News

അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഫാർമസിക്ക് തീപിടിച്ചു

അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഫാർമസിക്ക് തീപിടിച്ചു

അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ കാരണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു. ALSO READ: വ്യാജഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന....

പുറകിൽ വളർത്തുനായ, കൂടെ എംഡിഎംഎ കടത്ത്; സ്ഥിരം അടവ് പക്ഷെ ഇത്തവണ പാളി

വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന കാറിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ വിഷ്ണു,ശ്രീജിത് എന്നിവരാണ് പിടിയിലായത്. ബെഗളൂരുവില്നിന്നാണ് ലഹരിമരുന്ന്....

‘പാർട്ടി പിളർത്തിയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം’; ശരദ് പവാർ

എൻസിപി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത വിമതർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് ശരദ് പവാർ. തിരികെ വരുന്നവരെ മടിയില്ലാതെ സ്വീകരിക്കുമെന്നും എൻസിപി ദേശീയ....

ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞതായി പരാതി

ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ....

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ....

മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണർ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

വിഴിഞ്ഞത്ത് കിണറിൽ അകപ്പെട്ട മഹാരാജനെ കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. വെള്ളവും ചെളിയും നീക്കം ചെയ്യുന്ന ജോലികൾ അവസാനഘട്ടത്തിലേക്ക്....

ഉത്തരേന്ത്യയിൽ കലിതുള്ളി മഴ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ദില്ലിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ALSO READ:....

മുതലപ്പൊഴി ബോട്ട് അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ALSO READ: ബംഗാളിൽ....

ബംഗാളിൽ ഇന്ന് റീപോളിങ്; കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേനകൾ

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായ ബംഗാളിലെ 697 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. കേന്ദ്രസേനകളുടെ ശക്തമായ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുക.....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു, ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. ALSO....

ഏക സിവിൽകോഡിൽ ഭിന്നത നിലനിൽക്കെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

ഏക സിവിൽ കോഡിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിലും യുഡിഎഫിന്റെ ഘടകകക്ഷികൾക്ക് ഉള്ളിലും അഭിപ്രായവ്യത്യാസം തുടരുന്നതിടെ യുഡിഎഫ് ഏകോപന സമിതി യോഗം....

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു

മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.....

ജോ ​ബൈ​ഡ​ൻ യൂറോപ്പിൽ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ. ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ലി​ത്വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന അ​ദ്ദേ​ഹം പു​തു​താ​യി....

പശ്ചിമ ബംഗാളില്‍ 697 ബൂത്തുകളില്‍ നാളെ റീപോളിങ്

പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.അക്രമങ്ങളും തടസ്സങ്ങളും നേരിട്ട ബൂത്തുകളില്‍ നാളംറീ പോളിംഗ്....

ജെയിംസ് കാമറൂണിന്റെ വീട് വില്‍പ്പനയ്ക്ക്

ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ഗാവിയോട്ടയിലുള്ള വീടാണ് കാമറൂണും....

ടി കെ വേണു ഗോപാലൻ നമ്പ്യാർ നിര്യാതനായി

പുതുപ്പണം താഴെ കരാപ്പ ടി കെ വേണു ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി. റിട്ട: സീനിയർ സൂപ്രണ്ട് പാസ്പോർട്ട് ഓഫീസ്....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം . വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ ഒരു വീട്....

ഏകീകൃത സിവിൽ കോഡിനെതിരെ മാർത്തോമ സഭയും രംഗത്ത്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് മർത്തോമ സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.....

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (10/07/2023) പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍....

ഏക സിവിൽ കോഡിൽ മനോരമയുടെ നുണയും കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും;  ഫേസ്ബുക്ക് കുറിപ്പ്

എകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും മനോരമയുടെ നുണയും പൊളിച്ചടുക്കിയുള്ള കുറിപ്പ് വെറലാകുന്നു.രമേഷ് എ കെ എന്ന വ്യക്തിയുടെ....

മഴ ആസ്വദിക്കാം; സംസ്ഥാനത്ത് സജീവമായി മൺസൂൺ ടൂറിസം

മഴ എല്ലാകാലത്തും കാല്പനികമായ ഒരനുഭവമാണ്. കാർമൂടി കനത്ത മേഘങ്ങളിൽ നിന്ന് മഴ നേർത്ത് പെയ്തു തുടങ്ങുമ്പോഴേക്കും സമയം നിശ്ചലമാകും. പിന്നെ....

എ പി കുഞ്ഞിക്കണ്ണന്റെ നിര്യാണം അത്യന്തം ദു:ഖകരം; എം എ ബേബി

ഗാന്ധിയന്‍ സോഷ്യലിസ്റ്റും സംരംഭകനും മാഹിയിലെ ‘മലയാളകലാഗ്രാമ’ ത്തിന്റെ സ്ഥാപകനുമായ എ പി കുഞ്ഞിക്കണ്ണേട്ടന്റെ നിര്യാണം അത്യന്തം ദു:ഖകരമെന്ന് എം എ....

Page 1355 of 6485 1 1,352 1,353 1,354 1,355 1,356 1,357 1,358 6,485