News

ബിജെപിയുടെ കൊള്ളക്ക് കുട പിടിക്കുന്നത് കേന്ദ്ര ഏജൻസികൾ; എം വി ​ഗോവിന്ദൻ മാസ്റ്റർ

കള്ളപ്പണവിതരണം ബിജെപി അറിഞ്ഞുകൊണ്ട് നടത്തിയതാണ്. എല്ലായിടത്തേക്കും കൊണ്ടുപോകാൻ കൊണ്ടുവന്നതിൽ കുറച്ച് കളവുപോയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബിജെപി നേതൃത്വമാണ്....

ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ....

സ്വര്‍ണ പ്രേമികളെ ഇന്ന് നിങ്ങളുടെ ദിവസം; കയറ്റത്തിനൊരു ഇറക്കം, സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 7385ല്‍ എത്തി. പവന് 560 രൂപ കുറഞ്ഞ്....

ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പോലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് രൂപീകരണത്തിന്റെ....

മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്

സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്. സമസ്ത കൂടിയാലോചനാ സമിതി(മുശാവറ)യിൽ നിന്ന് നീക്കണമെന്നാണ്....

ആരാധകരെ ശാന്തരാകുവിൻ, അബ്രഹാം ഖുറേഷി വരുന്നു; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരുന്ന ആരാധകർക്ക് അവസാനം ഒരു സന്തോഷ വാർത്ത. മോഹൻലാൽ – പ്രിത്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രം ലൂസിഫറിന്‍റെ....

ബിജെപി ഓഫിസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാൻ, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നു; തിരൂർ സതീഷ്

എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. ബിജെപിയുടെ ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാനെന്ന് തിരൂർ സന്തോഷ്.....

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ്....

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.....

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 158 ആയി; തിരച്ചിൽ ഊർജിതം

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. അതിജീവിച്ചവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണ്. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ്....

പരാജയപ്പെട്ടത് 17 തവണ; പടുത്തുയർത്തിയത് 42000 കോടിയുടെ സാമ്രാജ്യം

ഷെയർചാറ്റ് എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം അറിയാത്തവരായി ആരുമില്ല. ഏകദേശം 42,000 കോടി രൂപയാണ് ഈ ഇന്ത്യൻ സോഷ്യൽ....

കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

കുവൈത്തില്‍ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിര്‍ത്തിവെപ്പിച്ചു. സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് അധികൃതര്‍....

സ്‌പെയിനിലെ വെള്ളപ്പൊക്കം: വലന്‍ഷ്യ- റയല്‍ മാഡ്രിഡ് മത്സരം മാറ്റിവെച്ചു

സ്പെയിനിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ലാലിഗയിലെ വലൻഷ്യ- റയൽ മാഡ്രിഡ് മത്സരം മാറ്റിവച്ചു. ശനിയാഴ്ച വലൻഷ്യയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. വലൻഷ്യ മേഖലയിലെ....

വാങ്കഡെയിൽ നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; കിവികളുടെ നോട്ടം കാല്‍ നൂറ്റാണ്ടിലെ ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍

സന്ദർശകർ ടെസ്റ്റ് പരമ്പര തൂത്തുവാരിയെന്ന നാണക്കേട് ഒഴിവാക്കാൻ വാങ്കഡെ സ്റ്റേഡിയം ഇന്ത്യയെ സഹായിക്കുമോ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യൻ....

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന്

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ഇന്ന് ചേരും. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ്....

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഭൗതിക ശരീരം കോതമംഗലം മാർതോമ ചെറിയപള്ളിയിൽ എത്തിച്ചു

കോതമംഗലം – മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ....

യൂട്യൂബ് ഷോപ്പിംഗ് ഇന്ത്യയിലും വരുന്നു; ഇന്ത്യൻ യൂട്യൂബർമാർക്ക് ഇനി കൂടുതൽ വരുമാനം നേടാം

ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനി ലക്ഷങ്ങൾ അധിക വരുമാനം നേടാനായി പുതിയ പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്. നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഈ....

മുംബൈയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ബിജെപിയിൽ; നീക്കം തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ

മുംബൈയിലെ മുതിർന്ന നേതാവും അഞ്ച് തവണ കോർപറേഷൻ അംഗവുമായ രവി രാജ ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായുള്ള 44 വർഷത്തെ ബന്ധമാണ്....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ....

ഗാസയിൽ വീണ്ടും ബോംബ് വർഷിച്ച് ഇസ്രയേൽ, ആശുപത്രിക്ക് നേരെയും ആക്രമണം; 46 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രയേൽ കൊടും ക്രൂരത. വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ....

ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് മത്സരിക്കാൻ കൊല്ലം സ്വദേശിയും

ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് മത്സരിക്കാൻ കൊല്ലം സ്വദേശിയും. 2025 ഏപ്രിലിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് തെരഞ്ഞെടുപ്പിലാണ് കൊല്ലം പട്ടത്താനം സ്വദേശിയായ ജേക്കബ്തരകൻ....

Page 100 of 6582 1 97 98 99 100 101 102 103 6,582