News

ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്

ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്

രാജ്യം ഉറ്റുനോക്കുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍....

സോളാർ ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ

റോഡുവക്കിൽ സ്ഥാപിച്ച മിനി മാസ്റ്റ് സോളാർ ലാമ്പിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. വടശ്ശേരിക്കര പേഴുംപാറ കാവനാൽ....

‘ജാഗ്രതയോടെ ദില്ലി’ ;ചെങ്കോട്ട അടച്ചു

പ്രളയഭീഷണിയെതുടർന്ന് രാജ്യതലസ്ഥനത്തെ ചെങ്കോട്ട അടച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നും നാളെയും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. സാഹചര്യം നോക്കിയാവും....

പ്രളയഭീതിയിൽ രാജ്യതലസ്ഥാനം; അതീവ ജാഗ്രത

വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിൽ ദില്ലി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ....

ചാരായം വാറ്റിയ ആൾ എക്സൈസ് പിടിയിൽ

പത്തനംതിട്ട അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത് ചിറ്റാർ എക്സൈസ് പിടികൂടി. ചിറ്റാർ നീലിപി ലാവ്....

പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പ് കേസ്; കെ കെ അബ്രഹാമിന് ജാമ്യം

പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന കെപിസിസി ജനറൽ സെക്രട്ടി കെ കെ അബ്രഹാമിന് ജാമ്യം. അറസ്റ്റിലായി നാൽപ്പത്തിനാലാമത്തെ....

മാറനല്ലൂർ- മലവിള പാലം തകർന്നിട്ടില്ല, തകർന്നത് ജല അതോറിറ്റിയുടെ ബണ്ട് റോഡ്; ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം മാറനല്ലൂർ മലവിള പാലമോ അപ്പ്രോച്ച് റോഡോ തകർന്നിട്ടില്ല. തകർന്നത് ജല അതോറിറ്റിയുടെ ബണ്ട് റോഡാണെന്ന് ചീഫ് എൻജിനീയറുടെ റിപ്പോർട്ട്.....

‘ബഹുഭാര്യത്വം’ നിരോധിക്കാനൊരുങ്ങി അസം

‘ബഹുഭാര്യത്വം’ നിരോധിക്കാനൊരുങ്ങി അസം. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അസം....

ഇടമുറിയാത്ത പരാതി പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളുടെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നയിച്ചത് എട്ടു മണിക്കൂര്‍....

സിവിൽ കോഡ്: മുസ്‌ലിം ലീഗിന്റെ പിന്മാറ്റം ബി.ജെ.പിയെ ഭയന്ന് – ഐ.എൻ.എൽ

ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സെമിനാറോ സിമ്പോസിയങ്ങളോ കൊണ്ട് കാര്യമില്ലെന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ബി.ജെ.പിയെ എതിർക്കേണ്ട....

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14/07/2023) അവധി പ്രഖ്യാപിച്ചു.ജില്ലാകളക്ടർ ദിവ്യ എസ് . അയ്യര്‍....

സുരക്ഷയ്ക്കായി ആവശ്യമായ ഇടപെടലുകൾ നടത്തി സർക്കാർ; ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ കേരളഹൗസിലെത്തും

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി ഡോക്‌ട‌ർമാർ നാളെ രാവിലെ കേരള ഹൗസിലെത്തും. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.....

യാത്രാക്ലേശത്തിന്‌ പരിഹാരം; 8 പുതിയ കെ എസ് ആർ ടി സി സർവ്വീസുകൾക്ക് കൂടി അനുമതി

കളമശ്ശേരി മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 8 പുതിയ കെ എസ് ആർ ടി സി സർവ്വീസുകൾക്ക് കൂടി....

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ

ഓട്ടം കാത്ത് കിടക്കുന്നതിനിടെ ടേണിനെചൊല്ലി ആംബുലൻസ് ഡ്രൈവർമാർ തർക്കത്തിലേർപ്പെടുകയും, തുടർന്ന് സംഘർഷമുണ്ടാകുകയും, ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ....

വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ(50) ആണ് സസ്പെൻഡ്....

ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം; മുഖ്യമന്ത്രി

ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ....

‘നടന്നത് തീവ്രവാദ പ്രവർത്തനം, മതേതര സൗഹാർദ്ദത്തിന് പോറൽ ഏൽപ്പിച്ചു’; ശക്തമായ നിരീക്ഷണവുമായി എൻഐഎ കോടതി

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ ശക്തമായ നിരീക്ഷണവുമായി ഹൈക്കോടതി. ടി ജെ ജോസഫിനെതിരെ നടന്നത് തീവ്രവാദ പ്രവർത്തനമെന്നും പ്രതികളുടെ പ്രവൃത്തി....

പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി,പാപനാശത്ത് ഇക്കൊല്ലം 500 പേർക്ക് ഒരുമിച്ചിടാനുള്ള സൗകര്യം

തിരുവനന്തപുരത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പിതൃതർപ്പണ ചടങ്ങുകൾ ജൂലൈ 17 പുലർച്ചെയാണ് ആരംഭിക്കുന്നത് .വർക്കല പാപനാശം, ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം....

തൊടുപുഴയിൽ KSEB അധിക ബില്ല് ഈടാക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഇടുക്കി തൊടുപുഴയിൽ KSEB ബില്ലിലുണ്ടായ ക്രമക്കേടിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സംഭവത്തിൽ മീറ്റർ....

ബോണസ് തർക്കങ്ങൾ പരിഹരിക്കും; തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കും; നിർദേശവുമായി വി ശിവൻകുട്ടി

ഓണത്തോട് അനുബന്ധിച്ചുള്ള ബോണസ് തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ....

മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി ഏറ്റെടുത്ത് ദുബൈ മലയാളികൾ: പ്രവാസികൾക്ക് അനുഗ്രഹമെന്ന് ഡോ. അൽ കിണ്ടി

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇനി മുതൽ....

ഉംറ വിദേശ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിപോകണം; നിർദേശവുമായി മന്ത്രാലയം

നിശ്ചിത സമയത്തിനുള്ളിൽ ഉംറ തീർഥാടകർ മടങ്ങിപോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ,ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം നൽകി. വിദേശത്ത് നിന്നുള്ള....

Page 1344 of 6486 1 1,341 1,342 1,343 1,344 1,345 1,346 1,347 6,486