News

തൊട്ടാൽ പൊള്ളും തക്കാളി; മുംബൈയിൽ വില 160 കടന്നു

തൊട്ടാൽ പൊള്ളും തക്കാളി; മുംബൈയിൽ വില 160 കടന്നു

മുംബൈയിൽ തക്കാളി, ഉള്ളി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റുകളുടെ താളം തെറ്റിയിരിക്കയാണ്. ചില്ലറ വിപണിയിൽ തക്കാളി വില കിലോയ്ക്ക് 160 കടന്നതോടെ....

നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ പി ആര്‍ എക്‌സര്‍സൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്; എം എ ബേബി

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തതില്‍ പ്രതികരണവുമായി എം എ ബേബി. നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ ഒരു....

സൗദി അൽഹസയിലെ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം: 5 ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു

സൗദി അൽഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടിത്തില്‍  10 പേർ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു.....

“മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നു”: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

മിസോറാമിലെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വാന്റാംചുവങ്കി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന....

തെറ്റായ ഇന്ത്യന്‍ മാപ്പ് പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍

മോദിയെ വിശ്വഗുരുവായി വാഴ്ത്തുന്നതിനിടയില്‍ തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍. ഇന്ത്യന്‍ ഭൂപടത്തിന്റെ ഭാഗമായ അക്‌സായ്....

വയനാട്ടില്‍ പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

വയനാട് വെണ്ണിയോട് പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശന (32) ആണ് മരിച്ചത്. മേപ്പാടിയിലെ....

ഏക സിവിൽ കോഡ് തുല്യതയ്ക്ക് എതിര് : സീതാറാം യെച്ചൂരി

ഏക സിവിൽകോഡ് തുല്യതയ്ക്ക് എതിരാണെന്നും രാജ്യത്ത് എല്ലാതരത്തിലുള്ള തുല്യതയും ആവശ്യമാണെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി.....

കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്ന യുവാവ് പൊലിസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്ന യുവാവ് പൊലിസ് പിടിയില്‍. മഞ്ചേരി പുല്‍പ്പറ്റ തൃപ്പനച്ചി കണയന്‍കോട്ടില്‍ ജാവിദാണ്....

രണ്ടുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി

രണ്ടുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് സ്വദേശിനി രേഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. Also Read: ക‍ഴുത്തില്‍ നിന്ന്....

ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ച് ഡോക്ടര്‍മാര്‍. അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്താണ് സുലൈമാന്‍ ഹാസന്‍ എന്ന പന്ത്രണ്ടുകാരന്....

രാത്രി ഉറക്കം പൊലീസ് കാവലില്‍; കയ്യടി നേടി കേരള പൊലീസ് എസി ഡോര്‍മട്രി സംവിധാനം

രാത്രികാലങ്ങളില്‍ തലസ്ഥാന നഗരിയില്‍ എത്തുന്നവര്‍ക്ക് കേരള പോലീസ് കുറഞ്ഞനിരക്കില്‍ ഒരുക്കിയ സുരക്ഷിത താമസസംവിധാനത്തിനു കയ്യടിയുമായി പൊതുജനം. 2021 ഡിസംബറിലായിരുന്നു തിരുവനന്തപുരത്ത്....

ദില്ലിയിലെ വെള്ളപ്പൊക്കത്തില്‍ നീന്താന്‍ ഇറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു

ദില്ലിയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്.....

‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ നായ; വീഡിയോ വൈറല്‍

സഹജീവികളോട് ഏറ്റവും നന്ദിയും സ്‌നേഹവുമുള്ള മൃഗമാണ് നായ എന്ന വിശേഷണത്തിനു മറ്റൊരു ഉദാഹരണം കൂടി. ചൂണ്ടയിട്ട് പിടിച്ച മീനിനെ തന്റെ....

ലോകത്തെ ഏറ്റവും ചൂടേറിയ മാസമായി ജൂണ്‍

ലോകത്തെ ഏറ്റവും ചൂടേറിയമാസമായി 2023 ജൂണ്‍ രേഖപ്പെടുത്തി. 174 വര്‍ഷത്തിന് ശേഷമാണ് ഇത്രയും ചൂടേറിയ ജൂണ്‍ മാസം രേഖപ്പെടുത്തുന്നത്. എല്‍....

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂര്‍ത്തമാണ്; മുഖ്യമന്ത്രി

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂര്‍ത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍....

സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്‌സ് & സ്റ്റാഫ് അസ്സോസിയേഷന്റെ നാലാം സംസ്ഥാന സമ്മേളനത്തിനു തുടക്കമായി

സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്‌സ് & സ്റ്റാഫ് അസ്സോസിയേഷന്റെ നാലാം സംസ്ഥാന സമ്മേളനത്തിനു കോഴിക്കോട് എസ് കെ പൊറ്റക്കാട് ആഡിറ്റോറിയത്തില്‍....

യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തുടരുന്നതിനാൽ ദില്ലി യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലത്തിന്‍റെ നിർമാണം താത്കാലികമായി നിർത്തിവച്ചു. 560 മീറ്റർ നീളമുള്ള....

മണല്‍ മാഫിയയുമായി ബന്ധം : ഏഴു പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ്....

ഹിമാചലില്‍ നിന്ന് കേരള ഹൗസിലെത്തിയ മലയാളി ഡോക്ടര്‍മാരെ മന്ത്രി ജി.ആര്‍.അനില്‍ സന്ദര്‍ശിച്ചു

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളി ഡോക്ടര്‍മാരെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.....

ചന്ദ്രയാന്‍ 3 : അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും; മന്ത്രി പി രാജീവ്

ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍, കെ എം എം....

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ചു, പ്രതി പൊലീസ് പിടിയില്‍

ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി റെയില്‍വേ പൊലീസ്. വണ്ടൂര്‍ സ്വദേശി ഹരിപ്രസാദ് ആണ് പിടിയിലായത്.....

ചെഗുവേരയും ലെനിനുമടങ്ങുന്ന വിപ്ലവ നേതാക്കള്‍ എഐ ടൂളിലൂടെ കേരളത്തിന്‍റെ മണ്ണില്‍

അസമത്വത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. മനുഷ്യര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ വെടിഞ്ഞ ഈ....

Page 1341 of 6486 1 1,338 1,339 1,340 1,341 1,342 1,343 1,344 6,486