News

ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

ലബനന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ലബനനലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് ധനസഹായം പ്രഖ്യാപിച്ചത്. ലബനനിൽ ഉടൻ....

ഉറങ്ങുന്നതിന് മുൻപൊരു ഫ്രൂട്ട് സാലഡ് കഴിച്ചാലോ? എങ്കിൽ വേഗമാകട്ടെ, റെസിപ്പി ഇതാ…

രാത്രി ഉറങ്ങുന്നതിന് മുൻപ് ഹെവിയായിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതിൽ....

സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നവംബര്‍ 11ന് ചുമതലയേല്‍ക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ്....

ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് സൈനികർക്ക് പരിക്ക്

ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദ ആക്രമണം. ഗുൽമാർഗിലെ ബോട്ട്പത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അഞ്ച്....

ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടു, ഒടുവില്‍ വാഹനം ഉപേക്ഷിച്ച് റോഡിലിറങ്ങി നടന്ന് യാത്രക്കാര്‍; സംഭവം ബെംഗളൂരുവില്‍

കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. ബെംഗളൂരുവിലാണ് സംഭവം.....

കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്

പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് കെ കരുണാകരന്റെയും പത്‌നി കല്യാണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി....

വ്യാജ ബോംബ് ഭീഷണി; ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍

വ്യാജ ബോംബ് ഭീഷണികള്‍ നേരിട്ടതോടെ ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍. ഒരാഴ്ചയ്ക്കിടെ നേരിട്ട വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെ....

‘കൈ’ യിലെ കൊഴിച്ചിൽ; ഒരാള്‍ പോകുമ്പോള്‍ ഒരു കുടുംബമാണ് പോകുന്നത് നേതൃത്വത്തിന്റെ നിസം​ഗതയിൽ വിയോജിപ്പോടെ മുരളീധരൻ

കോൺ​ഗ്രസിൽ നിന്നുള്ള തുടർച്ചയായ കൊഴിഞ്ഞുപോക്കിൽ, കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരന്‍. പ്രവർത്തകർ പാര്‍ട്ടി വിടുന്നത് നേതൃത്വം കഴിയുന്നത്ര....

ഒരു കോടി ലോണ്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പ്രതിയായ യുവാവ് പിടിയില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട്....

ഇതുചെയ്യാൻ എങ്ങനെ തോന്നി! യുപിയിൽ ഡിജെ മിക്‌സർ ശരിയാക്കാൻ പണം നൽകാഞ്ഞ അമ്മയെ മകനും സുഹൃത്തുക്കളും തലക്കടിച്ച് കൊന്നു

ഉത്തർ പ്രദേശിൽ അമ്മയെ മകനും സുഹൃത്തുക്കളൂം ചേർന്ന് തലക്കടിച്ചു കൊന്നു. ഡിജെ മിക്‌സറിന്റെ കേടുപാടുകള്‍ നന്നാക്കാന്‍ വേണ്ടി പണം നല്‍കാത്തത്....

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം....

തൃശൂരിലെ ഓപ്പറേഷന്‍ ‘ടെറേ ദെല്‍ ഓറോ’; പിടിച്ചെടുത്തത് 104 കിലോഗ്രാം സ്വര്‍ണം

തൃശ്ശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനങ്ങളിലും ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡില്‍ 104 കിലോ സ്വര്‍ണം.....

‘തെളിവ്’ പൊട്ടിത്തെറിച്ചു! ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ജമ്മു കശ്മീരിൽ കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കേസിലെ തെളിവായി കൊണ്ടുവന്ന ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ബാരാമുള്ളയിൽ....

വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍

വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി സജിത്തിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.....

‘അവർക്ക് പിന്നീടുണ്ടായ അനുഭവം കണ്ടാണ് ഞാൻ ഇത് തുറന്നു പറയാഞ്ഞത്’; ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ മോഡൽ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ  സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി മുൻ മോഡൽ സ്റ്റേസി....

വൈസ് ചാന്‍സലര്‍ നിയമനം; ചാന്‍സലര്‍ കോടതിവിധി മാനിക്കണം: എ കെ പി സി ടി എ

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമേ നിയമനം നടത്താവൂ....

കെഎസ്ഇബി സബ്സ്റ്റേഷന്‍ ഷട്ട് ഡൗണ്‍: ജലവിതരണം മുടങ്ങും

കെഎസ്ഇബി അരുവിക്കര സബ്സ്റ്റേഷനില്‍ പുതിയ 12.5 എംവിഎ ട്രാന്‍സ്ഫോമര്‍, പുതിയ കണ്‍ട്രോള്‍- റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍....

കൊല്ലം അഞ്ചലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി

കൊല്ലം അഞ്ചലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. മിത്ര, ശ്രദ്ധ, എന്നീ കുട്ടികളെയാണ് കാണാതായത്. വീട്ടില്‍ നിന്ന് സ്‌ക്കൂളിലേക്ക് പോയ....

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി ദക്ഷിണ റയിൽവേ പുറപ്പെടുവിച്ച  അറിയിപ്പ് കണ്ടോ?

ട്രെയിൻ യാത്രക്കാർക്കായി രണ്ട് സുപ്രധാന അറിയിപ്പുകൾ പുറപ്പെടുവിച്ച് ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷൻ. പാസഞ്ചർ റിസർവേഷൻ സെൻ്ററുകളുടെ പ്രവർത്തനം, ട്രെയിനിലെ....

പെരുവഴിയിലായി കുടുംബം; മുന്നറിയിപ്പിലാതെ എറണാകുളത്ത് പ്രവാസിയുടെ വീട് ജപ്തി ചെയ്തു

കളമശേരി കൈപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്‌തെന്ന് പരാതി. പ്രവാസിയായ അജയന്റെ വീടിന് നേരെയാണ് എസ്ബിഐയുടെ ജപ്തി നടപടി. വീട്ടില്‍....

വാടക കെട്ടിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 18% നികുതി; പ്രതിഷേധവുമായി വ്യാപാരികള്‍

വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മേല്‍ 18% നികുതി അടിച്ചേല്‍പ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനത്തിനെതിരെ കൊച്ചിയില്‍ വ്യാപാരികളുടെ പ്രതിഷേധം.വ്യാപാരി....

‘കൊച്ചു രാജകുമാര’നെ വേണോ? അതിപ്രശസ്തമായ കൃതിയുടെ കയ്യെഴുത്ത്‌ പ്രതി വിൽപ്പനയ്ക്ക്‌

ലോകത്താകമാനം നിരവധി ആരാധകരുള്ള ‘ദ ലിറ്റില്‍ പ്രിന്‍സ്’ (കൊച്ചു രാജകുമാരൻ) എന്ന ബാലസാഹിത്യ കൃതിയുടെ കയ്യെഴുത്തു പ്രതി വിൽപ്പനയ്‌ക്കെത്തുന്നു. 1.....

Page 135 of 6586 1 132 133 134 135 136 137 138 6,586