News

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദം, പ്രതിപക്ഷത്തിന്‍റേത് നേട്ടം കൊയ്യാനുള്ള കുടില നീക്കം: മുഖ്യമന്ത്രി

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദം, പ്രതിപക്ഷത്തിന്‍റേത് നേട്ടം കൊയ്യാനുള്ള കുടില നീക്കം: മുഖ്യമന്ത്രി

പൂരം അലങ്കോലപ്പെട്ടു എന്നുള്ളത് സംഘപരിവാർ വാദമാണെന്നും പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം....

ജമ്മു കശ്മീരിൽ ഭീകരാക്രമണം: 3 ഭീകരരെ സൈന്യം വധിച്ചു; പ്രദേശത്ത് കനത്ത സുരക്ഷ

ജമ്മു കശ്മീരില്‍ സൈനികവാഹനം ആക്രമിച്ച 3 ഭീകരരെ സൈന്യം വധിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. അഖ്നൂര്‍....

നന്‍പന്‍ ഡാ! വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന് മറുപടി നല്‍കി സൂര്യ

രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന്‍ ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്‍കി നടന്‍ സൂര്യ.....

കേദാര്‍നാഥില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

കേദാര്‍നാഥില്‍ കാണാതായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തന്‍ പെരുമാള്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍....

ജസ്റ്റിസ് കെഎസ് പുട്ടസ്വാമി അന്തരിച്ചു; വിട വാങ്ങിയത് ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയ നിയമജ്ഞൻ

മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി കെഎസ് പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത്....

റീട്ടെയ്ല്‍ സേവനം വിപുലീകരിച്ച് ലുലു ; മസ്‌കറ്റിലും അല്‍ഐനിലും പുതിയ സ്റ്റോറുകള്‍ തുറന്നു

ഗള്‍ഫിലെ നഗര അതിര്‍ത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അല്‍ ഖുവൈറില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റും,....

‘പിണറായി കര്‍മപാടവമുള്ള നേതാവ്’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ചാണ്ടി ഉമ്മന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവെന്ന് പ്രശംസിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും....

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പിടികൂടി

ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 20.1 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ്....

ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു; സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാംഘട്ട പ്രചാരണത്തില്‍

ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ എല്‍ഡിഎഫി ന്റെ പ്രചാരണം അടുത്ത....

പി സരിനായി വീടുകള്‍ തോറും കയറി പ്രചരണം നടത്തും: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ്

പാലക്കാടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സരിനായി വീടുകള്‍ തോറും കയറി പ്രചരണം നടത്തുമെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ്....

വയനാട്ടിലെ വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചു: മന്ത്രി ജി ആര്‍ അനില്‍

വയനാട്ടിലെ പാവപ്പെട്ട വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് വയനാട് ഏറനാട് മണ്ഡലം കണ്‍വന്‍ഷനില്‍....

ടെറസിൽ കൃഷി ചെയ്ത് തുടങ്ങി; ഇന്ന് കൊയ്യുന്നത് പ്രതിവർഷം 1 കോടി രൂപ

ടെറസിൽ തക്കാളി വിത്ത് പാകുമ്പോഴാണ് കൃഷിയോടുള്ള തന്‍റെ സ്നേഹം യുപി സ്വദേശിനിയായ അനുഷ്ക ജയ്സ്വാൾ തിരിച്ചറിയുന്നത്. ചെടികൾ മുളച്ചു പൊന്തുന്നതിനോളം....

പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തില്‍; പ്രതിരോധത്തിലായി കോണ്‍ഗ്രസ്

കൈരളി ന്യൂസ് പുറത്ത് വിട്ട പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തിലായതോടെ പൂര്‍ണമായും പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വ്യക്തമായ മറുപടി പറയാനാകാതെ കോണ്‍ഗ്രസ്....

യമുനയിൽ വിഷജലം; ദില്ലിയിൽ ജലക്ഷാമം

യമുന നദിയിലെ അമോണിയയുടെ അംശം ഉയർന്നതുമൂലം ദില്ലിയിൽ ജലക്ഷാമം. ഡൽഹിയുടെ പല ഭാഗങ്ങളിലും നവംബർ 1 വരെ ജലക്ഷാമം ഉള്ളതായി....

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു

സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ അഖ്നൂറിലാണ് സംഭവം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുനിന്ന്....

‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ....

ഖാന്മാരെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാം! ആവേശത്തോടെ ബോളിവുഡ് പ്രേമികള്‍; ടീസര്‍ പുറത്ത്

കിംഗ് ഖാനും മസില്‍മാന്‍ സല്‍മാനും ബോളിവുഡിന്റെ ഹിറ്റ്‌മേക്കേഴ്‌സും ആരാധകരുടെ പ്രിയപ്പെട്ട ബാദ്ഷായും സല്ലുഭായിയുമാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.....

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല....

മെ​ഗാലേലത്തിൽ കൊഹ്ലിയുൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിൽ കോഹ്‍ലി ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ ആലോചിച്ച് ബെം​ഗളൂരു മാനേജ്മെന്റ്. നിലവിലെ ക്യാപ്റ്റൻ ഫാഫ്....

സമസ്തയില്‍ ഭിന്നത; ഉമര്‍ ഫൈസി മുക്കത്തെ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായി....

‘അന്ന് ഞാൻ പൊട്ടിക്കരഞ്ഞു, സഹോദരന്റെ വേർപാടിന്റെ ആഴമറിഞ്ഞത് ആ ചിത്രത്തിലൂടെ’; ആനന്ദ് ഏകർഷി

സിനിമകൾ ജീവിതത്തിൽ ഏറെ സ്വാധീനം ഉണ്ടാക്കുന്നുവെന്നത് മഹാത്ഭുതമാണെന്ന് ‘ആട്ടം’ സിനിമയുടെ  സംവിധായകൻ ആനന്ദ് ഏകർഷി. തന്റെ സഹോദരന്റെ വേർപാടിന്റെ ആഴം....

Page 117 of 6583 1 114 115 116 117 118 119 120 6,583