National

കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

കടുത്ത വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ, പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റ

ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നാണ് ഏകദേശം 3....

ശാസ്‌ത്ര മുന്നേറ്റത്തെ ഹിന്ദു മതത്തിന്‍റെ മുന്നേറ്റമാക്കി ചിത്രീകരിക്കാൻ ആർഎസ്എസ് നീക്കം

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘ശസ്ത്ര പൂജ’ ചർച്ചയാകുന്നു. ശാസ്‌ത്ര മുന്നേറ്റത്തെ വിശ്വാസത്തിന്‍റെ,....

തിരുച്ചിറപ്പളളിയില്‍ വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പളളിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി.....

മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ​ഗുരുതരമെന്ന്....

ചോരയില്‍ കുളിച്ച നിലയില്‍; ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി

ദില്ലിയില്‍ 34 കാരി ബലാത്സംഗത്തിന് ഇരയായി. ഒഡിഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്.  ദില്ലി സരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച....

കവരൈപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരുക്ക്,രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. നാലു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചെന്നൈയിലെ സർക്കാർ....

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം. സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമർ അബ്ദുല്ല ഇന്നലെ....

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സംഭവം തമിഴ്‌നാട്ടിൽ

തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെ....

ജോലി ചെയ്യാൻ ആളില്ല; ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ

ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ. വിവിധ ഡിവിഷനുകളിലായി 13,977 തസ്‌തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. പല തസ്‌തികകളും വെട്ടിക്കുറക്കാനാണ് നിലവിലെ....

ട്രിച്ചിയിൽ ആശങ്ക: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ട്രിച്ചി വിമാനത്തവാളത്തിൽ ആശങ്ക. സാങ്കേതിക തകരാർ മൂലം  ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ വിമാനം ആകാശത്ത് കൂടി വട്ടമിട്ട് പറക്കുകയാണ്. ട്രിച്ചി-....

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി; അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ധനസഹായം റദ്ദാക്കി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി റദ്ദാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് നടപടി.....

അവസാനയാത്രയപ്പ് നൽകാൻ ‘ഗോവ’ രത്തൻ ടാറ്റക്കരിയെത്തി; കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി

രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയം; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ബൃന്ദ കാരാട്ട്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള നിയമസഭ....

സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടു, ക്രൂരമായി തല്ലിച്ചതച്ച് മക്കള്‍; പീഡനം സഹിക്കാനാകാതെ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടും തല്ലിയും മക്കള്‍ ക്രൂര പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് വയോധിക ദമ്പതികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നാഗോറിലാണ് സംഭവം നടന്നത്.....

സ്റ്റാര്‍ ഹെല്‍ത്ത് ഇൻഷുറൻസിൽ വൻ ഡാറ്റാ ചോർച്ച; 3.1 കോടിയാളുകളുടെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ടെലഗ്രാമില്‍

രാജ്യത്തെ പ്രധാന ഇന്‍ഷുറൻസ് കമ്പനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച. ഇന്‍ഷുറന്‍സ് എടുത്ത 3.1....

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, ക്രൂരത തുറന്നുപറഞ്ഞ് 8 വയസുകാരന്‍; മകന്റെ മൊഴിയില്‍ അച്ഛന് കിട്ടിയത് എട്ടിന്റെ പണി

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. 8ഉം 6ഉം വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.....

മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിന്, ഇരയായത് നൂറിലധികം മലയാളികൾ

മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിനായെന്ന് ദേശീയ അന്വേഷണ ഏജൻസി. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം....

ദില്ലി മയക്കുമരുന്ന് വേട്ട: കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും, തലവൻ വീരേന്ദ്ര ബസോയി

ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ആദ്യം ദില്ലിയിലും പിന്നീട് ഗോവ,....

‘പ്രിയപ്പെട്ട വഴിവിളക്കിന് വിട’! ടാറ്റയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന സുഹൃത്ത്; അവസാന യാത്രയിലും വിതുമ്പലോടെ ഒപ്പം നിന്ന ശന്തനു നായിഡു

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം വിട നല്‍കിയത്. രത്തന്‍ ടാറ്റയുടെ മരണച്ചിലും സോഷ്യല്‍മീഡിയ തിരഞ്ഞത് ശന്തനു....

ക്ലാസ് മുറിയില്‍ കിടന്ന് ടീച്ചര്‍, ദേഹത്ത് കയറിനിന്ന് മസാജ് ചെയ്ത് വിദ്യാര്‍ഥികള്‍; വിവാദമായി രാജസ്ഥാനില്‍ നിന്നുള്ള വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശരീരം മസാജ് ചെയ്യിക്കുന്ന ഒരു അധ്യാപികയുടെ വിവാദ വീഡിയോ ആണ്. രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ....

ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; കാണ്‍പൂരില്‍ ജീവനൊടുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥി

കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള പിഎച്ച്ഡി വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള നാലാമത്തെ....

ഹരിയാനയിലെ തോല്‍വി; കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്

ഹരിയാനയിലെ തോല്‍വിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമര്‍ശനം. നേതാക്കന്മാരുടെ താത്പര്യങ്ങള്‍ക്കാണ്....

Page 86 of 1512 1 83 84 85 86 87 88 89 1,512