National

ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ നിർമ്മാണ സൈറ്റിലാണ് വെടി....

മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക്

ബംഗാളിൽ മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഡോക്ടർമാരുടെ സംഘടന. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന്....

ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ബിആർ ഗവായ്‌

ജഡ്‌ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതാണ്. ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ....

അയോധ്യ കേസില്‍ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു, വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടും; അനുഭവം പങ്കുവച്ച് ചീഫ് ജസ്റ്റിസ്

രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടി തരുമെന്നും സുപ്രീം....

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചു. അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാലിലാണ് വെടിവയ്പുണ്ടായത്. നിർമ്മാണത്തിലിരുന്ന് തുരങ്കത്തിന്....

ജമ്മുകശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നു.  ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം പുരോഗമിക്കുന്ന....

ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വിളിച്ചുണര്‍ത്തി ബിജെപി അംഗങ്ങളാക്കിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട....

ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....

‘ജാതി ഉന്മൂലനം’ സുരേഷ് ഗോപി വായിക്കേണ്ടതുണ്ട്, മുൻപത്തെ നിലപാടിൽ മാറ്റമില്ല; അംബേദ്കറിന്റെ പുസ്തകം നൽകിയതിനെക്കുറിച്ച് സത്യജിത് റേ വിദ്യാർത്ഥി യൂണിയൻ പ്രതിനിധി – അഭിമുഖം

കേന്ദ്രമന്ത്രിയും സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും നടനുമായ സുരേഷ് ഗോപിക്ക് ‘ജാതി ഉന്മൂലനം’ (Annihilation of Caste) എന്ന....

മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ ജനവിധി തേടും

മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 99 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ ജനവിധി....

കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ്....

ഡൽഹിയിൽ മോഷ്ടാവാണെന്ന് കരുതി യുവാവിനെ അടിച്ചുകൊന്നു; അമ്മയും മക്കളും അറസ്റ്റിൽ

‍ഡൽഹിയിൽ ചെറുപ്പക്കാരനെ മോഷണം ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ട് ആൺമക്കളും അറസ്റ്റിൽ. സന്ദീപ് (30) എന്ന ചെറുപ്പക്കാരനെയാണ്....

500 രൂപ കൈക്കൂലി നൽകിയില്ല, യുപിയിൽ പാസ്പോർട്ട് കീറിയെറിഞ്ഞ് പോസ്റ്റ്മാൻ; വീഡിയോ വൈറൽ ആയതോടെ നടപടി

500 രൂപ കൈക്കൂലി നൽകിയില്ല എന്ന കാരണത്തിൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിൽ പാസ്പോർട്ടിലെ പേജുകൾ കീറി പോസ്റ്റ്മാൻ. അപേക്ഷകനായ യുവാവിന്....

ഡേറ്റിങ് ആപ്പിൽ നിർമല സീതാരാമന്റെ വ്യാജ പ്രൊഫൈൽ; ചിരിപ്പിക്കുന്ന ഒപ്പം ചിന്തിപ്പിക്കുന്ന ബയോയും

ഡേറ്റിങ് ആപ്പായ ബംബിളിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ പേരിൽ വ്യാജ പ്രൊഫൈൽ. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ബയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ....

‘മുംബൈ അധോലോക യുഗം ഇപ്പോള്‍ ദില്ലിയില്‍’ തുറന്നടിച്ച് മുഖ്യമന്ത്രി അതിഷി; മറുപടിയില്ലാതെ ബിജെപി

ദില്ലിയിലെ രോഹിണിയില്‍ ഇന്ന് രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അതിഷി. ദില്ലി പൊലീസിനെ....

തെരഞ്ഞെടുപ്പ് ഓട്ടത്തിന് പിന്നാലെ മാരത്തോണില്‍ 21 കി.മീ. ഓടി കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; 54കാരന്‍ ഓടിത്തീര്‍ത്തത്‌ 2 മണിക്കൂറില്‍

മാരത്തോണിൽ പങ്കെടുത്ത് 21 കിലോ മീറ്റർ ഓടി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകമാണ് അദ്ദേഹം....

തട്ടിപ്പിന്റെ ഓരോ വഴികൾ! തിരുപ്പതിയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 65,000 രൂപ തട്ടിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് പിടിയിൽ

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്‌ദനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മയന സഖ്യ....

‘അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണം; സുരേഷ് ഗോപിക്ക് ഈ ജന്മത്തിൽ തന്നെ വിദ്യാർത്ഥികൾ ‘ജാതി ഉന്മൂലനം’ കൊടുത്തിട്ടുണ്ട്’

അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. ഈ പരാമർശത്തിനെതിരെ നിരവധി....

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച ഉദ്ധവ് താക്കറെ ശിവസേന വിഭാഗവുമായി....

സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ....

ശനിയാഴ്ച്ച മാത്രം ലഭിച്ചത് 3o ബോംബ് ഭീഷണി; എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ബിസിഎഎസ്

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍....

സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം....

Page 78 of 1512 1 75 76 77 78 79 80 81 1,512