National
പ്രതിനിധികളെ മൂന്നാം നിലയിൽ നിന്ന് ചാടിച്ച് മഹാരാഷ്ട്ര സ്പീക്കറുടെ പ്രതിഷേധം; വെട്ടിലായി എൻഡിഎ
മഹാരാഷ്ട്ര സ്‌പീക്കറുടെ എടുത്തുചാട്ടത്തിൽ വെട്ടിലായി എൻ ഡി എ സർക്കാർ. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം പ്രതിനിധികൾ സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി....
ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ മനുഭാക്കര്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തു. പിതാവ്....
ഛത്തീസ്ഗഢിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ ഒരുഡിആർജി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലാ അതിർത്തിയിലെ നെൻഡൂർ....
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ....
മുംബൈയ്ക്ക് സമീപം വി ലോജിസ്റ്റിക്‌സിന്റെ സംഭരണശാല കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് പൂര്‍ണമായും സംഭരണശാല കത്തി. മുംബൈയില്‍ നിന്നും....
ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ആകെ 1031....
90 സീറ്റുകളിലേക്കുള്ള ഹരിയാന തെരഞ്ഞെടുപ്പ് നാളെ. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. 90....
രാജ്യത്തെ ശുചിത്വത്തോടെ നിലനിര്‍ത്താനുള്ള സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്ന് വന്‍തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമിനുക്കാന്‍ ചെലവഴിച്ചു. 8,000....
ദില്ലിയിലെ ചാണക്യപുരിയില്‍ 10 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. കണ്ടെത്തിയ രാജവെമ്പാലയെ വനം വന്യജീവി വകുപ്പ് സംഘം സുരക്ഷിതമായി മാറ്റി.....
ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പൊളിറ്റ് ബ്യൂറോ. രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതി....
മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മറ്റ് മൂന്ന് സാമാജികരും സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. മന്ത്രാലയ എന്നറിയപ്പെടുന്ന മന്ദിരത്തിന്റെ....
മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ ഹൃദയം പൊട്ടി അമ്മ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍....
പൂനെയിൽ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന എത്തിയവർ 21-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കാറിലെത്തിയ ആളുകളാണ് യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ....
ദില്ലിയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ....
പൂനെയിൽ ആറ് വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോർട്ട്.....
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമാക്കിയാല്‍ സാമൂഹ്യ, നിയമ മണ്ഡലങ്ങളില്‍ ദൂരവ്യാപകപ്രത്യാഘം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍....
സാമ്പത്തിക തട്ടിപ്പുകളുടെ സംഭവങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ ദിവസവും പലതരം തട്ടിപ്പുകളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. ഇത്തരം തട്ടിപ്പുകളിൽ....
ഉത്തർ പ്രദേശിലെ അമേഠിയിൽ നാലംഗ കുടുംബത്തെ വെടിവെച്ചു കൊന്നു. അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം....
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ ദില്ലിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.....
ദില്ലിയില്‍ പിടികൂടിയ 5000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ടയിലെ മുഖ്യപ്രതി തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം. ദില്ലി കോണ്‍ഗ്രസിന്റെ....
പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ....
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പനോരമിക് ക്യാമറയിലൂടെ ഒരു ദൃശ്യം പകർത്താനാവുക എന്നത് ഏതൊരു വീഡിയോഗ്രാഫറുടെയും സ്വപ്നമായിരിക്കും. അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ്....