National
ജോലി സമ്മർദ്ദം; മുംബൈയിൽ ബാങ്ക് മാനേജർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി
അടൽ സേതു മുംബൈയുടെ പുതിയ ആത്മഹത്യാ മുനമ്പായി മാറിയിരിക്കയാണ്. തിങ്കളാഴ്ച പുലർച്ചെ മുംബൈയിൽ പരേലിൽ താമസിക്കുന്ന പൊതുമേഖലാ ബാങ്കിൻ്റെ മാനേജരായ സുശാന്ത് ചക്രവർത്തിയാണ് അടൽ സേതുവിൽ നിന്ന്....
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തന്റെ പുതിയ പാര്‍ട്ടിയായ ജന്‍ സൂരജ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പേ നിതീഷ് കുമാറിനെതിരെ വീണ്ടും....
ആപ്പിൾ 16 സീരീസ് പുറത്തിറങ്ങേണ്ട താമസം, കടകളിൽ ഒക്കെ ജനപ്രവാഹമാണ് കാണാൻ കഴിഞ്ഞത്. പലരും പ്രിയപ്പെട്ടവർക്ക് ഐ ഫോൺ 16....
പടിഞ്ഞാറന്‍ തൃപുരയില്‍ 62കാരിയെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് തീവെച്ച് കൊന്നു. ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഒന്നരവര്‍ഷമായി മക്കളോടൊപ്പമായിരുന്നു....
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര....
സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രേഖകളുടെ പ്രാഥമിക ചർച്ച, പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ....
നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനായി വിനോദ സഞ്ചാരിയായി ആൾമാറാട്ടം നടത്തി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് വനിതാ എസിപി.....
മുതിര്‍ന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി താല്‍ക്കാലിക ചുമതല നല്‍കി. സിപിഐ എം....
മാതാപിതാക്കളിൽ നിന്നും പണം കൈക്കലാക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച യുവാവും സുഹൃത്തും പൊലീസിന്റെ പിടിയിലായി. ഉത്തർ പ്രദേശിലെ അമ്രോഹയിലാണ്....
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം.ആരോഗ്യനില തൃപ്തികരമെന്നും രക്തസമ്മർദ്ദം കുറഞ്ഞതാണ് കാരണമെന്നും മകൻ....
ദില്ലി നഗ്ലോയിയിൽ കാർ ഇടിച്ച് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ കാർ....
ദില്ലി: പ്രകാശ് കാരാട്ട് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും താൽക്കാലിക കോർഡിനേറ്ററാകും. ഇപ്പോൾ ദില്ലിയിൽ ചേരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം....
ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അമല്‍ മോഹൻ്റെ മൃതദേഹം ഇന്ന്....
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ....
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരം ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന്....
മുംബൈ യൂണിവേഴ്‌സിറ്റിയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെപക്ഷ ശിവസേനയുടെ യുവസംഘടനയായ യുവസേനയ്ക്ക് വൻ വിജയം. തെരഞ്ഞെടുപ്പ് നടന്ന പത്ത്....
ഇലക്ടറൽ ബോണ്ട് ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. നിർമ്മല സീതാരാമനും....
തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ജീവനക്കാരെ നിര്‍മാണശാലയ്ക്ക്....
ഉത്തരാഖണ്ഡിൽ മലയാളി വിദ്യാർത്ഥി ട്രക്കിനിടെ മരിച്ചു. ഇടുക്കി സ്വദേശി അമൽ മോഹനാണ് മരിച്ചത്. നാല് മലയാളി വിദ്യാർത്ഥികൾ ആയിരുന്നു ചമോലി....
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ....
ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ. നാല് വിദ്യാർത്ഥികൾ ആണ് ചമോലി ജില്ലയിലെ ജോഷിമഠിൽ ട്രക്കിങ്ങിനു പോയത്.....
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജനതിരക്കുള്ള ഇടങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്. കേന്ദ്ര ഏജന്‍സികളാണ് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്....