News

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.....

ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കാന്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍; 25 ലക്ഷം രൂപ നല്‍കും

നാഗ്പൂരില്‍ മരിച്ച ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ദേശീയ സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കും.....

തക്കാളി മേടിക്കൂ…ഫ്രീ ആയി മൊബൈല്‍ ഫോണ്‍ നേടൂ, ഓഫറുമായി വ്യാപാരികള്‍

രാജ്യത്ത് പച്ചക്കറി വിലയിലുണ്ടായ വര്‍ധനവില്‍ ജനങ്ങല്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പച്ചക്കറി ആളുകള്‍ വാങ്ങിക്കാന്‍ വേണ്ടി പുതിയ ഓഫറുമായി വ്യാപാരികള്‍.....

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 337രൂപ കൊടുത്ത് വാങ്ങിയ ബിരിയാണിയുടെ അവസ്ഥ കണ്ടോ? അഷ്‌റഫ് താമരശ്ശേരി

ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. 337....

പ്രളയം; ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർമാരുടെ സംഘം

ഉത്തരേന്ത്യയിലുണ്ടായ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർ മാരുടെ സംഘം. കൊച്ചി കളമശേരി മെഡിക്കൽ കോളേജിലെയും തൃശൂർ മെഡിക്കൽ കോളേജിലെയും....

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിക്ക് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിന് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന. കേസിലെ പ്രതി പ്രവേശ് ശുക്ലയ്ക്ക് വീടൊരുക്കാന്‍....

പത്തനംതിട്ട യൂക്കോ ബാങ്കിൽ മോഷണ ശ്രമം; മോഷ്ട്ടാക്കൾ സിസിടിവി ക്യാമറ ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തു കൊണ്ട് പോയി

പത്തനംതിട്ട നെല്ലിക്കാല യൂക്കോ ബാങ്കിൽ മോഷണ ശ്രമം. ബാങ്കിന്റെ പിൻഭാഗത്ത് ജനൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറി. മോഷ്ട്ടാക്കൾ സിസിടിവി....

കോൺഗ്രസ്സിന്റേത് മൃദു ഹിന്ദുത്വ നിലപാട് , ആ നിലപാട് തിരുത്തിയാൽ കോൺഗ്രസിനെയും സെമിനാറിലേക്ക് ക്ഷണിക്കാമെന്ന് ഇപി ജയരാജൻ

രാജ്യത്ത് ഇപ്പോൾ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരേണ്ട ഒരു സാഹചര്യവുമില്ല.വർഗ്ഗീയ ധ്രുവീകരണത്തിന് പുതുവഴികൾ തേടിക്കൊണ്ടിരിക്കുന്ന ആർഎസ്എസിന്റെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള....

മരണക്കിടക്കയിൽവെച്ച് വാക്ക്; മുപ്പത്തിമൂന്നുകാരി കാമുകിക്ക് 900 കോടി നീക്കിവെച്ച് മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി

ജൂൺ 12ന് അന്തരിച്ച ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സില്വിയോ ബെർലുസ്കോണി കാമുകിക്കായി നീക്കിവെച്ചത് 900 കോടി രൂപ. മുപ്പത്തിമൂന്നുകാരിയായ കാമുകി....

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി മാറ്റി

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി മാറ്റി. കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി മാറ്റിയത്.....

നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുത് ;മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മണിപ്പൂർ സംഘർഷത്തിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന്....

‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ജനങ്ങളെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകള്‍ കടയുടമകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവെച്ച ഒരു കട ഉദ്ഘാടന ദിവസം തന്നെ കളക്ടര്‍....

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ആരോപണം; പരാതിക്കാരനെ വിമർശിച്ച് ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ആരോപിച്ച കേസിൽ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. ഇടയ്ക്കിടെ പത്രവാർത്ത വരുമെന്നതുകൊണ്ടാണോ കേസ് മാറ്റിവയ്പ്പിക്കുന്നത് എന്ന്....

കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ടൂവീലറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ്....

മൺകൂനയും പാറക്കെട്ടുകളും മാറ്റി , മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗത്തിന് ഇനി നിയന്ത്രണമില്ല

കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ മൂന്നാർ ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കളക്ടർ....

സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 45 വയസ്സുകാരി സുലേഖ ദേവി എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബിഹാറില്‍....

പശ്ചിമ ബംഗാൾ റീപോളിംഗ് പുരോഗമിക്കുന്നു , മുർഷിദാബാദിലേതൊഴിച്ചാൽ സ്ഥിതിഗതികൾ ശാന്തം

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് പുരോഗമിക്കുന്നു.19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ്....

ഗംഗ ശുചീകരിക്കാൻ കടലാമകളെത്തുന്നു , ആയിരം കടലാമകളെ നിക്ഷേപിക്കും

ഗംഗാ നദി ശുചീകരിക്കാൻ കൂടുതൽ കടലാമകളെ നിക്ഷേപിക്കാൻ പദ്ധതിയൊരുങ്ങുന്നു.ആയിരം കടലാമകളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക .രണ്ടു മാസം കൊണ്ട് ആയിരം....

‘യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ല’; നിലപാടിൽ വ്യക്തതയില്ലാതെ ബൈഡൻ

യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നുമായുള്ള ക്ലസ്റ്റർ ബോംബ് ഇടപാടിൽ ഒറ്റപ്പെട്ടതിന് തൊട്ട് പിന്നാലെയാണ്....

കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

‘കുട്ടികളായില്ലേ ‘,കുട്ടികളായില്ലേ ‘ എന്ന ചോദ്യം കേട്ട് മടുത്തു .ഉപദേശിക്കാൻ വന്നവരെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് യുവാവ് .പഞ്ചാബിലെ....

പക്ഷികൾക്കും രക്ഷയില്ല !; മനുഷ്യർക്കിടയിൽ മാത്രമല്ല, ഡിവോഴ്‌സുകൾ പക്ഷികൾക്കിടയിലുമുണ്ടെന്ന് കണ്ടെത്തൽ

വിവാഹജീവിതത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണയാണ് എന്നാണ് നാം പറയാറ്. എന്നാൽ ചില പിണക്കങ്ങൾ ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിനിൽക്കാറുണ്ട്. പരസ്പരബഹുമാനത്തോടെ....

പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

പെരും മഴയിലും തൊട്ടാൽ പൊള്ളുന്ന വിലയിലാണ് തക്കാളി.തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നൽകുന്നതും വലിയ വിലയുള്ള....

Page 1354 of 6485 1 1,351 1,352 1,353 1,354 1,355 1,356 1,357 6,485