News

സംസ്ഥാനങ്ങളോട് അവ​ഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്

സംസ്ഥാനങ്ങളോട് അവ​ഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്

കേരളത്തിന് പിന്നാലെ ഹിമാചൽ പ്രദേശിനോടും കേന്ദ്രം അവഗണന കാണിക്കുന്നു. ദുരന്തനിവാരണത്തിനായി കേന്ദ്രം പ്രത്യേക ധനസഹായം നൽകുന്നില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചന നിലപാട് തുടരുകയാണെന്നും മന്ത്രി വിക്രമാദിത്യ സിംഗ്....

ദേശീയ പുരസ്കാരനിറവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ആറ് സംരംഭകർ

കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ വായ്പാ ഉപഭോക്താക്കളായ സംസ്ഥാനത്തെ ആറ് സംരംഭകർക്ക് ദേശീയ പുരസ്കാരം. സംസ്ഥാന ധനകാര്യ കോർപറേഷനുകളുടെയും സംസ്ഥാന വ്യവസായ....

എലത്തൂരിലെ ഇന്ധന ചോർച്ച സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന്....

പ്രതിഷേധങ്ങളെ വേട്ടയാടി അവസാനിപ്പിക്കാൻ; ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോ​ഗം നിരവധിപേർക്ക് പരുക്ക്

വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ്‌ –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന്‌....

കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി അപകടം; അഞ്ച് പേർ മരിച്ചു

കർണാടകയിൽ കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ....

സിപിഐ എം പോളിറ്റ് ബ്യൂറോ യോ​ഗത്തിന് ഇന്ന് തുടക്കമാകും

ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും. ദില്ലി എകെജി ഭവനിൽ രാവിലെ 11....

തിരക്കാഴ്ചയുടെ ഉത്സവമേളം ആരംഭിക്കുകയായി; 29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

തിരക്കാഴ്ചയ്ക്ക് കണ്ണുതുറക്കാൻ ദിവസങ്ങൾ മാത്രം. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 13ന് തുടക്കമാകും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയില്‍....

‘സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നത്’: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാഹോദര്യവും....

രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിച്ച് ഐഐഎം മുംബൈ, കൂടുതൽ വിവരങ്ങൾ അറിയാം…

ഐഐഎം മുംബൈ രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിക്കുന്നു. 15 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീസ്. ഡിസംബർ 20....

രാജ്യത്തെ തന്നെ ഏറ്റവും വലിയ മാഫിയ സംഘടനയുമായി ബന്ധം; ഇറ്റലിയിൽ 57 വയസ്സുള്ള കന്യാസ്ത്രീ അറസ്റ്റിൽ

ശക്തമായ മാഫിയ നെറ്റ്‌വർക്കുമായുള്ള ബന്ധത്തിൻ്റെ പേരിൽ 57 വയസ്സുള്ള ഇറ്റാലിയൻ കന്യാസ്ത്രീ അറസ്റ്റിൽ. രാജ്യത്തെ ഏറ്റവും ശക്തമായ മാഫിയ ശൃംഖലയായ....

പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി; സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു

സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തിയിലൂടെയാണ്. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍....

കുവൈറ്റിലെ ബാങ്കില്‍ നിന്നും ലോണെടുത്ത് മുങ്ങി; മലയാളികള്‍ക്കെതിരെ അന്വേഷണം

കുവൈറ്റിലെ ബാങ്കില്‍ നിന്ന് ലോണെടുത്ത് മുങ്ങിയെന്ന പരാതിയില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിന്റെ 700 കോടി രൂപയിലധികം....

‘പുഷ്പ 2’ പ്രീമിയറിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിൽ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും....

സ്മാര്‍ട്ട് സിറ്റി പദ്ധതി; ദുഷ്പ്രചരണങ്ങള്‍ നടത്തി യുഡിഎഫ്, കൂട്ടിന് ഒരു വിഭാഗം മാധ്യമങ്ങള്‍

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് ടീകോമുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഇടതു സര്‍ക്കാര്‍ പൊളിച്ചെഴുതിയത് ഐ ടി....

‘അന്ന് നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ട്യൂഷൻ ടീച്ചറെ ദില്ലി കോടതി വെറുതെ വിട്ടു

2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഒരാളെ ദില്ലി കോടതി വെറുതെവിട്ടു. പരാതിക്കാരൻ പ്രതിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന....

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം. ഈയൊരു ദിവസം കാത്തിരിക്കുമെന്നും....

സിക്‌സറുകളുടെയും ഫോറുകളുടെയും പൊടിപൂരം..! സൂര്യയാണ് താരം, വീഡിയോ

അഞ്ച് സിക്‌സറുകളും ആറു ഫോറുകളും ബൗണ്ടറി കടത്തി ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് അണ്ടര്‍ 19 ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍....

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് വിഖ്യാതമായ....

ഹേമകമ്മറ്റി റിപ്പോര്‍ട്ട്: നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും.ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നാളെ ഉത്തരവിറക്കും.നീക്കം ചെയ്ത ഭാഗങ്ങളുടെ....

മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത ഹർജി ഈ മാസം 27 ലേക്ക് മാറ്റി

മുനമ്പം ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വഖഫ്ബോർഡ് തീരുമാനം ചോദ്യംചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മെൻറ് നൽകിയ ഹർജി കോഴിക്കോട് വഖഫ് ട്രിബ്യൂണൽ....

യുഎഇ ദേശീയ ദിനാഘോഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

യുഎഇയുടെ ദേശീയദിനാഘോഷങ്ങള്‍ക്കിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനമായി നല്‍കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.....

കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് തോടന്നൂര്‍ സ്വദേശി അറസ്റ്റില്‍

പേരാമ്പ്ര സ്വദേശികള്‍ ഉള്‍പ്പെടെ തൊഴിലന്വേഷകര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയില്‍ എത്തിച്ച് കുടുക്കിയ കേസുകളിലെ മുഖ്യ....

Page 130 of 6757 1 127 128 129 130 131 132 133 6,757