National
കൂപ്പുകുത്തി ഓഹരി വിപണി, സെൻസെക്സ് 1,769 പോയൻ്റ് താഴേക്ക് വീണു; നിക്ഷേപകർക്ക് 10 ലക്ഷം കോടിയുടെ നഷ്ടം
ഓഹരി വിപണിയിൽ ഇന്ന് കഴിഞ്ഞുപോയത് നഷ്ടങ്ങളുടെ ഒരു വ്യാഴാഴ്ചയാണ്. സെൻസെക്സ് 1,769.19 പോയൻ്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80 പോയൻ്റ് താഴ്ന്ന് 25,250.10 ലും ക്ലോസ്....
ഉല്‍സവ സീസണുകള്‍ ആഘോഷമാക്കുന്നതാണ് വാഹന നിര്‍മാതാക്കളുടെ എക്കാലത്തേയും പതിവ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജും ആ പതിവ് തെറ്റിക്കാറില്ല.....
നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ് ജനുവരിയിൽ....
ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്....
ദില്ലിയിൽ ഡോക്ടറെ വെടിവെച്ച് കൊന്ന സംഭവം ക്വട്ടേഷനെന്ന് പൊലീസ്. പ്രതികൾ 16 , 17 വയസ്സുള്ളവർ ആണെന്നും പൊലീസ് അറിയിച്ചു.....
ദില്ലിയിൽ ഡോക്ടറെ വെടിവച്ച് കൊന്നു. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ഡോക്ടറെ....
പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയിലധികം അനുവദിച്ചു പ്രീതിപ്പെടുത്തുന്ന നയമാണ്....
ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. അധികാര തുടര്‍ച്ച ബിജെപി ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വോട്ടര്‍മാരുടെ....
മുംബൈയിൽ ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം.....
ബോംബെ ഐഐടി പ്രൊഫസര്‍ ചേതന്‍ സിങ്ങ് സോളങ്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്ന വ്യക്തി. കാര്യമെന്തെന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം....
ദില്ലിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 5000 കോടി മൂല്യമുളള 560 കിലോ കൊക്കെയ്ന്‍ പിടികൂടി. 4 പേരെ അറസ്റ്റ് ചെയ്തതായും....
ബിഹാറിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം....
മഹാരാഷ്ട്രയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ദമ്പതിമാരെയും രണ്ട് ആണ്മക്കളെയുമാണ് ആത്മഹത്യ....
രാജ്യത്തെ നടുക്കി 2000 കോടിയുടെ മയക്കുമരുന്ന് വേട്ട. രാജ്യ തലസ്ഥാനത്തുനിന്നും ചൊവ്വാഴ്ച പിടിച്ചെടുത്തത് 560 കിലോ കൊക്കെയിനാണ്. സംഭവത്തിൽ നാല്....
രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ. മറ്റുള്ള ദേശീയപാതകളെ അപേക്ഷിച്ച് ഇവിടെ പിരിച്ചുവരുന്ന....
കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍....
ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം.....
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 16 പ്രോമാക്‌സ് ഫോണുകളുമായി എത്തിയ സ്ത്രീയെ അറസ്റ്റിൽ. ഐ ഫോണ്‍ 16....
ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യവുമായി നിരാഹാര സമരം നടത്തിയ മേധാപട്കര്‍ കസ്റ്റഡിയില്‍. ദില്ലി ഗുലാബ് വാതികയില്‍ സമാധാനപരമായി....
മഹാരാഷ്ട്രയിലെ പുനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു മൂന്നു പേര്‍ മരിച്ചു. ഇന്ന് രാവിലെ ടേക് ഓഫിന് തൊട്ടുടനെയായിരുന്നു അപകടം. ബവ്ധന് സമീപം....
തമിഴ്നാട്ടിലെ ശിവകാശിയിൽ വിരുദനഗറിലെ ജാതി മതിൽ പൊളിച്ചു നീക്കി. സിപിഐ എമ്മിന്റെയും തമിഴ്നാട് അയിത്തോച്ചാടന മുന്നണി(ടിഎന്‍യുഇഎഫ്)യുടെയും പ്രതിഷേധത്തെ തുടർന്നാണ് ജാതി....
ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ് വെബ്‌സൈറ്റ് തകരാറിലായിട്ട് ആറ് ദിവസം. രാജ്യവ്യാപകമായിട്ട് ആണ് തകരാറിലായത്. ഇഎസ്‌ഐ ആശുപത്രികളിലും ഒപ്പം എംപാനൽ ചെയ്ത....