National
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കരവാൾ നഗർ മണ്ഡലത്തിൽ നിന്നുംഅഡ്വ. അശോക് അഗ്രവാൾ ജനവിധി തേടും.ബദർപുര്‍ മണ്ഡലത്തിൽ നിന്ന് ജഗദീഷ്....
ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീത സംവിധായകൻ ഇളയരാജയെ തടഞ്ഞ് ക്ഷേത്ര ഭാരവാഹികൾ. പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലിനുള്ളില്‍ കയറാൻ അനുമതിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്....
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ....
സംഭലിലെ ക്ഷേത്രത്തിനു സമീപത്തുള്ള കിണറിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കണ്ടെത്തിയ ക്ഷേത്രത്തിൽ പൂജകളും ആരംഭിച്ചു.....
ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. മുപ്പതിനായിരം....
ജോലി സംബന്ധമായ സമ്മർദ്ദം മൂലം സൂറത്തിൽ 32 കാരനായ യുവാവ് ഇടത് കൈയിലെ നാല് വിരലുകൾ സ്വയം മുറിച്ച് മാറ്റി.....
പ്രശസ്ത തബലിസ്റ്റ് സാക്കിർ ഹുസൈന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാജി എൻ കരുൺ. മലയാള സിനിമക്ക് പശ്ചാത്തല സംഗീതത്തിന് ദിശാബോധം....
ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡില്‍ ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്.....
സാക്കിർ ഹുസൈൻ അരങ്ങൊഴുയുമ്പോൾ അവിടെ മായുന്നത് കേവലമൊരു സംഗീതജ്ഞനെ മാത്രമല്ല, മറിച്ച് സംഗീതത്തെ മതമായി കണ്ട ഒരു മനുഷ്യ സ്നേഹിയെ....
തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ....
ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ വിദേശ രാജ്യ....
ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ പ്രതീകമായ ചിത്രം നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന്....
മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിൻ്റെ ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ 33 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലനിർത്തും.....
മന്ത്രി പദം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര പവനി....
പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി....
വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ. യാദവിന് പൂര്‍ണ പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിപക്ഷം....
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അതിഷി കൽക്കാച്ചിയിലെ സിറ്റിങ്....
പ്രണയം നിരസിച്ചതിൻ്റെ പേരിൽ സ്ത്രീയെ ഭർതൃസഹോദരൻ അരുംകൊല ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 30കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് തല അറുത്ത്....
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്‌ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍....
മണിപ്പൂരിൽ വെടിയേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കെയ്റക് മേഖലയിലാണ് സംഭവം.....
യുപിയിൽ വീണ്ടും ബുൾഡോസർ രാജുമായി യോഗി സർക്കാർ. സംഭലിൽ ഇന്നും കെട്ടിടങ്ങൾ പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ജില്ലാ....