ നിബന്ധനകളാണ്....
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ നീക്കം ചെയ്യണം എന്ന ഹർജികൾ പരിഗണിക്കവേ “ഇന്ത്യ മതേതരമാകാൻ....