News
1997ലെ കസ്റ്റഡി പീഡനക്കേസിൽ മുൻ ഐപിഎസ് ഓഫീസറെ വെറുതെ വിട്ട് ഗുജറാത്ത് കോടതി
1997ലെ കസ്റ്റഡി പീഡനക്കേസിൽ ഗുജറാത്തിലെ പോർബന്തറിലെ ഒരു കോടതി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് “സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ” കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്....
എഡിഎം നവീൻബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ പുതുതായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ താൻ ഇവിടെയുണ്ടെന്ന് അറിയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് എ.....
ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) അസിസ്റ്റൻ്റ് മാനേജർമാരുടെ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും അപേക്ഷിക്കാൻ യോഗ്യരുമായ ഉദ്യോഗാർത്ഥികൾ....
കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആറു സംസ്ഥാനങ്ങളിലായി ഒമ്പത് കുടുംബങ്ങളെ കബളിപ്പിച്ച് കടന്ന മോഷ്ടാവിനെ പൊലീസ് ഒടുവില്‍ പിടികൂടി. കാണാതായ മകനെന്ന്....
കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മന്ത്രി വി.എൻ. വാസവൻ. കാനം....
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര....
ആന എഴുന്നള്ളിപ്പ് വിഷയത്തിൽ സർക്കാർ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമെ....
ചൂരൽമല ദുരന്തത്തിൽ സർക്കാരിന് ഒളിച്ചുകളിയോ, ഉദാസീനതയോ കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ചൂരൽമല ദുരന്ത ഭൂമി സന്ദർശിച്ച പ്രധാനമന്ത്രി....
പത്തനംതിട്ട കലഞ്ഞൂർ ഇടത്തറയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാറിൽ തീ പടർന്നത് ആശങ്ക പടർത്തിയെങ്കിലും....
രാജ്യത്ത് അടുത്ത ദശകത്തിൽ സാമ്പത്തികരംഗത്തെ ഗതിവിഗതികൾ നിർണയിക്കുന്ന ചിന്തകരുടെ പട്ടികയിൽ മലയാളിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ....
തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ....
ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഉച്ചയോടെ സമാപിക്കും . എകെജി ഭവനില്‍ തുടരുന്ന....
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കോട്ടയം കോരുത്തോട് കോസടിക്ക് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ്....
സിറിയയില്‍ ഭീകരന്മാരും സൈനികരുമായുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലെന്ന് സൂചന. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ വിമതര്‍ കടന്നുകയറിക്കഴിഞ്ഞെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.....
ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങളില്‍ ആവേശപ്പോരാട്ടത്തിൻ്റെ ദിനമായിരുന്നു ഇന്നലെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും വമ്പന്‍മാര്‍ ഗോളിനായി കിണഞ്ഞുശ്രമിച്ചിട്ടും ജയം....
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചെങ്കിലും പിൻസീറ്റിലേക്ക് തള്ളപ്പെട്ട നിരാശയിലാണ് ഏക്‌നാഥ് ഷിൻഡെ. അധികാരം പരിമിതമായതോടെ ഡിസംബർ 11....
വ്യവസായ വകുപ്പ് നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്തെ ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായ വർദ്ധിച്ചു. ഇന്ത്യൻ....
മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന്....
മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് സ്ഥാനാരോഹണച്ചടങ്ങുകൾ....
ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു കടക്കാരന്‍ മന്ത്രി മുഹമ്മദ് റിയാസിനോട് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ദേശീയപാതാ വികസനത്തിന്റെ പ്രവൃത്തി പുരോഗതി....
യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ്....
അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി....