News

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയും: ജിഎസ്ടി കൗൺസിൽ തീരുമാനം

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയും: ജിഎസ്ടി കൗൺസിൽ തീരുമാനം

ക്യാൻസറിനും  അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില അടക്കം കുറയ്ക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.  സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18....

താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കോഴിക്കോട് താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥിള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പുറത്തു നിന്നുളളവര്‍ ഇടപെട്ടതോടെയാണ്....

കൈക്കൂലി കേസിൽ അസ്ഥിരോഗ വിദഗ്ധന്‍ പിടിയില്‍: വീട്ടില്‍ നിന്ന് കണ്ടെടുത്തത് 15 ലക്ഷത്തിന്‍റെ നോട്ടുകള്‍

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടർ ഷെറി....

ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി: കേന്ദ്രത്തിന് വന്‍ തിരിച്ചടി

മൂന്നാം തവണയും ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയതില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കാലാവധി നീട്ടിയ നടപടി....

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു (12/07/2023 ) . അതോടൊപ്പം ആലപ്പുഴ....

ട്രെയിനിലെ ശുചിമുറിയുടെ ചില്ല് ഇളക്കി വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം, തിരുവനന്തപുരം സ്വദേശി പിടിയില്‍

തിരുവനന്തപുരത്ത് ട്രെയിനിനുള്ളില്‍ സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം.  ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് ചില്ല് ഇളക്കിമാറ്റി ശേഷം പ്രതി വിദ്യാർഥികൾക്ക്....

ബ്രിജ്ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തി; കുറ്റപത്രവുമായി ഡല്‍ഹി പൊലീസ്

പ്രായപൂര്‍ത്തിയായ ഗുസ്തി താരങ്ങളെ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി....

പറവൂരില്‍ പനി ബാധിച്ചെത്തിയ രോഗി മരിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കുടുംബം

എറണാകുളം പറവൂരില്‍ പനി ബാധിച്ചെത്തിയ രോഗി മരിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കുടുംബം. രോഗിയുമായി പുറപ്പെടുന്നതിന് മുന്‍പ് തന്നെ പണം....

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ഭാഗ്യ ചിഹ്നമായി ഹനുമാൻ

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഹനുമാനെപ്പോലെ....

യാഥാർത്ഥ്യം പറയുമ്പോൾ കേസെടുത്തിട്ട് കാര്യമില്ല, ആനി രാജയ്ക്കെതിരെ കേസെടുത്തതിനെ എതിർത്ത് ലീഗ്

സിപിഐഎം നേതാവ് ആനി രാജയ്ക്കെതിരെ കേസെടുത്തതിനെതിരെ പ്രതികരിച്ച്  മുസ്ലിം ലീഗ് നേതാവും എം പിയുമായ  ഇ ടി മുഹമ്മദ് ബഷീർ. യാഥാർത്ഥ്യം....

പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു

പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. സുതന്‍, ജോര്‍ജ് കോശി എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരെയും....

പിറന്നാൾ സമ്മാനമായി ഒരു കുട്ട നിറയെ തക്കാളി; വൈറലായി വീഡിയോ

തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന....

നന്നായി പ്രാർത്ഥിച്ച് 10 രൂപ കാണിക്കയിട്ട് 5000 രൂപ മോഷ്ടിച്ച് കള്ളൻ; സംഭവം ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ

ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത് 5,000 രൂപ കവർന്ന് മോഷ്ട്ടാവ്. രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു....

കുട്ടനാട് താലൂക്കില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുട്ടനാട് താലൂക്കില്‍ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം നിലവില്‍ ഏകദേശം പൂര്‍ണ്ണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്‌കൂളുകളിലും....

ഏക സിവിൽ കോഡ്;രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാകാനുള്ള ശ്രമം, എ വിജയരാഘവൻ

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നത് രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരൻമാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം....

മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

വ്യാജ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും സത്യമെന്ന തരത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിച്ച്  ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലും....

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി; ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രീം....

മുതലപ്പൊഴി അപകടം; നാലാമത്തെ മൃതദേഹം കണ്ടെത്തി,തെരച്ചിൽ അവസാനിപ്പിച്ചു

മുതലപ്പൊഴി ബോട്ട് അപകടത്തിൽ കാണാതായ നാല് പേരുടെയും മൃതദേഹം കണ്ടെത്തി. നാലാമത്തെ മൃതദേഹം കണ്ടെത്തിയത് കടലിനോട് ചേർന്നുള്ള കായൽക്കരയ്ക്കടുത്ത് നിന്നാണ്.മാന്റസ്....

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് ഉജ്ജ്വല വിജയം

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 – 25 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ യൂണിറ്റ് തല നോമിനേഷൻ സമയം ഇന്ന് 4....

തിരുവനന്തപുരം മണക്കാട് 87 പവൻ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം മണക്കാട് 87 പവൻ മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഫോർട്ട് അസി. കമ്മീഷണർ എസ് ഷാജി  അറിയിച്ചു. നെടുമങ്ങാട്....

നേപ്പാൾ ഹെലികോപ്റ്റർ അപകടം; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

നേപ്പാളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ നിന്നും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് മെക്‌സിക്കന്‍ സ്വദേശികളും പൈലറ്റുമുള്‍പ്പെടെ ആറ് പേരായിരുന്നു ഹെലികോപ്റ്ററില്‍....

യു എ ഇ സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നു

യു എ ഇ സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നു. കൂടുതല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ യു എ ഇ തീരുമാനിച്ചു. 20....

Page 1350 of 6485 1 1,347 1,348 1,349 1,350 1,351 1,352 1,353 6,485