National

ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് നിരോധനം; അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

ദില്ലിയിൽ പടക്കങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തിലാണ് മലീനീകരണ നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനം.  2025 ജനുവരി ഒന്നു വരെയാണ് വിലക്ക്. പടക്കത്തിൻ്റെ....

കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

കോവിഡ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിലുള്ള പാര്‍ശ്വഫലങ്ങള്‍ മനസിലാക്കൂവെന്ന് ഹര്‍ജിക്കാരനോട്....

തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ മുംബൈയില്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍....

കത്തിയ കാര്‍ ഡ്രൈവര്‍ ഇല്ലാതെ തീഗോളമായി റോഡിലൂടെ പാഞ്ഞു; ഞെട്ടിക്കും ഈ വീഡിയോ

ഡ്രൈവര്‍ ഇല്ലാതെ കത്തിയ കാര്‍ തീഗോളമായി റോഡിലൂടെ പായുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ജയ്പൂരിലെ സോദാല മേഖലയില്‍....

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു സാംസൺ നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് കമാന്റേറ്റർമാരായ രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും. ഓപ്പണർ എന്ന....

ഉത്തർപ്രദേശിൽ വര്‍ഗീയ സംഘര്‍ഷം, ഒരാൾ കൊല്ലപ്പെട്ടു

യുപിയില്‍ വര്‍ഗീയ സംഘര്‍ഷം വി​ഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ബഹ്റൈച്ചില്‍ ആശുപത്രിക്കും കടകള്‍ക്കും....

ലക്ഷങ്ങളോ കോടികളോ ഒന്നുമല്ല, ടാറ്റ ധരിച്ചിരുന്ന വാച്ചിന്റെ വില ഇങ്ങനെ

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. അതുകൊണ്ട് തന്നെ രത്തന്‍ ടാറ്റയുടെ സമ്പാദ്യവും കോടികളാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ....

രാഷ്ട്രപതി ഭരണം അവസാനിച്ചു; ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലേക്ക്!

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ അറിയിപ്പ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഇതോടെ പുതിയ....

മഹാരാഷ്ട്രയില്‍ പോര്‍വിളികളുമായി ശിവസേനകള്‍; തീപ്പൊരി പാറി ഷിന്‍ഡേ – താക്കറേ ദസറ റാലി

മുംബൈയില്‍ തീപ്പൊരി പാറി ഷിന്‍ഡെ താക്കറെ ദസറ റാലികള്‍. കടുത്ത ഭാഷയില്‍ പരസ്പരം പോര്‍വിളിച്ചാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ദസറ....

ഗുജറാത്തിൽ നിന്ന് 5000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ദില്ലിക്ക് പിന്നാലെ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്‌ന്‍ ഗുജറാത്തില്‍ നിന്നും പിടികൂടി. സംഭവത്തില്‍ അഞ്ച് പേര്‍....

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി ദില്ലിയിലിറക്കി

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനം ദില്ലിയില്‍ അടിയന്തരമായി ഇറക്കി. സുരക്ഷാ പരിശോധന തുടരുന്നു.....

‘പശുത്തൊഴുത്ത്‌ കഴുകി അവിടെ കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകും’; മണ്ടത്തരം വിളമ്പി ഉത്തര്‍ പ്രദേശ്‌ മന്ത്രി

പശുത്തൊഴുത്ത്‌ വൃത്തിയാക്കി പശുക്കള്‍ക്കൊപ്പം കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകുമെന്ന വിചിത്ര ഉപദേശവുമായി ഉത്തര്‍ പ്രദേശ്‌ മന്ത്രി. പശുക്കളെ വളര്‍ത്തി പരിപാലിച്ചാല്‍ പത്തു....

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ബിഷ്ണോയ് ​സംഘം

നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ബിഷ്ണോയ് ​സംഘം.ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് സൽമാൻ ഖാന്റെ....

കിങ് ഖാന് വേണ്ടി വീണ്ടും സംഗീതമൊരുക്കാനൊരുങ്ങി അനിരുദ്ധ്; ആവേശത്തോടെ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനു വേണ്ടി സംഗീതമൊരുക്കി ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇരുവരുടെയും പുതിയ ചിത്രം വേട്ടയ്യന്‍....

മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് സി പിഐ എം സംസ്ഥാന സെക്രട്ടറി എംവി....

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ. കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും....

ബിഹാറില്‍ ദുര്‍ഗാപൂജ നടക്കുന്നതിനിടെ പന്തലിനു നേരെ വെടിവെയ്പ്; 4 പേര്‍ക്ക് പരിക്കേറ്റു

ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൂജ നടക്കുന്നതിനിടെ രണ്ട്....

പൊലീസുമായി ഏറ്റുമുട്ടല്‍, യുപിയില്‍ 48 കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ 48 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.....

അതിബുദ്ധി വിനയായി! ഗുജറാത്തിൽ കാമുകനൊപ്പം ജീവിക്കാൻ യാചകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആത്മഹത്യാ നാടകം നടത്തിയ യുവതി അറസ്റ്റിൽ

വിവാഹജീവിതത്തിൽ അസന്തുഷ്ടയായ യുവതി കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യ നാടകം നടത്തി ഒടുവിൽ അറസ്റ്റിലായി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. താനാണ് മരിച്ചതെന്ന്....

ബാബ സിദ്ദിഖിയുടെ കൊലപാതകം: സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷാ വർധിപ്പിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത....

അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്

തെലങ്കാനയിലെ വൈൻ ഷോപ്പിൽ മോഷണം. മുഖം മൂടി ധരിച്ചെത്തിയ യുവാവ് കടയിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. തെലങ്കാനയിലെ....

യുപിയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 12 വയസുകാരൻ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത്‌ ആൺകുട്ടി വീട്ടിൽ കയറി....

Page 84 of 1512 1 81 82 83 84 85 86 87 1,512