National

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരിച്ചത് പുതിയ വകഭേദം

മലപ്പുറത്തെ എംപോക്‌സ് സ്ഥിരീകരിച്ചത് പുതിയ വകഭേദം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ ക്ലേഡ് 1ബി വകഭേദം. കേന്ദ്ര  ആരോഗ്യമന്ത്രാലയത്തിന്റെതാണ് സ്ഥിരീകരണം. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്.....

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ. വീണ്ടും ലോഹ ഭാഗം കണ്ടെത്തി. കണ്ടെത്തിയ ലോഹം ട്രക്കിൻ്റെ ക്രാഷ് ഗാർഡാണോയെന്ന് സംശയമുണ്ട്. ഷിരൂരിലുണ്ടായ....

യുകെജി വിദ്യാര്‍ഥിനിയെ ബലാത്സംഗത്തില്‍നിന്ന് രക്ഷിച്ച് കുരങ്ങിന്‍കൂട്ടം

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് തുറന്നുപറഞ്ഞ് യു കെ ജി വിദ്യാര്‍ത്ഥിനി. കുരങ്ങുകള്‍ തന്നെ....

‘അവര്‍ അശ്ലീലം പറഞ്ഞു, വളരെ മോശമായി പെരുമാറി’; പൂക്കളം നശിപ്പിച്ചെന്ന വിവാദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരിമാര്‍

മനോഹരമായി  ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തിക്ക്....

കുട്ടികളുടെ കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം വേണ്ട; ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരാൻ പാർലമെന്റിന് നിർദേശം നൽകി സുപ്രീം കോടതി

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ലൈംഗികമായി ചൂഷണം ചെയ്യുക, ദുരുപയോഗം ചെയ്യുക എന്ന....

ജമ്മു കശ്മീർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാഷണൽ കോൺഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ,....

മലയാളി യുവതി അത്തപ്പൂക്കളം ചിവിട്ടിമെതിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്; മദ്യലഹരിയില്‍ യുവാക്കള്‍ അശ്ലീലം പറഞ്ഞു

മനോഹരമായി കുട്ടികള്‍ ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍....

അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

പച്ചക്കറി ഉൾപ്പെടുന്ന അവശ്യ സാധനങ്ങൾ ലഭിക്കാതായതോടെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് നേരിടുന്നത്. ആവശ്യത്തിന്....

ഷിരൂരില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി....

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല, ചെന്നൈയിൽ സ്വയം ഷോക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി

കടുത്ത ജോലി സമ്മർദ്ദത്തിൽ നിരാശനായി ചെന്നൈയിൽ 38 കാരൻ ജീവനൊടുക്കി. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി....

‘വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം’: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

മുംബൈ ഇ വൈ കമ്പനി ജോലിക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.....

സ്‌കൂൾ വിട്ട് മടങ്ങി വരും വഴി തട്ടിക്കൊണ്ടുപോയി; ചെന്നൈയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ കൂട്ടബലാത്സംഗത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്.....

അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍....

സുഹൃത്ത് പഴയതു പോലെ തന്നോട് സംസാരിക്കുന്നില്ല, വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ച് യുവാവ്

തന്നോട് ഇടപഴകുന്നതിലും സംസാരിക്കുന്നതിലും വനിതാ സുഹൃത്ത് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രകോപിതനായി യുവാവ് സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരുക്കേൽപ്പിച്ചു. ദില്ലിയിലെ രഗുഭീർ നഗറിൽ....

‘ചന്ദ്രബാബു നായിഡു സ്ഥിരം കള്ളംപറയുന്നയാള്‍’ ലഡു വിഷയത്തില്‍ മോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി

തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍....

പാളത്തിൽ ​ഗ്യാസ് സിലിണ്ടർ, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിലെ പ്രേംപുര്‍ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത്....

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു എന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2012 ഏപ്രിൽ നടന്ന ഏറ്റവും....

കാൺപൂരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ റയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. പെരമ്പൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. കൃത്യസമയത്ത്....

ജോലി സമ്മര്‍ദ്ദം മൂലം വിഷാദം; ചെന്നൈയില്‍ എഞ്ചിനീയര്‍ ജീവനൊടുക്കിയ നിലയിൽ

ചെന്നൈയിൽ ജോലി സമ്മര്‍ദ്ദം മൂലമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കിയ നിലയിൽ. തമിഴ്‌നാട് തേനി സ്വദേശി കാര്‍ത്തികേയനാണ്....

പഞ്ചാബിലെ ഐസ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച; ഒരാൾ മരിച്ചു

പഞ്ചാബിലെ ഐസ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. ജലന്ധറിൽ ശനിയാഴ്ചയായിരുന്നു സംഭവം. ALSO READ; ഐഎസ്എൽ; കേരള....

വെറും 2 ലക്ഷത്തിന് ഐപിഎസ് ! യൂണിഫോമില്‍ തോക്കുമായി നഗരത്തില്‍ ചുറ്റിക്കറങ്ങി 18 കാരന്‍, ഒടുവില്‍ സംഭവിച്ചത്

ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ നഗരത്തില്‍ കറങ്ങി നടന്ന 18 കാരന്‍ അറസ്റ്റില്‍. ബിഹാറിലെ ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷന്‍....

അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ ദില്ലിയിൽ സജീവമാകും

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക്....

Page 98 of 1512 1 95 96 97 98 99 100 101 1,512