News
കൊല്ലം അച്ചൻകോവിലാർ കരകവിഞ്ഞു
കൊല്ലം അച്ചൻകോവിലാർ കരകവിഞ്ഞു. കോട്ടവാസൽ തൂവൽ മലയിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. അച്ചൻകോവിൽ ആറിന് ഇരുവശമുള്ള കൃഷിയിടങ്ങളിൽ എല്ലാം വെള്ളം കയറിയ....
ദേശീയ പാത അതോററ്റിക്കെതിരെ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത്....
കൈരളി ന്യൂസ് ഓൺലൈനിന്റെ ഐഎഫ്എഫ്കെ സ്പെഷ്യൽ കവറേജ് ലോഗോ പ്രകാശനം നടന്‍ സന്തോഷ് കീഴാറ്റൂർ നിര്‍വഹിച്ചു. ‘ഫെസ്റ്റിവൽ ഫ്രെയിംസ്’ എന്ന....
നടിയെ ആക്രമിച്ച കേസില്‍, തുറന്ന കോടതിയില്‍ അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ഇന്നു പരിഗണിക്കും. അടച്ചിട്ട....
കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വടുതല സ്വദേശി ‘ജോണി’യാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുന്‍പിലായിരുന്നു അപകടം. ജോണി ഓടിച്ചിരുന്ന....
കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in....
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വര്‍ഷം തികയുന്നു. ആക്രമണത്തിന് പിന്നാലെ ജീവന്‍ പൊലിഞ്ഞ സേനാംഗങ്ങളെ സ്മരിച്ച് രാഷ്ട്രപതി ദ്രൗപതി....
മുംബൈ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി. കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ വീഡിയോ വൈറലാകുന്നു. ഡിസംബർ 9-ന്....
പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും. കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് ഇന്നലെ അപകടം....
അസദ് ഭരണകൂടം വീണ അവസരം മുതലാക്കി പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതക്ക് തിരികൊളുത്താൻ തയാറായി ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ....
പതിവ് തെറ്റിക്കാതെ ഇത്തവണയും ശബരിമല ദര്‍ശനത്തിനായി ശിവമണിയെത്തി. 32-ാം തവണയാണ് ശിവമണി ശബരിമലയില്‍ എത്തുന്നത്. അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതാര്‍ച്ചന....
ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം....
വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ....
മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിൽ എത്തും. നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്ന....
സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.....
ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി....
ഡോ.വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ്....
മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മുംബൈ ഡോംഗ്രിയിലാണ് സംഭവം. അപകടത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. നൂർ....
ലോക്സഭയിൽ ഇന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു....
പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും.കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 10....
സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന്....
സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു.....