News

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു; രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് സ്ഥാനാർഥികൾ

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു; രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് സ്ഥാനാർഥികൾ

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാർത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കൺവെൻഷനുകൾ പൂർത്തിയാകുന്നതോടെ എൽഡിഎഫി ൻ്റെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വരവൂർ ഗ്രാമപഞ്ചായത്തിലെ തളി....

കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

വരിക വരിക സഹജരേ……..ദേശഭക്തി ഗാനം ആലാപിച്ച് എൽഡിഎഫ് വേദിയിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിബ്. കോൺഗ്രസുകാരനായി തന്നെയാണ് ഞാനീ വേദിയിലെത്തിയതെന്നും.....

സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം ആരംഭിച്ചേക്കും

സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം ആരംഭിച്ചേക്കും.സെൻസസിന് ശേഷം ആയിരിക്കും ലോക്സഭ മണ്ഡല പുനർനിർണയം ഉണ്ടാവുക. 2028 ഓടെ മണ്ഡല പുനർനിർണയം....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എസ്‌ഐടി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാലു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തൻകണ്ടം....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: എംവിഎ 259, മഹായുതി 235 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എംവിഎ 259, മഹായുതി 235 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.എന്നാൽ  ബിജെപിയും ശിവസേനയും എൻസിപിയും അടങ്ങുന്ന ഭരണ സഖ്യം 53....

നോയിഡയില്‍ വായു മലിനീകരണം കനക്കുന്നു; പിന്നില്‍ പാകിസ്ഥാന്‍

ദീപാവലി മുന്നേ തന്നെ നോയിഡയില്‍ വായുമലിനീകരണം രൂക്ഷം. നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169....

പിന്നാലെ ഞാനുണ്ട്..സൂക്ഷിച്ചോ, ഇല്ലെങ്കിൽ തീർത്തു കളയും! ബിഹാർ എംപിക്ക് ലോറൻസ് ഗ്യാങ്ങിന്റെ വധ ഭീഷണി

ബിഹാറിലെ സ്വതന്ത്ര എംപിയായ പപ്പു യാദവിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണി. പപ്പുവിന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൽമാൻ....

‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക....

പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണമില്ലെന്ന് എംഎം ഹസ്സൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് എംഎം ഹസ്സൻ. തെരഞ്ഞെടുപ്പിനെ ഇത് യാതൊരു....

കണ്ണൂരിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലായിരുന്നു അപകടം. Read Also: കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു;....

ഇന്നേക്ക് മൂന്നാം നാളിങ്ങെത്തും! വൺപ്ലസ് 13ന്റെ ലോഞ്ച് ഉടൻ

വൺ പ്ലസ് 13 വ്യാഴാഴ്ച്ച ലോഞ്ച് ചെയ്യും. ലോഞ്ചിന് മുൻപേ വാർത്തകളിൽ ഏറെ ഇടം പിടിച്ച ഒരു സ്മാർട്ട്ഫോൺ മോഡലാണിത്.....

ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ....

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും കള്ളം, പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല; വിനേഷ് ഫോഗട്ട്

ബിജെപി ഉദ്ഘോഷിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും പൊള്ളയായ കള്ളമാണെന്ന് വിനേഷ് ഫോഗട്ട്. പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല.....

‘മുന്നൂറു രൂപയ്ക്കും ചെക്ക്’… ഇത് ബിജെപിയെ കൊണ്ടേ പറ്റൂ! യോഗിക്ക് ട്രോളോട് ട്രോള്‍, വീഡിയോ

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ലോഞ്ചിനിടയില്‍ മൂന്നൂറിന്റെയും 900ന്റെയും ചെക്ക് വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി സോഷ്യല്‍....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്: നാലു ആർഎസ്എസ്സുകാർ കുറ്റക്കാർ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി അൽപ്പസമയത്തിനകമുണ്ടാകും.....

വിമാനങ്ങളും ഹോട്ടലുകളും കഴിഞ്ഞു… ബോംബ് ഭീഷണി ഇവിടേക്കും! ഇത് ചില്ലറ കളിയല്ല!

വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്. ക്ഷേത്ര....

പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ....

ചെക്കനെ കെട്ടിപ്പിടിച്ച് പെണ്ണിനൊരുമ്മ! വിവാഹ വേദിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കയ്യിൽ കിട്ടുന്നതെന്തും വൈറലാക്കുക എന്നത് കണ്ടന്റ് ക്രിയേറ്റർമാരുടെ ഒരു പ്രധാന ജോലിയാണ്.ഇതിൽ പലതും നമ്മളെ പൊട്ടിച്ചിരിപ്പിക്കും മറ്റ് ചിലത് നമ്മളെ....

വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ആരോടും തർക്കമില്ലെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും. വിസി....

ബൈക്ക് സൈലന്‍സര്‍ മോഡിഫൈ ചെയ്തു എന്നിട്ടും മര്‍ദനം പൊലീസിന്; ദില്ലിയില്‍ സംഭവിച്ചത്!

ബൈക്കിന്റെ സൈലന്‍സര്‍ മോഡിഫൈ ചെയ്തതിന് പിടികൂടിയ ദില്ലി സ്വദേശി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. ദില്ലി പൊലീസ് ഇന്‍സ്‌പെക്ടറിനും കോണ്‍സ്റ്റബിളിനും സംഭവത്തില്‍....

നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും.....

Page 118 of 6583 1 115 116 117 118 119 120 121 6,583