News
ഫിഞ്ചാൽ ചുഴലിക്കാറ്റ്; തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം
ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.അതേസമയം 400....
മുംബൈ സൈബർ പൊലീസ് എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് വഴി എറണാകുളം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.....
തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി.നെടുമങ്ങാട് നന്ദിയോട് സ്വദേശിനി ശിൽപ ആർ ആണ് പരാതി....
ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട്....
ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഡിബോർഡ് ചെയ്യുമ്പോൾ വീണ് പരിക്കേറ്റ യുവാവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യാത്ര....
എഐ ലോകം കാണാന്‍ കനകകുന്നിൽ അവസരം ഒരുക്കി കേരള സര്‍ക്കാര്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ അന്തര്‍ദേശീയ സമ്മേളനത്തിലാണ് എഐ ലോകത്തിൻറെ....
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കെഎസ്ആർടിസി ബസിന്റെയും സ്വകാര്യ....
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലോട് ഇളവട്ടത്ത് ആണ് സംഭവം.കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്....
സിനിമാ ആരാധകര്‍ക്ക് വമ്പന്‍ ട്രീറ്റായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്ന ഉണ്ണിമുകുന്ദന്‍ – ഹനീഫ് അദെനി ചിത്രം മാര്‍ക്കോ ഡിസംബര്‍ 20ന്....
തെരുവില്‍ നിന്നും തന്നെ എടുത്തു വളര്‍ത്തിയ പ്രിയ യജമാനനെ അവസാനമായി ഒരു നോക്കു കാണാന്‍ തിക്കിലും തിരക്കിലും ആംബുലന്‍സിന് ഉള്ളില്‍....
കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.40 യൂണിറ്റിനു താഴെ ഉള്ളവർക്ക് ചാർജ് വർദ്ധനവ് ബാധകമല്ല. നിരക്ക്....
ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍....
കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ ജൽ ജീവൻ മിഷൻ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നൽകിയത് വെറും 21.63 ലക്ഷം കണക്ഷനുകൾ....
മുൻ കാമുകന്റെ കൊലപാതക കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്ത് കൊളംബിയ പൊലീസ്. 23 കാരിയായ കാരന്‍ ജൂലിയത്ത് ഒഗീഡ....
കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിബിൻ തോമസ് ( 22) ആണ്....
വയനാട് ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ ധനസഹായം നൽകി സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ....
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂറത്തിൽ ആണ് സംഭവം. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത്....
രാജസ്ഥാനിൽ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. ഉദയ്പൂരിലെ ബിആർ അംബേദ്കർ....
വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച് സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത യാന ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോബി പി ചാണ്ടി ഫ്രാന്‍സിസ്....
ടി കോം വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. നാടിൻ്റെ താത്പര്യം സംരക്ഷിച്ചാണ് സർക്കാർ തീരുമാനങ്ങൾ എന്നും നിയമോപദേശ പ്രകാരമാണ്....