News
അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്
നിർമ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവിന്റെ രണ്ടാം എഡിഷൻ ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരം....
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത....
ബലാത്സംഗ കേസിൽ അറസ്റ്റിലായ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും അനുവാദമില്ലാതെ കേരളം വിട്ടു....
കോഴിക്കോട് വടകരയില്‍ 9 വയസ്സുകാരിയെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. പുറമേരി സ്വദേശിയായ....
ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു.....
അദാനി അഴിമതിക്കേസില്‍ വ്യത്യസ്ത പ്രതിഷേധവുമായി പാര്‍ലമെന്റില്‍ പ്രിയങ്കാഗാന്ധി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.....
വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്‌ഐയുടെ മാതൃക. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 20 കോടി നാല്‍പ്പത്തി നാലര ലക്ഷം രൂപ.....
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം തിങ്കളാഴ്ച്ച....
വൈദ്യുതി ലൈനുകളിൽ മുളന്തോട്ടി പോലുള്ളവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി. സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന്....
കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി. അംഗത്തിന്റെ സീറ്റ് നമ്പറായ 222ന് സമീപത്ത്....
വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 1201 കോടി രൂപയുടെ നഷ്ടപരിഹാര കണക്ക് കേന്ദ്രത്തിന് നല്‍കിയിരുന്നുവെന്ന് മന്ത്രി കെ....
നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്മെന്റ് കോടിപതിയും ബഹിരാകാശ നടത്തം നിർവഹിച്ച ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജെറെഡ് ഐസക്മാനെ....
പീഡിന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം നടനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തിരുവനന്തപുരം....
വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍ക്കാണ് ദുരനുഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക്....
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ....
രാജ്യത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ നിരക്കായ 6.5 % ത്തില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത....
കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേക്ക്. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കും. യൂത്ത്....
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു ബൈക്കില്‍ രണ്ട് പേര്‍ക്കിടിയില്‍ ഇരുന്നത് ഒരു കൂറ്റന്‍ ഒട്ടകത്തെ കൊണ്ടുപോകുന്ന വീഡിയോ....
ഉത്തർപ്രദേശ്: മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ ഗർഭിണിയായ യുവതി മരിച്ചു. അപകടത്തിൽ ഒരു....
ക്ഷേത്ര ദര്‍ശനത്തിനോ, പൊതുസമ്മേളനങ്ങളിലോ പോകുമ്പോള്‍ ചെരിപ്പ് അഴിച്ചിടേണ്ട ഒരു സാഹചര്യം വരുകയാണെങ്കില്‍ ഒന്നു മടിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കാര്യം മറ്റൊന്നുമല്ല,....
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് നടപടി.....
സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി രാജീവ്. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ....