National

കുട്ടികളെ ആക്രമിക്കാനെത്തി രാജവെമ്പാല; വൈറലായി പിറ്റ്ബുളിന്റെ റാപിഡ് ആക്ഷൻ

കുട്ടികളെ ആക്രമിക്കാനെത്തി രാജവെമ്പാല; വൈറലായി പിറ്റ്ബുളിന്റെ റാപിഡ് ആക്ഷൻ

പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ രാമവെമ്പാലയെ വകവരുത്തുന്ന വളർത്തുനായയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിറ്റ്ബുൾ ഇനത്തിൽപെട്ട ജെന്നി എന്ന വളർത്തുനായയുടെ സാഹസിഹകത എങ്ങും ചർച്ചാവിഷയമാണ്.....

ഒഡിഷയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിന് നേരെ പൊലീസ് അതിക്രമമെന്ന് ആരോപണം; റിട്ട. സൈനിക മേധാവിയും സിബിഐ മുന്‍ മേധാവിയും ‘നേര്‍ക്കുനേര്‍’

റിട്ട. സൈനിക മേധാവി ജനറല്‍ വി കെ സിംഗും മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.....

കശ്മീരിൻ്റെ സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിയ്ക്ക് വോട്ട് നൽകരുത്, കശ്മീരിനെ സമൃദ്ധിയിലേക്ക് എത്തിക്കാൻ ഇന്ത്യാ സഖ്യത്തിനേ കഴിയൂ; രാഹുൽഗാന്ധി

സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിക്ക് എതിരെ വോട്ട് ചെയ്യാന്‍ ജമ്മു കശ്മീര്‍ ജനതയോട് രാഹുല്‍ ഗാന്ധി. ബിജെപി ജമ്മു കശ്മീര്‍....

‘കലിയുഗം വന്നെത്തിയെന്ന് തോന്നുന്നു’: വൃദ്ധ ദമ്പതിമാരുടെ ജീവനാംശ കേസില്‍ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് വൃദ്ധ ദമ്പതികള്‍ തമ്മിലുള്ള നിയമപോരാട്ടത്തില്‍ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 75നും 80നും....

തമിഴ്‌നാട്ടില്‍ മിനിബസ് മരത്തിലിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം, വീഡിയോ

തമിഴ്‌നാട്ടിലെ കള്ളികുറിച്ചിയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച്....

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 6 ആറ് ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്ക് ജനവിധി

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ജനവിധി നടക്കുന്നത്.  129 സ്ഥാനാര്‍ത്ഥികൾ ജനവിധി....

വനമേഖലയിൽ വർധിച്ച് വരുന്ന മനുഷ്യ മൃഗ സംഘട്ടനങ്ങൾ; അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂണിയൻ്റെയും സംയുക്ത പാർലമെന്റ് മാർച്ച് ഇന്ന്

വനമേഖലകളിൽ മനുഷ്യ മൃഗ സംഘട്ടനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി....

ക്ഷേത്ര പ്രസാദ പൊതികളില്‍ എലി; വീഡിയോ വൈറല്‍; സംഭവം മുംബൈയില്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകളില്‍ എലി കുഞ്ഞുങ്ങളെ കണ്ടെത്തി. എലികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍....

പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് പഞ്ചാമൃതത്തില്‍ ചേര്‍ക്കുന്നുണ്ടെന്ന പരാമര്‍ശം; സംവിധായകന്‍ മോഹന്‍ അറസ്റ്റില്‍

തമിഴ് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജി.യെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന....

ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ ലോഹ സാന്നിധ്യം....

യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ചു; യുവാവ് പിടിയില്‍

യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. ദില്ലിയിലെ ഷകര്‍പുരിലാണ് സംഭവം. 30കാരനായ കരണ്‍....

ഇവൾ മാതൃക; സ്വന്തം വിവാഹം തടഞ്ഞ് പതിനാലുവയസുകാരി; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് സംഭവം. വീട്ടിലെ ദാരിദ്ര്യം....

ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയം ജോലിചെയ്യുന്നത് ഇന്ത്യൻ യുവതികൾ

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവുമധികം സമയം ജോലിചെയ്യുന്നതെന്ന് റിപ്പോർട്ട്. റിപ്പോർട്ടിൽ പ്രായം കുറഞ്ഞ പ്രൊഫഷണല്‍സിനെ കൊണ്ട് കമ്പനികള്‍ മണിക്കൂറുകളോളം ജോലി....

മെഡിക്കൽ കോളജ് പ്രവേശനത്തിലെ എൻആർഐ ക്വാട്ട തട്ടിപ്പാണ്, അത് അവസാനിപ്പിക്കണം; സുപ്രീംകോടതി

മെഡിക്കൽ കോളജ് പ്രവേശനത്തിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പാണെന്ന് സുപ്രീംകോടതി നിരീക്ഷണം.  എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ്....

ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി....

ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ കഞ്ചാവ് ചോക്ലേറ്റ്; 1.05 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത് ഉത്തര്‍പ്രദേശിലും ബീഹാറിലും

ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15....

ബെംഗളൂരുവില്‍ മലയാളി യുവതി ഓണപൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍....

അന്നാ സെബാസ്റ്റ്യൻ്റെ മരണം, അമിത ജോലിഭാരം ഏൽപ്പിക്കുന്ന തൊഴിൽകേന്ദ്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം; ടി പി രാമകൃഷ്ണൻ

അമിത ജോലിഭാരത്തെ തുടർന്ന് മരണപ്പെട്ട അന്നാ സെബാസ്റ്റ്യൻ്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ....

രക്ഷപ്പെടാനായി പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമം; നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു, സംഭവം മുംബൈയില്‍

നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ബദ്ലാപുരില്‍ രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അക്ഷയ്....

തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

തമിഴ്‌നാട് തേനിക്ക് സമീപം മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് നാലംഗ....

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. നാഷണൽ കോൺഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലം....

ഹമ്മേ… പാമ്പ്! ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

ട്രെയിനിൽ പാമ്പ് കാണുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജബല്‍പൂര്‍ – മുംബൈ ഗരീബ് ട്രെയ്നിൽ പാമ്പിനെ കണ്ടതാണ്....

Page 97 of 1512 1 94 95 96 97 98 99 100 1,512