News

യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

യുപിയിലെ ഫത്തേഹ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. 38കാരനായ ദിലീപ് സെയ്‌നിയാണ് കൊല്ലപ്പെട്ടത്. ദിലീപുമായി ശത്രുതയിലുള്ളവരാണ് സംഭവത്തിന്....

കെസി വേണുഗോപാലിൻ്റെ ദൗത്യം ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക; യുഡിഎഫും ബിജെപിയും മാധ്യമങ്ങളുടെ അരുമകളെന്നും മന്ത്രി എംബി രാജേഷ്

പാലക്കാട്ടിലൂടെ കേരളത്തില്‍ എത്തി ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക എന്ന ദൗത്യവുമായാണ് കെസി വേണുഗോപാൽ വരുന്നതെന്നും യുഡിഎഫിലെ മതേതരവാദികള്‍ കെസിയെ....

മലക്കം മറി‍ഞ്ഞ് സുരേഷ് ​ഗോപി; പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിൽ

പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിലെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തതിനാൽ ആബുലൻസ് ഉപയോഗിച്ചെന്നാണ് സുരേഷ്....

പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായിയും ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമയുമായ ടിപിജി നമ്പ്യാർ (96 )അന്തരിച്ചു.ബംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം.....

ടിപിജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

പ്രമുഖ വ്യവസായി ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ്....

തിരുവനന്തപുരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരം

തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട്....

യുഡിഎഫ്, എസ്ഡിപിഐ, ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണ് വെമ്പായം; എ എ റഹീം

വി.ഡിസതീശന്റെ അറിവോടെ പാലോട് രവി നടപ്പിലാക്കിയ പദ്ധതിയാണ് വെമ്പായം പഞ്ചായത്തിൽ നടന്നതെന്ന് എ എ റഹീം. ഭരണം പിടിക്കാൻ കൂട്ടുനിന്നതിന്റെ....

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിൽ; പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തും

നിയമസഭാ പോരാട്ടം ചൂടുപിടിച്ച മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രചരണത്തിനായി ദേശീയ നേതാക്കള്‍ എത്തുന്നു. മഹാവികാസ് അഘാഡി സഖ്യം നവംബര്‍ ആറിന് മുംബൈയില്‍....

സ്‌കൂളുകളും ഷോപ്പുകളും അടച്ച് തായ്‌വാന്‍; കരതൊടുന്നത് പതിറ്റാണ്ടിലെ ഏറ്റവും പ്രഹരമേറിയ ചുഴലിക്കൊടുങ്കാറ്റ്

തായ്‌വാനിലുടനീളം ബിസിനസ്സുകളും സ്‌കൂളുകളും പൂട്ടുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കിടെ രാജ്യത്ത് എത്തുന്ന സൂപ്പർ ടൈഫൂൺ കോങ്-റേ ഇന്ന്....

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെ സുധാകരൻ

കത്ത് വിവാദങ്ങൾക്കിടെ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രചരണത്തിൽ പങ്കെടുക്കില്ലെന്ന് മുരളീധരൻ....

ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും

ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയിലെ കാവ്യസന്ധ്യയില്‍ റഫീഖ് അഹമ്മദും പിപി രാമചന്ദ്രനും കവിതകള്‍ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബര്‍ 16ന്....

കുവൈറ്റ് തൊഴിൽ വിപണിയിലെ ഏറ്റവും വലിയ പ്രവാസി തൊഴിൽ ശക്തിയായി ഇന്ത്യക്കാർ

കുവൈറ്റിലെ തൊഴിൽ വിപണിയിലെ വലിയ പ്രവാസി തൊഴിൽ ശക്തി ഇന്ത്യക്കാരാണെന്ന് കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഏറ്റവും പുതിയ....

സഞ്ജു ഇത്തവണ രാജസ്ഥാനൊപ്പമുണ്ടാകുമോ; ക്രിക്കറ്റ് പ്രേമികൾക്ക് ഉടനെ ഉത്തരം ലഭിക്കും

ഐപിഎല്ലിൻ്റെ പുതിയ പതിപ്പിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കമുള്ളവരെ രാജസ്ഥാൻ റോയൽസ് (ആർആർ) നിലനിർത്തുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം. മെഗാ ലേലത്തിന്....

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും: വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാൻ എത്തിയത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡി കാർഡ് കേസിലെ പ്രതികളുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

കാണാതായ സ്ത്രീയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം വികൃതമാക്കിയ നിലയിൽ; സംഭവം ജോധ്പൂരിൽ

രാജസ്ഥാനിലെ ജോധ്പൂരിൽ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് ബുധനാഴ്ച അനിത....

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ജൂലായ് മുതൽ സെപ്റ്റംബർ വരെ വിമാനത്താവളത്തിലൂടെ 44 ലക്ഷം....

ഫയര്‍ അലാറാം, തീപിടിച്ചാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെള്ളം ചീറ്റും; കര്‍ണാടക ആര്‍ ടി സിയുടെ ഐരാവത് 2.0

മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള 20 പുതിയ വോള്‍വൊ ബസുകള്‍ നിരത്തിലിറക്കി കര്‍ണാടക ആര്‍ ടി സി. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍....

സൂക്ഷിക്കണം! അധികനേരം ഹെഡ്ഫോണുകൾ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

നല്ല മഴ, ബസിന്റെ വിൻഡോ സീറ്റ്, ഒരു റൊമാന്റിക്ക് സോങ്….ആഹാ അന്തസ്സ് അല്ലെ! ബസ് യാത്രയിലും മറ്റും യുവതി യുവാക്കൾക്കൊരു....

ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ ബള്‍ഗേറിയ, ഇന്ത്യന്‍ എഴുത്തുകാര്‍; ജോര്‍ജി ഗോഡ്സ്പോഡിനോവും ചേതന്‍ ഭഗത്തും ആവേശ സാന്നിധ്യമാകും

ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ബള്‍ഗേറിയന്‍ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോര്‍ജി ഗോഡ്സ്പോഡിനോവ്, ഇന്ത്യന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചേതന്‍....

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് ചുട്ട മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടി നൽകി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒറ്റത്തന്ത പ്രയോഗം ഒക്കെ സിനിമയിലെ പറ്റുകയുള്ളു.....

വിമുക്ത സൈനികർക്ക് 2 കോടി രൂപ വരെ സംരംഭകവായ്‌പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി....

Page 103 of 6582 1 100 101 102 103 104 105 106 6,582