News

ഇ-കോളിയെ പേടി; ഉള്ളി ഒഴിവാക്കി യുഎസ് ഫാസ്റ്റ്ഫുഡ്‌ ബ്രാൻഡുകൾ

ഇ-കോളിയെ പേടി; ഉള്ളി ഒഴിവാക്കി യുഎസ് ഫാസ്റ്റ്ഫുഡ്‌ ബ്രാൻഡുകൾ

മക്ഡൊണാള്‍ഡ്സിന്‍റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട സംഭവത്തെ തുടർന്ന് അടിയന്തര നടപടികളുമായി യുഎസ് ഫാസ്റ്റ്ഫുഡ് ബ്രാൻഡുകൾ. ഉള്ളിയിലൂടെ ഇ കോളി ബാക്ടീരിയ കലർന്നതോടെ മുൻകരുതൽ ആയി....

ആര്‍എംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണം: ഡോ.ജോണ്‍ ബ്രിട്ടാസ് എം പി

സ്പീഡ് പോസ്റ്റ് പ്രോസസിങ്ങ് ഹബുകളുമായി ലയിപ്പിച്ച് ആര്‍ എം എസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ്....

‘കോഴയാരോപണം അടിസ്ഥാനരഹിതം; ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണം’: തോമസ് കെ തോമസ് എംഎൽഎ

കോഴയാരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് എം എൽ എ. മന്ത്രിയാകാൻ പോകുന്നു....

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്.....

എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; പി സരിന് പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് എ കെ ഷാനിബ് പിന്മാറി. എൽ ഡി എഫ് സ്ഥാനാർഥി പി സരിന് പിന്തുണ നൽകുമെന്നും....

ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു.....

‘ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് വൻ കുതിപ്പിലേക്ക്....

വയനാട്ടിൽ പത്രികാ സമർപ്പണം പൂർത്തിയായി; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ

വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ പത്രിക സമർപ്പണം കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണം....

കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാക്കി മാറ്റിയത് എൽ ഡി എഫെന്ന് മുഖ്യമന്ത്രി

ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായെത്തിയ മുഖ്യമന്ത്രിക്ക് ആവേശ്വജ്ജലമായ വരവേൽപ്പാണ് ജനങ്ങള്‍ നൽകിയത്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത....

‘വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.....

ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പനോരമയില്‍ സംഘപരിവാര്‍ സ്വഭാവമുള്ള സിനിമകള്‍....

വയനാട് ദുരിതാശ്വാസം; പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട് ദുരിതാശ്വാസത്തിനായി പ്രത്യേക സഹായം  കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും....

ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് വഴി ഒരുകോടി രൂപ തട്ടിയെടുത്തു; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

ഷെയർ ട്രേഡിങ്ങ് വഴി പണം നിക്ഷേപിച്ചാൽ 500 ശതമാനത്തിലധികം ഇരട്ടി പണം ലാഭിക്കാം എന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയുടെ ഒരു....

കാനന പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കും; മന്ത്രി വി എൻ വാസവൻ

ശബരിമല പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. പാമ്പുകടിയേക്കുന്നതിൽ നിന്ന് തീർത്ഥാടകരെ രക്ഷിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും....

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ....

വി സി മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർവകലാശാല ചാൻസലർ പദവിയിലിരിക്കുന്ന ഗവർണറുടേത്....

കശ്മീരിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ്

ജമ്മു കശ്മീരിലെ ബാരമുള്ളയിലെ ഗുല്‍മാര്‍ഗിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പി എ എഫ് എഫ് ഏറ്റെടുത്തു. രണ്ട് സൈനികരും രണ്ട് ചുമട്ട്....

‘ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായല്ലോ…’; യമുനയുടെ മലിനീകരണത്തിൽ പ്രതിഷേധിക്കാൻ നദിയിലിറങ്ങിയ ബിജെപി നേതാവിന് കിട്ടിയത് മുട്ടൻ പണി

യമുനയിലെ മലിന ജലത്തിലിറങ്ങി പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ....

‘ആദ്യം മകനുമായി പ്രണയത്തിലായി, പിന്നീട് അവനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടു’; ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായ 14 കാരന്റെ മരണത്തിൽ പരാതിയുമായി യുഎസ് വനിത

അമേരിക്കയിൽ എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായ പതിനാലുകാരൻ ആത്മഹത്യ ചെയ്തതായി പരാതി. വാഷിങ്ടൺ സ്വദേശിയായ മേഗന്‍ ഗാര്‍സിയയുടെ പതിനാല് വയസുള്ള മകൻ....

ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്....

‘മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസും’: മുഖ്യമന്ത്രി

മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 147 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ്....

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ മാറിപ്പോയ വോട്ടുകൾ ഏകീകരിക്കാൻ പി സരിന് കഴിയും: മന്ത്രി പി രാജീവ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മാറിപ്പോയ വോട്ടുകൾ ഏകീകരിക്കാൻ പി സരിന് കഴിയുമെന്നു മന്ത്രി പി രാജീവ്. കോൺഗ്രസിലെ തർക്കം....

Page 132 of 6586 1 129 130 131 132 133 134 135 6,586