News

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യ; പങ്കാളിയെ പിരിച്ചുവിടാനുള്ള ആവശ്യം ശക്തം; എക്സ് പ്രൊഫൈൽ ലോക്ക് ചെയ്ത് കമ്പനി

ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളിയെ പിരിച്ചുവിടാൻ അക്‌സെഞ്ചറിനോട് ആവശ്യപ്പെട്ട് നെറ്റിസൺസ്.24 പേജുള്ള ആത്മഹത്യ കുറിപ്പിലും....

ജഗദീപ് ധൻകറിനെ പ്രതിരോധിക്കാനായി ജോർജ് സോറോസ് വിഷയം സഭയിൽ ആളിക്കത്തിച്ച് ബിജെപി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം

അദാനി, സോറോസ്, മണിപ്പൂര്‍ വിഷയങ്ങളില്‍ പാര്‍ലമെൻ്റ് ഇന്നും പ്രഷുബ്ധം. ജോര്‍ജ് സോറോസ് വിഷയം രാജ്യസഭയിലും ലോക്‌സഭയിലും ഉയര്‍ത്തി ബിജെപി അംഗങ്ങള്‍.....

തോട്ടട ഐടിഐയിൽ സംഘർഷം; പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ്സുകാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു

കണ്ണൂർ തോട്ടട ഐടിഐ യിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം. സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജ്ജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ....

വിരാടുമല്ല, രോഹിത്തുമല്ല… ആ പട്ടികയില്‍ ഹാര്‍ദ്ദിക്കും ഒപ്പം ഈ താരവും, ഈ വര്‍ഷം ലോകം തേടിയത് ഇവരെ!

2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ കായിക രംഗത്ത് നിരവധി മത്സരങ്ങള്‍ നടന്നു. അന്താരാഷ്ട്ര....

പ്രമുഖ നടനെ തട്ടിക്കൊണ്ട് പോയി തടവിലാക്കി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു; അന്വേഷണം ആരംഭിച്ച് യുപി പൊലീസ്

പ്രമുഖ നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ട് പോയി ഭീഷണയപ്പെടുത്തിയ സംഭവത്തിൽ യുപി പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മീററ്റിൽ വെച്ച്....

രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർക്ക് കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നും, അവർ മനോനില പരിശോധിക്കണം; ചിന്ത ജെറോം

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ കുപ്പിയിലാക്കി വിതരണം ചെയ്തത് പ്ലാസ്റ്റിക്ക് കുപ്പി ഉപേക്ഷിച്ച്....

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്; 4 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് –....

മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം, ഇടിയുടെ ആഘാതത്തില്‍ ആന്തരിക ക്ഷതമുണ്ടായി; ആല്‍ബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് ആല്‍ബിന്‍ മരിച്ചത് തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. സംഭവത്തില്‍....

മാടായി കോളേജ് വിവാദം; കോണ്‍ഗ്രസ്സിനകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം

മാടായി കോളേജ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷം. എം കെ രാഘവന്‍ എം പിയുടെ കോലം കത്തിച്ചവരുമായി....

നോര്‍ക്ക റൂട്ട്‌സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തും: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

നോര്‍ക്ക റൂട്ട്‌സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.....

അശാന്തം സുഡാൻ; ബോംബാക്രമണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 100ലേറെ പേർ

വെടിനിർത്തൽ ശ്രമങ്ങൾ സ്തംഭിച്ചതോടെ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള 20 മാസം നീണ്ടുനിൽക്കുന്ന....

ട്രംപ് മൂലം ഇന്ത്യക്കാര്‍ വലയും? യുഎസില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നയം മാറ്റും!

യുഎസില്‍ ജനിക്കുന്നവര്‍ക്ക് അമേരിക്കയില്‍ പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്....

ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു

ചാറ്റ് ജിപിടിക്കും ഗൂഗിളിന്‍റെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ആപ്പിൾ. എഐ ചാറ്റ് ബോട്ടുകള്‍ തരംഗമാകുന്ന കാലത്ത് എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ....

ചാണ്ടി ഉമ്മൻ്റെ ആരോപണങ്ങളെ ഗൗരവമായി എടുക്കുന്നില്ല; വി ഡി സതീശൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണങ്ങളെഗൗരവമായെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍. അതേസമയം, തനിക്ക് പറയാനു‍ളളത് പാര്‍ട്ടിയില്‍ പറയുമെന്ന് ചാണ്ടി....

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍....

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ; ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഗുരുവായൂര്‍ ദേവസ്വം....

കൊല്ലം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം

കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

കള്ളൻ കപ്പലിൽ, കർഷക കോൺഗ്രസ് സമരത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് കോൺഗ്രസുകാർ തന്നെ

കർഷക കോൺഗ്രസ് സമരത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ട്വിസ്റ്റ്. കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച....

മാധ്യമ പ്രവർത്തകനെ മൈക്കിന് തല്ലി; തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കേസ്

ഓൺ സ്‌ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ.....

ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പോലും അപര്യാപ്‌തത മൂലം ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ പരുക്ക്....

Page 113 of 6755 1 110 111 112 113 114 115 116 6,755