News

കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; വാർഡനെതിരെ പ്രതിഷേധവുമായി സഹപാഠികൾ

കാഞ്ഞങ്ങാട് നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; വാർഡനെതിരെ പ്രതിഷേധവുമായി സഹപാഠികൾ

കാസർകോഡ്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹോസ്റ്റൽ വാർഡന്റെ പീഡനത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി.....

യുകെയിൽ നാശം വിതച്ച് ദരാഗ്‌ കൊടുങ്കാറ്റ്; വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു, രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

യുകെയിൽ നാശം വിതച്ച് ദരാഗ്‌ കൊടുങ്കാറ്റ്. കനത്ത മഴയ്ജ്ക്കും കാറ്റിനും പിന്നാലെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഇതുവരെ രണ്ട് മരണം....

മ്യൂച്വൽ ഫണ്ട്; എസ്ഐപി നിക്ഷേപങ്ങൾ ഏതെല്ലാം, എങ്ങനെ തെരഞ്ഞെടുക്കാം?

മ്യൂച്വൽ ഫണ്ടിനെ പറ്റിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ പറ്റിയും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകും. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് വൻ സ്വീകാര്യതയുമാണുള്ളത്.....

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു:മന്ത്രി ആർ ബിന്ദു

മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി....

ഹൈദരാബാദിൽ ഭക്ഷ്യപരിശോധനയിൽ പിടിച്ചെടുത്തത് 92.47 ലക്ഷം വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി

ഹൈദരാബാദ് ഭക്ഷ്യ പരിശോധനയിൽ 92.47 ലക്ഷം രൂപ വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി പിടികൂടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്....

ഇന്ത്യൻ വംശജനായ 20 കാരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ഇന്ത്യൻ വംശജനായ 20 കാരൻ, കാനഡയിൽ വെടിയേറ്റ് മരിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കാനഡയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന....

‘മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിന്’: കെ എം ഷാജി

മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അഭിപ്രായം തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെഎം....

‘ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാന്‍ വിശദമായ മെമ്മോറാണ്ടം, അര്‍ഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷ’: ധനമന്ത്രി

ധനകാര്യ കമ്മിഷന് സമര്‍പ്പിക്കാനായി വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും....

കേരള പിഎസ്‌സി റിക്രൂട്ട്‌മെൻ്റ് 2024: ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു, വിശദവിവരങ്ങൾ…

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. മെഡിക്കൽ....

സിറിയയിലെ സംഘര്‍ഷാവസ്ഥ ; പാത്രിയാര്‍ക്കീസ് ബാവ മടങ്ങുന്നു

സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ദമാസ്‌കസിലേക്ക് മടങ്ങും. അതേസമയം ഡോ.....

ദില്ലി ചലോ മാര്‍ച്ച്; ശംഭു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.....

മേൽക്കൂര തകർന്നു, പാചക വാതക പൈപ്പ് ലൈൻ പൊട്ടി; ദില്ലിയിൽ ഒരു വീട്ടിലുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

വടക്കൻ ദില്ലിയിൽ ഞായറാഴ്ച രണ്ട് നിലകളുള്ള വീടിൻ്റെ മേൽക്കൂര തകർന്ന് തീപിടിത്തമുണ്ടായതിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റതായി പൊലീസ്....

അബ്ദുള്‍ റഹീമിന്റെ മോചനം; ഉത്തരവ് ഇന്നുണ്ടായില്ല, വിധി പറയാന്‍ മാറ്റി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍....

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു- നാലു പേർക്ക് നോട്ടീസ് നൽകി; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല ദർശനത്തിന് നടൻ ദിലീപിന് കൂടുതൽ സമയം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ്....

‘ഫിക്സഡ് ഡെപ്പോസിറ്റിൽ നികുതിയിളവ് വർധിപ്പിച്ചത് ഇഷ്ടമായില്ല’; അഹമ്മദാബാദിൽ ബാങ്ക് മാനേജരും കസ്റ്റമറും തമ്മിലുള്ള വഴക്ക് വൈറലാകുന്നു

അഹമ്മദാബാദിലെ യൂണിയൻ ബാങ്കിൽ ബാങ്ക് മാനേജരും ഉപഭോക്താവും തമ്മിലുള്ള വഴക്കിൻ്റെ വീഡിയോ വൈറലാകുന്നു. സ്ഥിര നിക്ഷേപത്തിന് നികുതിയിളവ് വർധിപ്പിച്ചതിൽ നിരാശനായ....

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് തല അദാലത്തുകള്‍ നാളെ ആരംഭിക്കും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല അദാലത്തുകള്‍ നാളെ തുടങ്ങും. കളക്ട്രേറ്റിലെയും താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട....

നുണകൾ പറഞ്ഞുമാത്രം നിലനിൽക്കുന്ന പി വി അൻവർ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത് ദുരാരോപണം, നിയമ നടപടി സ്വീകരിക്കും; പി ശശി

നുണകൾ പറഞ്ഞു മാത്രം നിലനിൽക്കേണ്ട ഗതികേടിലുള്ള നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ആരോപണങ്ങൾ തള്ളി പി. ശശി രംഗത്ത്. തൻ്റെ....

അശ്വമേധത്തിന്റെ സെറ്റ് അസിസ്റ്റന്റ്, കൈരളിക്കൊപ്പം കടന്നു പോയ നാളുകള്‍; ഓര്‍മകള്‍ പങ്കുവച്ച് സന്തോഷ് കീഴാറ്റൂര്‍

കൈരളി ടിവിയുടെ ജനപ്രിയ പരിപാടിയായ അശ്വമേധത്തില്‍ പങ്കെടുക്കാനെത്തി ഇതുവരെ പറയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ താരം സന്തോഷ്....

‘കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിക്കും’; സോഷ്യൽ മീഡിയയിൽ ആശങ്കയുയർത്തി കൗമാരക്കാരന്റെ വൈറൽ വീഡിയോ

കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിച്ചോളുമെന്ന് അവകാശവാദം, ഹരിയാനയിൽ നിന്നുള്ള ഒരു കൗമാരക്കാരന്റെ വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്.....

കാലിത്തീറ്റയെന്ന വ്യാജേന സ്പിരിറ്റ് കടത്തി, പാലക്കാട് 3 പേർ അറസ്റ്റിൽ; പിടികൂടിയത് 3500 ലീറ്റർ സ്പിരിറ്റ്

കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റ് കടത്തുന്നതിനിടെ പൊലീസ് പിടകൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് 3500 ലീറ്റർ സ്പിരിറ്റുമായി സംഘത്തെ....

പാലോട് ആത്മഹത്യ, ഇന്ദുജയുടെ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെയും സുഹൃത്ത് അജാസിൻ്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൻ്റെ ഭാഗമായി....

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോഡ് മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കല്‍....

Page 124 of 6756 1 121 122 123 124 125 126 127 6,756