News

എഡിഎമ്മിന്റെ മരണം; പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍

എഡിഎമ്മിന്റെ മരണം; പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതിക്കാരനായ ടി വി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ....

“ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ല”: മുഖ്യമന്ത്രി

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും....

എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവമുണ്ടായത്. ഒരു....

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി ഉത്തര്‍ ഭാരതീയ വികാസ്....

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്;  ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവ്

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു കേസിൽ ചിത്രകല അധ്യാപകനെ 12 വർഷം കഠിന തടവും 20,000/- രൂപ പിഴയ്ക്കും ശിക്ഷിച്ചു.....

‘സുധാകരന്റെ കൊലവിളി ചില മാധ്യമങ്ങള്‍ സംഗീതം പോലെ ആസ്വദിക്കുന്നു’: വി കെ സനോജ്

മാധ്യമങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുധാകരന്റെ കൊലവിളി ചില മാധ്യമങ്ങള്‍ സംഗീതം....

കാപ്‌കോസിന് 74 കോടിയുടെ ധനസഹായം; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്‌കോസ്) നബാർഡിന്റെ....

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ലെബനനിലെ ഹസ്ബയിലുള്ള മീഡിയാ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ....

അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. നവംബർ....

ചാകര…കടപ്പുറത്ത് ചാകര; ചാവക്കാട് അകലാട് ബീച്ചിൽ ചാളക്കൂട്ടം

ചാകര…കടപ്പുറത്ത് ചാകര… ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ആദ്യം എന്താണ് എത്തുക? അതെ തിരയ്‌ക്കൊപ്പം അടിച്ചെത്തുന്ന മീൻ കൂട്ടം....

കെ സുധാകരൻ്റെ കൊലവിളി പ്രസംഗം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം, പ്രതിഷേധാർഹം; എളമരം കരീം

കോഴിക്കോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ്  കെ. സുധാകരൻ നടത്തിയ കൊലവിളി പ്രസംഗം പ്രതിഷേധാർഹമെന്ന് മുൻ....

മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്....

നാടിനെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി കോടതി

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്....

റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംങ് ദീർഘിപ്പിച്ചു: മന്ത്രി ജി ആർ അനിൽ

കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ.സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട....

ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യത; കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു

കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിൽ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയത്തിൽ കല്ലുകടി; നേതാക്കളുടെ താൽപര്യങ്ങൾ പല തീരുമാനങ്ങളിലും പ്രതിഫലിക്കുന്നതായി രാഹുൽഗാന്ധി-അതൃപ്തി

മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും മഹാവികാസ് അഘാഡിയില്‍ തര്‍ക്കം തുടരുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് രാഹുല്‍....

വിമാനത്തിൽ അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി

അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം....

സരിൻ വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ, കോൺഗ്രസിൽ നിന്നും പോയതിൽ വളരെയധികം വിഷമം; ശശി തരൂർ

സരിൻ വിദ്യസമ്പന്നനായ നല്ലൊരു ചെറുപ്പക്കാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടു പോയതിൽ വളരെയധികം വിഷമമുണ്ടെന്നും ശശി തരൂർ. സരിനെ പാർട്ടിയാണ്  വളർത്തി കൊണ്ടുവന്നത്.....

ഇസ്രയേലിനെതിരെ ഇറാൻ വ്യോമാക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്; ജാഗ്രതയിൽ ഇസ്രയേൽ

ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന്....

നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദൻ മാസ്റ്റർ

നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നും എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും....

119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി....

‘ഞാന്‍ നടക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെ’: പി സരിന്‍

തന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണ് താന്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിന്‍. പാലക്കാട് ഇടതുമുന്നണില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന്....

Page 128 of 6585 1 125 126 127 128 129 130 131 6,585
GalaxyChits
bhima-jewel
sbi-celebration