News

മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും തർക്കം

മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും തർക്കം

മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയില്‍ തര്‍ക്കം. വഖഫ് ഭൂമിയാണെന്ന മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതിലാണ് വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാര്‍ നിയമപരമായ തീരുമാനം എടുക്കട്ടെയെന്ന് ഒരു....

ലോക ചെസ് കിരീടം ഇന്ത്യയുടെ ഗുകേഷിന്; പരാജയപ്പെടുത്തിയത് ചൈനയുടെ ഡിങ് ലിറെനെ

ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്.....

‘സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ പറഞ്ഞുണ്ടാക്കി’: മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ....

രാത്രി ചപ്പാത്തിയാണോ കഴിക്കാൻ? എങ്കിൽ കൂടെ ഒരു കിടിലൻ ഉരുളക്കിഴങ്ങ് സ്റ്റൂ കൂടി ആയാലോ!

ഇന്ന് രാത്രി കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ തയ്യാറെടുപ്പിലാണോ നിങ്ങൾ? ചപ്പാത്തിക്കൊപ്പം കൂട്ടാൻ കറി എന്താണ്? കറിയെന്തുവെക്കുമെന്ന ചിന്തയിലാണെങ്കിൽഒരു അടിപൊളി കിഴങ്ങ്....

വിവാഹ മോചനക്കേസുകളിൽ ജീവനാംശം നൽകാനുള്ള വിധി ഭർത്താവിനുള്ള ശിക്ഷയാകരുത്, 8 വ്യവസ്ഥകൾ മുന്നോട്ട് വെച്ച് സുപ്രീംകോടതി

ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയ്ക്കു പിന്നാലെ വിവാഹ മോചനക്കേസുകളിലെ ജീവനാംശം വിധിക്കുന്നതിന് 8 നിബന്ധനകൾ മുന്നോട്ടുവെച്ച് സുപ്രീംകോടതി. ഭർത്താവിന്....

കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും....

‘2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നു’; ഡോ തോമസ് ഐസക്ക്

പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ത്യ ധന ഫെഡറലിസത്തിന് കൈക്കോടാലി ആകാതിരിക്കണമെങ്കിൽ ശക്തവും യോജിച്ചതുമായ പ്രതിഷേധം ഇനിയും ഉയരണമെന്ന് ഡോ തോമസ്....

മകളെ പീഡിപ്പിച്ച ബന്ധുവിനോട് അച്ഛന്റെ പ്രതികാരം; ഗൾഫിൽ നിന്നെത്തി കൊലപാതകം, പിന്നാലെ കുറ്റസമ്മതം

മകളെ പീഡിപ്പിച്ച ബന്ധുവിനെ അച്ഛൻ ഗൾഫിൽ നിന്നെത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 59 കാരനെ....

‘കല്ലടിക്കോട് അപകടം ഞെട്ടിക്കുന്നത്’; പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി

പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരുക്കേറ്റ....

ഹരിയാനയിൽ ഡ്യൂട്ടിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

ഹരിയാനയിൽ ജോലിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ജവീർ സിങ് എന്ന 36 കാരനാണ്....

റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല താഴെ തട്ടിലുള്ളവർ ചെയ്യുന്നത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെഎസ് അഖിൽ

റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ചെയ്യുന്നതെന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശങ്കയോടെ പാര്‍ട്ടിയില്‍ ഉണ്ടെന്നും....

ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം, സന്തോഷത്തോടെ തിരികെ വീട്ടിലേക്ക്; പക്ഷെ മകളെ കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയ വാർത്തയിതായിരുന്നു

ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തെ പറ്റിയുള്ള വിശേഷങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു 19കാരിയായ അഫ്രീൻ ഷാ. പക്ഷെ തന്റെ ആ....

ലോകത്തിനു മുമ്പിൽ മുഖം മറയ്ച്ചിരിക്കേണ്ടി വരുന്നു, രാജ്യത്ത് ഒരു വർഷത്തിനിടെ റോഡപകടങ്ങളിൽ മരിക്കുന്നത് 1.78 ലക്ഷം പേരെന്ന് ഗഡ്കരി

രാജ്യത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ 1.78 ലക്ഷം പേർ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിലാണ് ഇതു സംബന്ധിച്ച കണക്കുകൾ....

കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ,....

കുട്ടിയെ അമ്മയിൽ നിന്നകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യം; ബോംബെ ഹൈക്കോടതി

കുട്ടിയെ അമ്മയിൽ നിന്ന് അകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യമെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നാല് വയസ്സ് മാത്രം പ്രായമുള്ള....

കട്ടിള ദേഹത്തേക്ക് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട്....

മഴ, ചൂട് ചായ! ഒപ്പം ഒരു സുഖിയൻ കൂടിയായാലോ?

വൈകിട്ട് ചായയ്ക്ക് പലഹാരം ആയോ? എന്നും വടയും അടയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് വെറൈറ്റിക്ക് ഒരു സുഖിയൻ ഉണ്ടാക്കിയാലോ?....

മുസ്ലിം പള്ളികളിലെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി; കീഴ്‌ക്കോടതികള്‍ ഇത്തരം ഹർജികള്‍ സ്വീകരിക്കരുതെന്ന് നിർദേശം

മുസ്ലിം പള്ളികളിലെ സർവേയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലെ സര്‍വേ ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത്തരം ഹർജികള്‍....

താന്തോന്നി തുരുത്ത് സമരം; നാളെ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേരും

കൊച്ചിയിലെ താന്തോന്നി തുരുത്ത് നിവാസികളുടെ സമരത്തിൽ സർക്കാർ ഇടപെടുന്നു. സമരത്തിന് പരിഹാരം കാണാൻ നാളെ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ....

കോയമ്പത്തൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

കാറിൽ ലോറി ഇടിച്ച് കോയമ്പത്തൂർ എൽആൻടി ബൈപ്പാസിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി....

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുത; ദില്ലിയിൽ 32 കാരന് നേരെ വെടിയുതിർത്ത് ഒരു സംഘം അക്രമികൾ

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുതയുടെ പേരിൽ 32 വയസുകാരനെ ഒരു സംഘം അക്രമികൾ വെടിവച്ചു. വ്യാഴാഴച ദില്ലിയിലെ ത്രിലോക്പുരിയിലാണ് സംഭവമെന്ന്....

ഡിആർഇയുവിന് അംഗീകാരം; വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത്, അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടു

സതേൺ റെയിൽവേ ജീവനക്കാരുടെ റഫറണ്ടത്തിൽ ഡിആർഇയുവിന് അംഗീകാരം. വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയാണ് അംഗീകൃത യൂണിയനായി ഡിആർഇയു തെരഞ്ഞെടുക്കപ്പെട്ടത്. റെയിൽവെ സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള....

Page 106 of 6754 1 103 104 105 106 107 108 109 6,754