National
വ്യക്തി നിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമത്തെ തടയാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്
ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമങ്ങൾ കൊണ്ട് തടയാനാവില്ലെന്ന് സുപ്രീം കോടതി. ‘ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്നും നിയമം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും....
കലാപം രൂക്ഷമായ മണിപ്പൂരിൽ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ബിരേൻ സിങിനെ ഉടൻ സ്ഥാനത്തു നിന്നും മാറ്റണമെന്ന്....
ഉത്തര്‍പ്രദേശില്‍ നടിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് രാജിവെച്ച് സഹാറന്‍പൂര്‍ ബിജെപി നേതാവ് പുനീത് ത്യാഗി. 250ഓളം സിനികളില്‍ അഭിനയിച്ച....
മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. തുടർച്ചയായ ബോംബ് ഭീഷണി അധികൃതർക്കും യാത്രക്കാർക്കും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ....
അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. അസമിലെ ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബര്‍ദര്‍പുര്‍ ഹില്‍ സെക്ഷനില്‍ വൈകിട്ട്....
സെപ്റ്റംബർ മാസത്തിൽ നടത്തിയ യു ജി സി നെറ്റ് പരീക്ഷയുടെ റിസൾട്ട് കേന്ദ്ര പരീക്ഷ ഏജൻസി പുറത്തു വിട്ടു. ജൂണിൽ....
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യംചെയ്യലിനായി നടി തമന്ന ഹാജരായി. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ....
ലോകത്തിലെ ഏറ്റവും സുന്ദരനായ അഭിനേതാക്കളില്‍ 10-ാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. ഫെയ്സ് മാപ്പിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കോസ്മെറ്റിക് സര്‍ജന്‍....
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ 15 വയസുകാരനെ യുവാവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഇയാൾ ആൺകുട്ടിക്ക്....
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയവും വേഗത്തിലാക്കി മുന്നണികള്‍. ദില്ലിയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ആസ്ഥാനങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.....
യുപിയിലെ ബഹ്റൈച്ച് സംഘർഷത്തിൽ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. രണ്ടു പ്രതികൾക്ക് വെടിയേറ്റു. നേപ്പാൾ അതിർത്തി കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.....
ബുള്ളറ്റുകളുടെ ഗണ്യമായ ശേഖരം, യുട്യൂബിൽ തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, രക്ഷപ്പെടാനുള്ള പദ്ധതികളുടെ സൂക്ഷ്മമായ ആസൂത്രണം എന്നിവ ഉൾപ്പെടെ സർവസന്നാഹങ്ങളുമായാണ് മഹാരാഷ്ട്ര....
ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് നടൻ സൽമാൻ ഖാന്റെ മുൻ കാമുകിയും അഭിനേത്രിയുമായ സോമി അലി.....
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു.11 മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും....
ഉല്‍പാദന മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട്....
ഉറങ്ങി പണം നേടുക എന്നത് നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ ഈ അടുത്തിടെ അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ട്.....
ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ്....
കഴിഞ്ഞ ദിവസം വഡോദരയിലെ റോഡിലൂടെ നടന്നുപോയ ചിലരാണ് മരണത്തോട് മല്ലിടുന്ന ഒരു പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവരിൽ ചിലർ....
ബിഹാറില്‍ വിഷമദ്യം കുടിച്ച് 20 പേര്‍ മരിച്ചു. സംസ്ഥാനത്തെ സിവാന്‍, സരണ്‍ ജില്ലകളിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ്....
മുംബൈ നഗരത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് ആദിത്യ താക്കറെ. വികസനവിരുദ്ധ കാഴ്ചപ്പാടാണെന്ന് ഏക്നാഥ് ഷിന്‍ഡെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന....
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജമ്മുവിലെ നൗഷേറയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സുരീന്ദര്‍ ചൗധരിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ഒമര്‍....
മഹാരാഷ്ട്രയിലെ മഹായുതിയുടെ പ്രധാന സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേക്ക്. ധന്‍ഗര്‍ സമുദായത്തില്‍ സ്വാധീനമുള്ള ആര്‍എസ്പിയുടെ....