News
‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു
കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്....
പാലക്കാട് കുമരനെല്ലൂരിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. നടുറോഡിലിട്ട്....
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി....
തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ വിമാന സർവീസാണ് പുതിയ....
പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികള്‍....
തിരുവനന്തപുരം മംഗലപുരത്ത് കൊല്ലപ്പെട്ട 69കാരിയായ ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായി. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് സ്ഥിരീകരിച്ചു. വീഴ്ചയിൽ തലക്കേറ്റ ക്ഷതമാണ്....
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഉദ്യമ 1.0 കോണ്‍ക്ലേവ് വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
ബെംഗളൂരുവിൽ ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവാവ് അത്നഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ....
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപാധിരഹിത....
ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര....
‘എനിക്കും നിങ്ങള്‍ക്കുമൊക്കെ നടക്കാന്‍ കാലുണ്ട്. അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി ഒരു വീല്‍ചെയറിന് വേണ്ടി കയറിയിറങ്ങുന്നത്. എത്രയും വേഗത്തില്‍ ഇടപെടണം.....
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ്....
കാസര്‍ഗോഡ് കൊട്ടംകുഴിയില്‍ പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.....
റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി....
മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി....
ആഗ്രഹങ്ങള്‍ അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഉറപ്പായും അത് നമ്മെ തേടി വരും. പൗലോ കൊയ്‌ലോ പറയുന്നത് പോലെ ആത്മാര്‍ത്ഥമാണ് നമ്മുടെ ആഗ്രഹമെങ്കില്‍....
ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കി യോഗി സര്‍ക്കാര്‍. ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു....
വയനാട്ടിലെ മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍മുണ്ടായതിന് പിന്നാലെ ഹൃദയാഘാതം മൂലം മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 56കാരനായ അയ്‌നാംപറമ്പില്‍ ജോണാണ്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-445 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 75 ലക്ഷം....
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യാ സഖ്യത്തിന്റെ....
തിരുവല്ലയില്‍ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥി പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി....
ചൂട് ചോറും ചമ്മന്തിയും…ആഹാ! എന്താ കോമ്പിനേഷൻ അല്ലേ… എന്നും തേങ്ങാ, മാങ്ങാ, തക്കാളി, പുളി ചമ്മന്തി എന്നും കഴിച്ച് മടുത്തോ?....